SPECIAL STORY

SPECIAL STORY

ദേശീയ പാതകളിൽ ടോൾ പിരിവ് ഏപ്രിൽ 20 മുതൽ

രാജ്യത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് നിർത്തി വെച്ചിരുന്ന ടോൾ പിരിവ് വീണ്ടും ആരംഭിക്കുന്നു. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമെന്നാണ് വിവരം.എൻഎച്ച്എഐ ഇതിനുള്ള നടപടികൾ ആരംഭിച്ചിരിക്കുകയാണ്. രാജ്യം കടുത്ത നിയന്ത്രണങ്ങളിൽ ആണെങ്കിൽ കൂടി അതോറിറ്റി ഇപ്പോൾ നേരിടുന്ന കടുത്ത സാമ്പത്തിക

SPECIAL STORY

കൊറോണയ്ക്ക് ശേഷം കേരളത്തെ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയം…?

കൊറോണയിൽനിന്നും ലോക് ഡൗണിൽനിന്നും കരകയറാന്‍ ശ്രമിക്കുന്ന കേരളത്തിത്തെ 2020ല്‍ കാത്തിരിക്കുന്നത് ഹാട്രിക് പ്രളയമെന്ന് നിഗമനം. തമിഴ്‌നാട് വെതര്‍മാന്‍ ആണ് ആശങ്ക പങ്കുവെച്ച് രംഗത്തെത്തിയത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം നിഗമനം പങ്കുവെച്ചത്. പ്രവചനങ്ങളുടെ കൃത്യതകൊണ്ട് പലപ്പോഴും വാര്‍ത്തകളില്‍ നിറയാറുള്ളയാളാണ് തമിഴ്നാട് വെതര്‍മാന്‍. 20ാം നൂറ്റാണ്ടില്‍

corona

പ്രവാസികളെ നാട്ടിൽ എത്തിക്കാൻ ആകില്ലെന്ന് കേന്ദ്രം

പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്രം ഹൈക്കോടതിയിൽ വ്യക്തമാക്കി. നിലവിൽ എവിടെയാണോ നിൽക്കുന്നത് അവിടെ തന്നെ തുടരണമെന്നും ഈ സാഹചര്യത്തിൽ കൂടുതൽ ആളുകൾ രാജ്യത്തേക്ക് എത്തുന്നത് കൊവിഡ് പ്രതിരോധത്തെ ബാധിക്കുമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു. 13 മില്യൺ ഇന്ത്യക്കാരാണ് പ്രവാസികളായിട്ടുള്ളത്. ഇത്രയും ആളുകളെ നാട്ടിലെത്തിക്കുക എന്നത്

SPECIAL STORY

ആറര ലക്ഷം കൊവിഡ് ടെസ്റ്റ് കിറ്റുകൾ ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത് ഇന്ത്യ

ലോക്ക്ഡൗൺ രണ്ടാം ഘട്ടത്തിലേക്ക് കടന്നെങ്കിലും രാജ്യത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കൂടി വരുന്ന സാഹചര്യത്തിൽ ചൈനയിൽ നിന്ന് കൊവിഡ് ടെസ്റ്റ് കിറ്റുകൾ ഇറക്കുമതി ചെയ്ത് ഇന്ത്യ. 550,000 ആൻറിബോഡി ടെസ്റ്റിംഗ് കിറ്റുകളും 100,000 ആർഎൻഎ എക്‌സ്ട്രാക്ഷൻ കിറ്റുകളും അടങ്ങിയ ആറര ലക്ഷം

SPECIAL STORY

സംശയമില്ല ഇന്ത്യ തിരിച്ചു വരും – രത്തൻ ടാറ്റ

കൊറോണയെ അതിജീവിച്ച് ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥ എത്രയും പെട്ടെന്ന് തിരിച്ചുവരുമെന്ന് രത്തൻ ടാറ്റ. വിദഗ്ദരുടെ അഭിപ്രായങ്ങൾക്കപ്പുറം, പ്രതീക്ഷയുടെ നാളം പകരുന്ന കുറിപ്പ് വാർത്താ മാധ്യമങ്ങളിൽ വൈറലാണ്. അദ്ധേഹത്തിന്റെ കുറിപ്പ് വായിക്കാം.. കൊറോണ വൈറസ് പ്രതിസന്ധിയെത്തുടർന്ന് സാമ്പത്തിക രംഗം തകിടം മറിയും എന്നാണ്

SPECIAL STORY

അറിയാത്ത ടാറ്റ കഥകൾ

കൊറോണക്കാലത്തു രത്തൻ ടാറ്റ 1500 കോടി രൂപ ടാറ്റ ഗ്രൂപ്പിൽ നിന്നും കൊടുക്കാൻ തീരുമാനിച്ചപ്പോൾ ടാറ്റ ഗ്രൂപ്പിനെക്കുറിച്ചു വീണ്ടും ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. പലരും അവർക്കറിയുന്ന കാര്യങ്ങൾ ടാറ്റായെക്കുറിച്ചു ഷെയർ ചെയ്യുന്നുമുണ്ട്. അവയിൽ ചിലത് എടുത്ത്, ചേർക്കാതെ പോയ ചില

SPECIAL STORY

ഇങ്ങനെയും ചില മനുഷ്യർ..

കോവിഡ് 19 നെത്തുടർന്നുള്ള ലോക് ഡൗണിൽ പകച്ച് നിൽക്കുകയാണ് ലോകം. ഈ സമയങ്ങളിൽ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടനുഭവിക്കുന്ന വിഭാഗമാണ് പോലീസ്. പൊരിവെയിലിനെപ്പോലും അവഗണിച്ച് പട്രോളിങ്ങും മറ്റും നടത്തുന്ന പോലീസുകാർ സ്ഥിരം കാഴ്ചയാണ്. പോലീസുകാർക്ക് ആശ്വാസമെന്ന നിലയിൽ വെള്ളവും ഭക്ഷണവും വിതരണം ചെയ്യുന്ന

SPECIAL STORY

ലോക്ഡൗണ്‍ : ഡോക്ടറുടെ കുറിപ്പ‌ടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി

സംസ്ഥാനത്ത് ലോക്ഡൗണ്‍ നിലനിൽ‌ക്കുന്ന സാഹചര്യത്തിൽ ഡോക്ടറുടെ കുറിപ്പ‌ടിയുള്ളവർക്ക് മദ്യം നൽകാനുള്ള മാർഗരേഖ തയാറായി. സർക്കാർ ഡോക്ടർ നൽകുന്ന കുറിപ്പടിയുള്ളവർക്കു മാത്രം മദ്യം ലഭിക്കും. അംഗീകൃത ഡോക്ടറുടെ കുറിപ്പടിയുമായി വന്നാൽ എക്സൈസ് ഇത് ബെവ്കോയ്ക്കു കൈമാറും. ഒരാഴ്ച മൂന്ന് ലീറ്റർ മദ്യം ബെവ്കോ

SPECIAL STORY

സാനിറ്റൈസറിന് തീപടർന്നു; പൊള്ളലേറ്റ ഗൃഹനാഥൻ ആശുപത്രിയിൽ

അടുക്കളയ്ക്കു സമീപം നിന്ന് സാനിറ്റൈസർ ഉപയോഗിക്കുന്നതിനിടെ വസ്ത്രത്തിനു തീപിടിച്ച് ഗൃഹനാഥനു പൊള്ളലേറ്റു. ശരീരത്തിൽ 35 ശതമാനം പൊള്ളലേറ്റ നിലയിൽ ഹരിയാന റിവാഡി സ്വദേശിയെ ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗ്യാസ് സ്റ്റൗവിന് സമീപം നിന്നാണ് ഇയാൾ സാനിറ്റൈസർ ഉപയോഗിച്ച് ഫോണും താക്കോലും

SPECIAL STORY

കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ റജിസ്ട്രേഷൻ : സാധുത ജൂൺ 30 വരെ നീട്ടി

ഫെബ്രുവരി ഒന്നിനു കാലഹരണപ്പെട്ട ഡ്രൈവിങ് ലൈസൻസ്, വാഹനത്തിന്റെ റജിസ്ട്രേഷൻ എന്നിവയുടെ സാധുത ജൂൺ 30 വരെ നീട്ടി. ലോക്ഡൗണിന്റെ പശ്ചാത്തലത്തിലാണ് നടപടി. ലൈസന്‍സ്, പെര്‍മിറ്റ്, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് രേഖകളുടെ കാലാവധി ജൂണ്‍ 30 വരെ പരിഗണിക്കണമെന്ന് കേന്ദ്ര ഗതാഗത മന്ത്രാലയം എല്ലാ