Others

NEWS

സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഐഡിബിഐ ഫെഡറല്‍ ലൈഫ് ഇന്‍ഷുറന്‍സും സോള്‍സ് ഓഫ് കൊച്ചി റണ്ണേഴ്‌സ് ക്ലബ്ബും സംഘടിപ്പിക്കുന്ന സ്‌പൈസ് കോസ്റ്റ് മാരത്തണ്‍ 5-ാം പതിപ്പിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. യുഎസ് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് സര്‍ട്ടിഫൈ ചെയ്തിട്ടുള്ള മാരത്തണില്‍ പങ്കെടുക്കുന്നവര്‍ക്ക് ബോസ്റ്റണ്‍, ലണ്ടണ്‍ തുടങ്ങിയ രാജ്യാന്തര

NEWS

മകള്‍ക്ക് കൂട്ടായി അച്ഛനും; വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അന്തരിച്ചു

കോട്ടയം: പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഗുരുതരമായ പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് മരണം. ഹൃദയാഘാതമാണ് മരണ കാരണം. 40 വയസായിരുന്നു. കുടുംബവുമായി തൃശൂര്‍ വടക്കുംനാഥ ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ

Others

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

Others

സര്‍ക്കാര്‍ അനുവദിച്ചാല്‍ പകുതി വിലയ്ക്ക് ഇന്ധനം; മോദി സര്‍ക്കാറിനെതിരെ ആഞ്ഞടിച്ച് രാംദേവ്

നരേന്ദ്രമോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചും പകുതി വിലയ്ക്ക് ഇന്ധനം ലഭ്യമാക്കുമെന്ന് വാഗ്ദാനം ചെയ്തും യോഗാഗുരു ബാബാ രാംദേവ്. പ്രധാനമന്ത്രി മോദിയെ വിമര്‍ശിക്കുക എന്നത് ജനങ്ങളുടെ മൗലികാവകാശമാണ്. മോദി നല്ല പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടേ ഇല്ലെന്ന് പറയുന്നില്ല, ക്ലീന്‍ ഇന്ത്യാ മിഷനൊക്കെ അത്തരത്തിലുള്ളതാണെന്ന് ബാബാ രാംദേവ്

Others

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും

തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ പതിവാണ്. ഇനി ടെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കൂടെ ജയില്‍വാസവും. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കുന്നതോടെയാണ് വലിയ റോഡപടകങ്ങള്‍ക്ക്

NEWS

റെക്കോര്‍ഡുകള്‍ ബേധിച്ച് ഇന്ധനവില കുതിക്കുന്നു

കൊച്ചി : റെക്കോര്‍ഡുകള്‍ ബേധിച്ച് ഇന്ധനവില കുതിക്കുകയാണ്. ഇന്ന് 14 പൈസയാണ് പെട്രോളിന് വര്‍ദ്ധിച്ചിരിക്കുന്നത്. ഡീസലിന് 15 പൈസയാണ് വര്‍ദ്ധന. തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 84 രൂപ 19 പൈസയും, ഡീസലിന് 78 രൂപ 14 പൈസയുമാണ് വില. കൊച്ചിയില്‍ പെട്രോള്‍

Others

ഹോളിവുഡ് താരം ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ് അന്തരിച്ചു

ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ബര്‍ട്ട് റെയ്‌നോള്‍ഡ്‌സ്(82) ഹൃദയാഘാതം മൂലം അന്തരിച്ചു. ഫ്‌ലോറിഡയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ആറ് ദശാബ്ദക്കാലം ഹോളിവുഡില്‍ നിറഞ്ഞുനിന്ന നടനാണ് ബര്‍ട്ട്. 77ല്‍ പുറത്തിറങ്ങിയ സ്മോക്കി ആന്റ് ബാന്‍ഡിറ്റിലൂടെ ഹോളിവുഡിന് അന്നത്തെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് ഹിറ്റ്

NEWS

തെലുങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു

ഹൈദരാബാദ്: മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ കീഴിലുള്ള തെലങ്കാന മന്ത്രിസഭ പിരിച്ചുവിട്ടു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തില്‍ മന്ത്രിസഭ പിരിച്ചുവിട്ടതായി അറിയിച്ചു. നിയമസഭ പിരിച്ചുവിട്ടതോടെ സംസ്ഥാനത്ത് വീണ്ടും തെരഞ്ഞെടുപ്പിന് സാധ്യതകള്‍ തെളിയുകയാണ്. നിയമസഭ പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് മന്ത്രിസഭ നല്‍കിയ ശുപാര്‍ശ

Others

സ്വവര്‍ഗരതി കുറ്റകരമല്ല: ചരിത്രവിധിയുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: പരസ്പരസമ്മതത്തോടെയുള്ള സ്വവര്‍ഗരതി ക്രിമിനല്‍ കുറ്റമല്ലെന്ന് സുപ്രീംകോടതി. ഭരണഘടനയിലെ ഐപിസി 377-ാം വകുപ്പ് റദ്ദാക്കിയതായി ചരിത്രവിധിയില്‍ സുപ്രീംകോടതി വ്യക്തമാക്കി. വകുപ്പ് യുക്തിഹീനവും ഏകപക്ഷീയ അവകാശങ്ങള്‍ക്കും അര്‍ഹരാണെന്നും ഭരണഘടനാബഞ്ച് ചൂണ്ടിക്കാട്ടി. വ്യത്യസ്തവ്യക്തിത്വങ്ങള്‍ അംഗീകരിക്കാന്‍ സമൂഹം പക്വതയാര്‍ജിച്ചതായും കോടതി നിരീക്ഷിച്ചു. പരമ്ബരാഗതകാഴ്ചപ്പാടുകള്‍ ഉപേക്ഷിക്കാനുള്ള സമയമായെന്ന്

Others

മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് കസ്റ്റഡിയില്‍

അഹമ്മദാബാദ്: ഗുജറാത്ത് കേഡര്‍ മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് സി.ഐ.ഡി വിഭാഗം കസ്റ്റഡിയിലെടുത്തു. ഭട്ടിനെ ക്രിമിനല്‍ കേസിലാണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. 1998 ല്‍ സഞ്ജീവ് ഭട്ട് ബനസ്‌കന്ത മേഖലയില്‍ ഡി.സി.പി.യായിരിക്കെ വ്യാജ മയക്കുമരുന്ന് കേസില്‍ അഭിഭാഷകനെ കുടുക്കാന്‍ ശ്രമിച്ചെന്ന