MOVIES

MOVIES

ഒരു കരീബിയന്‍ ഉഡായിപ്പ് ജനുവരിയില്‍ തീയേറ്ററുകളിലേക്ക്

നവാഗതനായ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉഡായിപ്പ് എന്ന ചിത്രം ജനുവരിയില്‍ തീയേറ്ററുകളിലേക്ക്. സക്കറിയ സംവിധാനം ചെയ്ത സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സാമുവല്‍ അബിയോള റോബിന്‍സ് സിനിമയില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ചിത്രം ജനുവരി

Movie News

നിവിന് വില്ലന്‍ ഉണ്ണി; മാസ് ലുക്കില്‍ മിഖായേല്‍ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

ദി ഗ്രേറ്റ് ഫാദര്‍ എന്ന ഹിറ്റ് മമ്മൂട്ടി ചിത്രത്തിനു ശേഷം ഹനീഫ് അദേനി ഒരുക്കുന്ന നിവിന്‍ പോളി ചിത്രമായ മിഖായേലില്‍ വില്ലനായി ഉണ്ണി മുകുന്ദന്‍. മാര്‍കോ ജൂനിയര്‍ എന്നാണ് ഉണ്ണിയുടെ കഥാപാത്രത്തിെന്റ പേര് . ചുരുട്ടുവലിച്ച് നടന്നുവരുന്ന മാര്‍കോ ജൂനിയറിനെ പരിചയപ്പെടുത്തുന്ന

MOVIES

പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം

അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിനാണ് അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തതത്. പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്നാണ് അമല പോള്‍

MOVIES

ക്യാപ്റ്റന്‍ ജഗദീഷായി വിജയ് വീണ്ടും; തുപ്പാക്കി 2 വരുമെന്ന് എ.ആര്‍. മുരുകദോസ്

ഇളയദളപതി വിജയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രമാണ് തുപ്പാക്കി. ക്യാപ്റ്റന്‍ ജഗദീഷായി വിജയ് നിറഞ്ഞാടിയ സിനിമയുടെ രണ്ടാം ഭാഗം വരുന്നു. സംവിധായകന്‍ എ.ആര്‍ മുരുകദോസാണ് വാര്‍ത്ത പുറത്ത് വിട്ടത്. ഒരു അവാര്‍ഡ് ദാന ചടങ്ങിനിടെയാണ് മുരുകദോസ് തുപ്പാക്കി 2 വരുന്നതായി പ്രഖ്യാപിച്ചത്.

MOVIES

പ്രിയദര്‍ശന്‍ ചിത്രം; കുഞ്ഞാലി മരയ്ക്കാരായി മോഹന്‍ലാല്‍

പ്രിയദര്‍ശന്‍ മോഹന്‍ലാല്‍ കൂട്ടിക്കെട്ടില്‍ പുതിയ ചിത്രമൊരുങ്ങുന്നു. സിനിമയില്‍ ചരിത്ര പുരുഷന്‍ കുഞ്ഞാലി മരയ്ക്കാരായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നാണ് പുതിയ ചിത്രത്തിന്റെ പേര്.  ചിത്രത്തില്‍ കുഞ്ഞാലിമരയ്ക്കാറിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവ് മോഹന്‍ലാലാണ്. കുഞ്ഞാലി മരക്കാര്‍ ഒന്നാമനായി മധുവും വേഷമിടും.

MOVIES

അഡാര്‍ ലവില്‍ നിന്നും ബോളിവുഡിലേക്ക് ചുവടുവച്ച് പ്രിയാ വാര്യര്‍

ഒരു അഡാര്‍ ലവ് നായിക പ്രിയാ വാര്യരെ ഇനി ബോളിവുഡില്‍ കാണാം. ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ പ്രശസ്തയായ താരമാണ് പ്രിയാ വാര്യര്‍. മാണിക്യമലരായ പൂവി എന്ന ഗാനത്തിലെ കണ്ണിറുക്കല്‍ ആണ് പ്രിയയെ പ്രശസ്തയാക്കിയത്.

Movie News

ജോലിക്കാരിയെ തീയേറ്ററില്‍ ഇരിക്കാന്‍ അനുവദിക്കാതെ ‘തലൈവര്‍’

ചലച്ചിത്രലോകത്തെ എളിമയുടെ രാജാവ് എന്നറിയപ്പെടുന്ന തമിഴ് സിനിമാലോകത്തെ തലൈവര്‍ വിവാദത്തില്‍. ജോലിക്കാരിയെ തീയേറ്ററില്‍ ഇരിക്കാന്‍ സമ്മതിക്കാതിരുന്നതാണ് കാരണം. കുടുംബവുമൊന്നിച്ച് തീയേറ്ററിലെത്തിയ തലൈവരും കുടുംബവും സീറ്റുകളില്‍ ഇരുന്നെങ്കിലും ജോലിക്കാരിയെ പിന്നില്‍ നിര്‍ത്തുകയായിരുന്നു. 2.0 എന്ന ചിത്രം ചെന്നൈ സത്യം തീയേറ്ററില്‍ കാണാനെത്തിയപ്പോഴാണ് സംഭവം.

MOVIES

ഒടിയന്‍ ചതിച്ചെന്ന് ആരാധകര്‍; ശ്രീകുമാര്‍ മേനോന്റെ പേജില്‍ ആരാധകരുടെ തെറിയഭിഷേകം

”മലയാളസിനിമയിലെ ഏറ്റവും വലിയ ചതി ഏതെന്ന ചോദ്യത്തിന് ഇനി ഒരു ഉത്തരമേയുള്ളു; അത് മോഹന്‍ലാലിന്റെ ഒടിയന്‍ ആണ്”; ഒടിയന്‍ ആദ്യ ഷോ കണ്ടിറങ്ങിയ ഒരു ആരാധകന്റെ വിലാപമാണിത്. മലയാള സിനിമാ ചരിത്രത്തില്‍ നാഴികക്കല്ലാകുമെന്നുറപ്പിച്ച് റിലീസായ മോഹന്‍ലാല്‍ – ശ്രീകുമാര്‍ മേനോന്‍ ചിത്രം

MOVIES

ഒരു അഡാര്‍ വരവിനൊരുങ്ങി ഒമര്‍ ലുലുവിന്റെ അഡാര്‍ ലൗ

പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമയാണ് ഒമര്‍ ലുലുവിന്റെ ഒരു അഡാര്‍ ലൗ എന്ന ചിത്രം. സിനിമയിലെ ഗാനങ്ങളിലൂടെതന്നെ അഡാര്‍ ലൗ ഏറെ പ്രചാരം നേടി. പല കാരണങ്ങള്‍ കൊണ്ടും ചിത്രത്തിന്റെ റിലീസ് വൈകിയിരുന്നു. എന്നാല്‍ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഫേസ് ബുക്കിലെ  സിനിമയുടെ

Movie News

കട്ടക്കലിപ്പില്‍ പ്രണവ്: ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

പ്രണവ് മോഹന്‍ലാലിന്റെ രണ്ടാം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. പ്രണവിനെ നായകനാക്കി രാമലീല സംവിധായകന്‍ അരുണ്‍ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് മോഹന്‍ലാല്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. നോട്ട് എ ഡോണ്‍ സ്‌റ്റോറി എന്ന ടാഗ്