Reviews

MOVIES

ഒ.ടി.ടി റിലീസിനൊരുങ്ങി കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്

മലയാളത്തിലെ അടുത്ത ഒ.ടി.ടി റിലീസിനൊരുങ്ങി ടോവിനോ തോമസ് ചിത്രം ‘കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്’. ഇതിനായി അനുമതി ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിര്‍മാതാവ് ആന്റോ ജോസഫ് മലയാള സിനിമാ സംഘടനകള്‍ക്ക് കത്ത് നല്‍കി. സൂഫിയും സുജാതയും, മ്യൂസിക്കല്‍ ചെയര്‍ എന്നിവ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിലാണ് പ്രദര്‍ശിപ്പിച്ചത്.

Entrepreneurship

ചരിത്രത്തിന്റെ പ്രതികാരം

19-ാം നൂറ്റാണ്ട് വ്യവസായ വിപ്ലവങ്ങളുടേതായിരുന്നു. എന്നാല്‍ അതിന്റെ ഉപോത്പന്നമായിരുന്നു തൊഴിലാളി പ്രശ്‌നങ്ങള്‍. മുതലാളിയെന്ന ബൂര്‍ഷ്വയെ കെട്ടുകെട്ടിക്കുവാന്‍ തൊഴില്‍ സമരങ്ങള്‍ ലോകം മുഴുവനും നടന്നു. മലയാളവും ആ പാത തന്നെ പിന്തുടര്‍ന്നു. പണിയെത്തിക്കു കൈകളിലാദ്യം എന്നിട്ടാകാം കമ്പ്യൂട്ടര്‍ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ സമരങ്ങളുടെ ബലമായി

corona

ഒട്ടുമേ വേണ്ട ഭൂതക്കാലകുളിര്‍

അപ്പന്റെയും അപ്പൂപ്പന്റെയും കാലഘട്ടം മുതല്‍ ബിസിനസിലുള്ളവരാണ്. കൊപ്ര മുതല്‍ സ്വര്‍ണം വരെ വിറ്റ പാരമ്പര്യമുണ്ട്, പകിട്ടുണ്ട്. ആത്മരതിയുടെയും ഗർവ്വിന്റെയും വാക്കുകള്‍ പലവുരുകേട്ടിട്ടുണ്ട് പറഞ്ഞിട്ടുമുണ്ട് പല സംരംഭകരും. പക്ഷെ 2020 പഠിപ്പിക്കുന്ന പാഠം അല്‍പ്പം വ്യത്യസ്തമാണ്, തലമുറകള്‍ കൈമാറി സൂക്ഷിച്ച കെടാവിളക്കുകള്‍ പലതും

Business News

തൊട്രാ പാക്കലാം

പ്രശ്‌നങ്ങളുടെയും ദുരിതങ്ങളുടെയും വലിയൊരു ജൈത്രയാത്രയിലാണ് മലയാളക്കര. നോട്ട് നിരോധനം, തിടുക്കപ്പെട്ടുള്ള ജിഎസ് ടിനയങ്ങള്‍, ഓഖി ദുരന്തം, ഒന്നാം പ്രളയം, നിപ്പ, രണ്ടാം പ്രളയം, ഒടുവില്‍ കോവിഡ് 19 ദുരിതങ്ങളുടെയും ദുരന്തങ്ങളുടെയും എണ്ണം നീളുകയാണ്. പോയ മൂന്നു വര്‍ഷം സാമ്പത്തിക രംഗത്തും ആരോഗ്യ

MOVIES

പ്രേക്ഷകനെ കുന്തമുനയില്‍ നിര്‍ത്തുന്ന നീരാളി

Vinu V Nair   വിനു വി നായര്‍ ഞങ്ങളേ രക്ഷിക്കൂ… നായകന്റെ നിലവിളി തിയേറ്ററില്‍ മുഴങ്ങിയപ്പോള്‍ പ്രേക്ഷകരും ഒപ്പം നിലവിളിച്ചു… ഞങ്ങളേയും രക്ഷിക്കൂ ഈ നീരാളിപ്പിടുത്തതില്‍ നിന്നും… മഹാനടനായിരുന്നു ഈ മനുഷ്യന്‍. സിനിമ കഴിഞ്ഞാലും തിയേറ്ററില്‍ നിന്നും ഇറങ്ങി പോരാന്‍

MOVIES

ഡിജിറ്റല്‍ ഇന്ത്യക്കെതിരെ വിശാലിന്റെ ചെക്ക്

Sujeesh K S പണക്കാരനും പാവപ്പെട്ടവനും മധ്യവര്‍ഗവുമടങ്ങുന്ന ഇന്ത്യന്‍ ജനാധിപത്യ രാഷ്ട്രത്തില്‍ ഇവരെയെല്ലാം പൊതുവായി ബന്ധിപ്പിക്കുന്ന ഒന്നാണ് പണം. ഈ പണത്തെ ഡിജിറ്റല്‍ ഇന്ത്യ എന്ന കാര്‍ഡ്‌ലെസ് മണിയാക്കിവത്കരിച്ചതിന്റെ സുരക്ഷിതത്വമില്ലായ്മയും, എന്തിനും ഏതിനും ആധാര്‍ കാര്‍ഡ് ബന്ധിപ്പിച്ച് അതിലൂടെ ഇന്ത്യക്കാരുടെ ഓരോരുത്തരുടെയും

Reviews

സംഘിസം ഒളിച്ചു കടത്തുന്ന അല്ലു അര്‍ജുന്‍ ചിത്രം

RENKU K H മാസ്, മസാല, പ്രണയ ചിത്രങ്ങളുടെ ജോണറുകളിലൂടെയാണ് മലയാളികളുടെ പൊതുബോധത്തില്‍ അല്ലു പ്രതിഷ്ഠിക്കപ്പെട്ടത്. ആര്യയും ഹാപ്പിയും ബണ്ണിയും കൃഷ്ണയുമെല്ലാം മുന്നോട്ടു വെച്ചിരുന്നത് ഈ ബോധം തന്നെയായിരുന്നു. എന്നാല്‍ പുതിയ അല്ലു അര്‍ജുന്‍ ചിത്രമായ ”എന്റെ പേര് സൂര്യ എന്റെ

Reviews

ഈ. മ. യൗ…ഒരു മരണ വീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ്…

Sujeesh K S ടൈറ്റിലില്‍ എഴുതി കാണിക്കുന്നപോല ഇത് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ മ യൗ ആണ്. സംവിധായകന്റെ മുഴുവന്‍ കരവിരുതും പ്രകടമായ  ഈ മ യൗ കണ്ട് തിയേറ്റര്‍ വിടുന്നവരിലേക്ക് ഒരു മരണവീട്ടില്‍ നിന്നിറങ്ങിയ മരവിപ്പ് പകരാന്‍ കഴിഞ്ഞിടത്താണ്

MOVIES

ഇന്‍ടു ദി വൈല്‍ഡ്…. കാട് കയറുന്നവരെക്കുറിച്ച്…

നീല്‍ മാധവ് പറഞ്ഞു പറഞ്ഞു കാടു കയറുന്നതിനു മുമ്പ്, കാടു കയറിയ ഒരു കഥയെക്കുറിച്ചു പറയാം. ഇന്റര്‍നെറ്റില്‍ സിനിമ ആസ്വാദകരുള്ള കോണുകളില്‍ ഊളിയിടുന്നതിനിടയ്ക്ക് ഒരു ഫോട്ടോ എന്റെ കണ്ണില്‍പ്പെട്ടു. 142 എന്ന് രേഖപ്പെടുത്തിയ ഒരു പഴഞ്ചന്‍ ബസ്സിനു മുകളില്‍ ഒരു സഞ്ചാരി,

  • 1
  • 2