Others

NEWS

സോമനാഥ് ചാറ്റര്‍ജി ഇനി ഓര്‍മ്മ..

കൊല്‍ക്കത്ത: മുന്‍ ലോക്സഭാ സ്പീക്കറും കമ്മ്യൂണിസ്റ്റ് നേതാവുമായ സോമനാഥ് ചാറ്റര്‍ജി (89) ഇന്ന് രാവിലെ എട്ടരയോടെ അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹം ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു. ഇതിനിടെ ഹൃദയാഘാതവും സംഭവിച്ചു. മസ്തിഷ്‌കാഘാതത്തെത്തുടര്‍ന്നും അദ്ദേഹം ചികിത്സയിലായിരുന്നു. 2014-ലും അദ്ദേഹത്തിന് ചെറിയതോതില്‍ മസ്തിഷ്‌കാഘാതം അനുഭവപ്പെട്ടിരുന്നു. 2004-2009-ല്‍

Others

ഐപിപിബി ഈ മാസം 21ന് പ്രവര്‍ത്തനമാരംഭിക്കും

ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ഇന്ത്യ പോസ്റ്റ് പേമെന്റ്‌സ് ബാങ്ക് (ഐപിപിബി) യാഥാര്‍ത്ഥ്യമാകുന്നു. ഈ മാസം 21ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഐപിപിബിയുടെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനം ചെയ്യുക. പ്രാദേശിക മേഖലയില്‍ കൂടുതല്‍ സാമ്പത്തിക സേവനങ്ങള്‍ ലഭ്യമാക്കുകയാണ് തങ്ങളുടെ ലക്ഷ്യം. എന്നാല്‍ പ്രാരംഭ

Others

30ന് ഹിന്ദു സംഘടനകളുടെ സൂചനാ ഹര്‍ത്താല്‍

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് 30ന് സംസ്ഥാനത്ത് സൂചന ഹര്‍ത്താല്‍ നടത്തുമെന്ന് ഹിന്ദു സംഘടനകള്‍ അറിയിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ അവരെ തടയുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

Others

ട്രാൻസ് ജെൻഡറുകൾക്ക് കോളേജുകളിൽ സംവരണം

സംസ്ഥാനത്തെ എല്ലാ അംഗീകൃത ആർട്സ് ആൻഡ് സയൻസ് കോളേജുകളിലും ട്രാൻസ് ജെൻഡറുകൾക്ക് സംവരണം ഏർപ്പെടുത്താൻ സർക്കാരിന്റെ പുതിയ തീരുമാനം. സർവകലാശാലകൾക്ക് കീഴിൽ പ്രവർത്തിക്കുന്ന എല്ലാ കോളേജിലെയും എല്ലാ കോഴ്‌സിലേക്കും രണ്ട് സെറ്റ് വീതം ട്രാൻസ് ജെൻഡറുകൾക്കായി മാറ്റി വയ്ക്കാനാണ് നിർദേശം. ഈ

Others

വൈറലായ ഒരു ‘സേവ് ദി ഡേറ്റ്’ വീഡിയോ

മലയാളികളുടെ വിവാഹാഘോഷാവിഷ്‌ക്കാരം അനേകം പരീക്ഷണങ്ങളിലൂടെ ആര്‍ജ്ജിച്ച അനുഭവങ്ങളിലൂടെ നൂതനമായൊരു തലത്തിലെത്തി നില്‍ക്കുന്നു.ആ പരീക്ഷണങ്ങളുടെ പുതിയൊരു സൃഷ്ടിയാണ് ‘സേവ് ദി ഡേറ്റ്’ എന്ന പേരില്‍ അവതരിപ്പിക്കുന്ന വീഡിയോ. യാതൊരു പരിമിധിയേയും ദ്യോതിപ്പിക്കാത്ത, പക്വമായൊരു വിവാഹാവിഷ്‌കാര വീഡിയോ കണ്ടപ്പോള്‍ അതാണ് തോന്നിയത്. ലക്ഷണമൊത്തൊരു ചലച്ചിത്രത്തെ പോലെ

Others

അടല്‍ യോജന പെന്‍ഷന്‍ പരിധി ഉയര്‍ത്തും

അടല്‍ യോജന പെന്‍ഷന്‍ പരിധി ഉയര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. പെന്‍ഷന്‍ പരിധി 10,000 രൂപയാക്കി ഉയര്‍ത്തണമെന്നുള്ളതാണ് തീരുമാനം . നിലവില്‍ 5000 രൂപയാണ് പെന്‍ഷന്‍ ഇനത്തില്‍ നല്‍കുന്നത്. 18 മുതല്‍ 40 വയസ്സ് പ്രായത്തിലാണ് പെന്‍ഷന്‍ പദ്ധതിയില്‍ അംഗമാകാന്‍ സാധിക്കുന്നത്. ഇത്

Others

ഔഡി എക്‌സ്‌ചേഞ്ച് മേള

ഔഡി കൊച്ചി ഷോറൂമില്‍ 11 ,12 തീയതികളില്‍ എക്‌സ്‌ചേഞ്ച് മേള നടക്കും. അപ്‌ഗ്രേഡ് ചലഞ്ച് മേള എന്ന പേരില്‍ നടക്കുന്ന മേളയില്‍ പഴയ വാഹനങ്ങള്‍ എക്‌സ്‌ചേഞ്ച് ചെയ്താല്‍ വിപണി വിലയേക്കാള്‍ ഒന്നു മുതല്‍ രണ്ട് ലക്ഷം രൂപ വരെ കൂടുതല്‍ നേടാമെന്ന്

NEWS

സ്ഥിരനിക്ഷേപത്തിന് ബദലായി പി.എം.വി.വി.വൈ പെന്‍ഷന്‍ പദ്ധതി

ജോലിയില്‍ നിന്ന് റിട്ടയറായ ഏതൊരു മുതിര്‍ന്ന പൗരന്റേയും പിന്നീടുള്ള ജീവതമാര്‍ഗ്ഗമാണ് പെന്‍ഷന്‍. ഒപ്പം ജോലിയുണ്ടായിരുന്ന കാലത്ത് നടത്തിയ നിക്ഷേപങ്ങളുടെ പലിശയും. എന്നാല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശകള്‍ പലപ്പോഴും ആകര്‍ഷകമല്ല. ഇത് മുന്‍ നിര്‍ത്തിയാണ് കേന്ദ്രസര്‍ക്കാര്‍, പ്രധാനമന്ത്രി വയവന്ദന്‍ യോജന പദ്ധതിയ്ക്ക് രൂപം

NEWS

ഭിന്നശേഷിക്കാരുടെ ഭാംഗ്‌റ ഗ്രൂപ്പ്

ജന്മാലുള്ള വൈകല്യം ഒരു അനുഗ്രഹമാക്കിയെടുത്തിരിക്കുകയാണ് ഉത്തരേന്ത്യയില്‍ നിന്നുള്ള ഒരു സംഘം ആളുകള്‍. ചണ്ഡീഗഡില്‍ നിന്നുള്ള ഹരീന്ദ്രര്‍പാല്‍ സിങ് നേതൃത്വം നല്‍കുന്ന ഭാംഗ്‌റ ഗ്രൂപ്പിലുള്ളവര്‍ എല്ലാവരും ഭിന്നശേഷിക്കാര്‍.   നേതൃത്വം നല്‍കുന്ന ഹരീന്ദപാല്‍ സിങ്ങിന് ജന്മാല്‍ തന്നെ ഇടതുകാലില്‍ 70 ശതമാനത്തിലധികം പോളിയോ

Others

ഇത് ഇന്ത്യന്‍ സ്‌പൈഡര്‍മാന്‍

രണ്ടെണ്ണം അടിച്ചാല്‍ ഇന്ത്യക്കാര്‍ക്ക് എവിടെക്കേറാനും ഒരു ബുദ്ധിമുട്ടുമില്ല. അതു വാറ്റാണെങ്കില്‍ വഴുക്കമരത്തില്‍ കയറി കീഴടക്കാനും നിമിഷങ്ങള്‍ മതി. അതു തെളിയിച്ചിരിക്കുകയാണ് കുവൈറ്റില്‍.   മദ്യ നിരോധനമുള്ള രാജ്യമാണെന്നൊന്നും നോക്കാതെ നാലെണ്ണം അടിച്ചു ഫിറ്റായി കുവൈറ്റില്‍ ഇന്ത്യക്കാരന്‍ ട്രാഫിക് സിഗ്നലിന്റെ പോസ്റ്റില്‍ കയറിപ്പറ്റി.