Business News

Business News

വരുന്നു ഷോറൂം മാനേജറായി റോബോട്ടും

ഇന്ത്യയില്‍ ആദ്യമായി ഒരു ഷോറൂം മാനേജറായി റോബോട്ടെത്തുന്നു. പ്രീ ഓണ്‍ഡ് ലക്ഷ്വറി കാറുകളുടെ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ ഷോറൂമായ കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറായി ഒരു റോബോട്ടെത്തുന്നത്. അടുത്ത മാസം മുതല്‍ ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും

Business News

യെസ് ബാങ്കിന്റെ ഓഹരി താഴ്ന്നു

മുംബൈ: യെസ് ബാങ്ക് സിഇഒ റാണാ കപൂറിന്റെ കാലാവധി നീട്ടിനല്കാന്‍ ആര്‍ബിഐ വിസമ്മതിച്ചതിനെ തുടര്‍ന്ന് ബാങ്കിന്റെ ഓഹരി അഞ്ചു ശതമാനത്തിലധികം താഴ്ന്നു. ജനുവരി 31ന് കാലാവധി അവസാനിക്കുന്ന റാണാ കപൂറിന് സമയം നീട്ടിനല്കണമെന്ന ബാങ്കിന്റെ ആവശ്യമാണ് ആര്‍ബിഐ നിരസിച്ചത്. നേരത്തെ, കപൂറിന്റെ

Business News

മുന്‍ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗ് ഫെയ്‌സ്ബുക്ക് ടീമില്‍

സിലിക്കണ്‍വാലി: തങ്ങളുടെ ഗ്ലോബല്‍ പോളിസി ആന്‍ഡ് കമ്യൂണിക്കേഷന്‍സ് ടീമിലെ അംഗമായി മുന്‍ യുകെ ഡെപ്യൂട്ടി പ്രധാനമന്ത്രി നിക്ക് ക്ലെഗിനെ ഫേസ്ബുക്ക് നിയമിച്ചു. അമ്പത്തൊന്നുകാരനായ ക്ലെഗ് ഫേസ്ബുക്കിന്റെ വൈസ് ചെയര്‍മാനുമാകുമെന്ന് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഷെറില്‍ സാന്‍ഡ്‌ബെര്‍ഗ് അറിയിച്ചു.

Business News

ജാക്‌പോട്ടുകളുടെ രാജാവായി മെഗാ മെല്യണ്‍സ് ലോട്ടറി

കലിഫോര്‍ണിയ: ജാക്‌പോട്ടുകളുടെ ചരിത്രത്തില്‍ ഏറ്റവും വലിയ സമ്മാനത്തുക റിക്കാര്‍ഡ് മെഗാ മില്യണ്‍സ് ലോട്ടറിക്ക്. ഇന്ന് 97 കോടി ഡോളറാണ് (7120 കോടി രൂപ) സമ്മാനത്തുക. ജോര്‍ജിയയിലെ അറ്റ്ലാന്റിക്‌സിലാണ് നറുക്കെടുപ്പ്. 2016 ജനുവരി 13നു നറുക്കെടുത്ത 150 കോടി ഡോളര്‍ സമ്മാനത്തുക നല്‍കിയ

Business News

മൊബൈല്‍ കണക്ഷന്‍ റദ്ദാകില്ല ; ആധാര്‍ നമ്പര്‍ വേണമെങ്കില്‍ ഒഴിവാക്കാം

ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡ് തിരിച്ചറിയല്‍ കാര്‍ഡായി നല്‍കിയെടുത്ത മൊബൈല്‍ കണക്ഷനുകള്‍ റദ്ദാകില്ല. ടെലികോം വകുപ്പും ആധാര്‍ അതോറിറ്റിയും ചേര്‍ന്നിറക്കിയ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇനി മുതല്‍ പുതിയ സിം കാര്‍ഡ് നല്‍കുന്നതിനായി പുതിയ കെവൈസി സംവിധാനം രൂപീകരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.

Business News

ചെലവുകള്‍ കമ്പനി വെട്ടിക്കുറക്കുന്നതിന് ഭാഗമായി ജീവനക്കാരെ ഐഡിയ-വോഡാഫോണ്‍ പിരിച്ചുവിടുന്നു

രാജ്യത്തെ മുന്‍നിര ടെലക്കോം സേവന ദാതാക്കളായ ഐഡിയയും വോഡാഫോണും തമ്മില്‍ ലയിച്ചതിന്റെ ഭാഗമായി ചെലവുകള്‍ കമ്പനി വെട്ടിക്കുറയ്ക്കുന്നു. ജീവനക്കാരെ ഒഴിവാക്കിയും ഓഫീസുകള്‍ കുറച്ചും വലിയ ചെലവ് ചുരുക്കലാണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ചെറുപട്ടണങ്ങളിലുള്‍പ്പെടെ ഇരു കമ്പനികള്‍ക്കും ഓഫീസുകളുണ്ട്. അവ ഒന്നായി മാറ്റും.

Business News

കെ.എസ്.എഫ്.ഇയുടെ പ്രവാസച്ചിട്ടി ആരംഭിച്ചു

തിരുവനന്തപുരം: കെ.എസ്.എഫ്.ഇ.യുടെ പ്രവാസിച്ചിട്ടിക്ക് തുടക്കമായി. ഈ മാസം 25 മുതല്‍ വരിസംഖ്യ സ്വീകരിക്കുമെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. ഒരുമാസത്തിനകം നടക്കുന്ന ആദ്യലേലം ദുബായില്‍ വെച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. കോടിരൂപ വരുന്ന 1100 ചിട്ടികളാണ് ആദ്യഘട്ടത്തില്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

Business News

നൂറിന്റെ നിറവില്‍ ബ്രിട്ടാനിയ

മുംബൈ: നൂറു വയസിന്റെ നിറവില്‍ ബ്രിട്ടാനിയ ഇന്‍ഡസ്ട്രീസ്. ജന്മദിനത്തോടനുബന്ധിച്ച് 12 മാസത്തിനുള്ളില്‍ 50 പുതിയ ഉത്പന്നങ്ങള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. 20 വര്‍ഷത്തിനുശേഷം കമ്ബനിയുടെ ലോഗോ മാറ്റുകയും ചെയ്തിട്ടുണ്ട്. ക്രോയ്‌സന്റ്‌സ്, ക്രീം വാഫേഴ്‌സ്, നിലവില്‍ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ പരിഷ്‌കരിച്ച പതിപ്പുകള്‍

Business News

ഈജിപ്തില്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്

കെയ്‌റോ: ഏഷ്യയിലും ആഫ്രിക്ക മേഖലയില്‍ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഈജിപ്തില്‍ കൂടുതല്‍ നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്. രണ്ടു വര്‍ഷത്തിനുള്ളില്‍ നാലു ഹൈപ്പര്‍മാര്‍ക്കറ്റുകളും രണ്ടു ലോജിസ്റ്റിക് സെന്ററുകളും ആരംഭിക്കാനാണ് പദ്ധതിയെന്ന് ഈജിപ്ത് പ്രധാനമന്ത്രി ഡോ. മുസ്തഫ മത്ബൂലിയുമായി യോഗത്തില്‍ ലുലു

Business News

നാല് ക്യാമറകളുടെ പിന്‍ബലത്തില്‍ സാംസംഗ് ഗ്യാലക്‌സി എ9

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതുമകളില്ലെങ്കില്‍ നിലനില്‍പ്പില്ല. പുതുമകള്‍ മറ്റേതു സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാവിനെക്കാള്‍ നന്നായി അവതരിപ്പിക്കുന്നത് സാംസംഗാണ്. ഇപ്പോഴിതാ നാല് ക്യാമറകളുടെ കരുത്തില്‍ ഒരു സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു സാംസംഗ്. സാംസംഗ് ഗ്യാലക്‌സി എ9 2018 മോഡലാണ് വിപണിയില്‍ അവതരിപ്പിക്കപ്പെട്ടത്. 2015ല്‍ വിപണിയിലെത്തിയ ഗ്യാലക്‌സി