Entrepreneurship

Entrepreneurship

നൂറു വെളിച്ചെണ്ണ, അമ്പത് കടുക്..: സ്മരണകളിലൊരു കച്ചവടക്കാലം

സിഗരറ്റു കൂടിന്‍റെ പിന്നിലെ വെളുപ്പില്‍  കണക്കുകൂട്ടല്‍. നൂറു വെളിച്ചെണ്ണ അമ്പതു കടുക് നൂറ്റമ്പതു മുളക് ബാക്കിക്ക് കല്ലു പെന്‍സിലും നാരങ്ങാമൊട്ടായിം. മൊട്ടായി കിട്ടി… കല്ലു പെന്‍സിലു താ… താഴേന്നൊരു കല്ലെടുത്തോ… പെന്‍സിലു നാളെത്തരാം… അത്ര സുഖിച്ചില്ല ആ തമാശ. എല്ലാം വാരിപ്പിടിച്ച്,

Entrepreneurship

ടൂറിസം സംരംഭകര്‍ക്കായി ഏകദിന പരിശീലനം

ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഹോംസ്റ്റേ, സർവീസ്ഡ് വില്ല, ഹൗസ്‌ബോട്ട് എന്നീ സംരംഭങ്ങളിൽ ഏർപ്പെട്ടിട്ടുളളവർക്കായി സംഘടിപ്പിക്കുന്ന ഏകദിന പരിശീലന പരിപാടി ജനുവരി 29 ന് രാവിലെ 10 മുതൽ കണ്ണൂർ ചേംബർ ഹാളിൽ നടക്കും.  പുതിയതായി ടൂറിസം സംരംഭകരാകാൻ താൽപര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ,

Entrepreneurship

ഒരു സംരംഭകജീവിതത്തിന്റെ ഓര്‍മയ്ക്ക്‌

ഗൂഗ്ള്‍ ഡൂഡില്‍ ഇന്നൊരു സംരംഭകനെ ആദരിക്കുകയാണ്, സേക്ക് ഡീന്‍ മുഹമ്മദ്. കാലം മറന്നു പോയ ബിസിനസുകാരന്‍. യുകെയില്‍ ആദ്യമായൊരു ഇന്ത്യന്‍ റസ്റ്ററന്റ് ആരംഭിച്ച ബിസിനസുകാരനാണു ഡീന്‍ മുഹമ്മദ്. കടല്‍ കടന്നൊരു സംരംഭകസാധ്യത തിരിച്ചറിഞ്ഞ ആദ്യ സംരംഭകന്‍. ആംഗ്ലോ ഇന്ത്യന്‍ യാത്രക്കാരനായ ഡീനിന്റെ

Entrepreneurship

കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വരുമാനത്തിനായി ലാഭകരമായ അഞ്ച് സംരംഭങ്ങള്‍

വിദേശരാജ്യങ്ങളില്‍ ഒട്ടുമിക്കയിടങ്ങളിലും വിദ്യാര്‍ത്ഥിയായിരിക്കെ ജോലി ചെയ്യുന്ന സമ്പ്രദായം കണ്ടുവരാറുണ്ട്. നമ്മുടെ നാട്ടിലെ തൊഴില്‍ നിയമങ്ങള്‍ അതിനനുവദിക്കാറില്ലെങ്കിലും വിദ്യാര്‍ത്ഥികള്‍ക്ക് സ്വയം തൊഴിലായോ, സ്വന്തം സംരംഭങ്ങളായോ ആരംഭിക്കാന്‍ സാധിക്കുന്ന ഒട്ടനവധി മേഖലകള്‍ ഇന്ന് നിലവിലുണ്ട്. ഇത്തരത്തില്‍ വരുമാനം നേടുന്നവരും ഏറെയാണ്. മള്‍ട്ടിനാഷണല്‍ കമ്പനികളിലെ ജോലി

Entrepreneurship

വനിതകള്‍ക്ക് വീട്ടില്‍ ആരംഭിക്കാന്‍ 5 ബിസിനസുകള്‍

നമ്മുടെ നാട്ടില്‍ വ്യവസായ രംഗത്ത് വിജയക്കൊടി പാറിച്ച വനിതകളുടെ കഥകള്‍ കേള്‍ക്കുമ്പോള്‍ എനിക്കും അതുപോലെ ആകാന്‍ സാധിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചിട്ടുണ്ടോ? അങ്ങനെ ആഗ്രഹിച്ചിട്ടുള്ളവര്‍ക്കു ചെറിയ തോതില്‍ ആരംഭിക്കാന്‍ സാധിക്കുന്ന ചില സംരംഭങ്ങളെ പരിചയപ്പെടാം. വലിയ വിജയസാധ്യതകളുള്ള ഈ ചെറുകിട വ്യവസായങ്ങള്‍ക്ക് കാര്യമായ

Entrepreneurship

യെസ് 2019ല്‍ രജിസ്റ്റര്‍ ചെയ്യൂ… സംരംഭക ലക്ഷ്യങ്ങള്‍ സാക്ഷാത്കരിക്കൂ..

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുടങ്ങിയ ശേഷം മുന്നോട്ടുള്ള വഴികള്‍ അന്വേഷിക്കുന്നവരോ ആയ ഏവരും ആഗ്രഹിക്കും തങ്ങളുടെ ബിസിനസിനു വഴികാട്ടാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരേ തരത്തില്‍പ്പെട്ട ബിസിനസുകള്‍ ചെയ്ത് വിജയിച്ചവരുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ വിജയത്തിനു പിന്നിലുള്ള പരിശ്രമങ്ങളും മാതൃകയും

Entrepreneurship

പോപ്‌കോണ്‍ നിര്‍മ്മാണത്തിലെ അനന്ത സാധ്യതകള്‍

കേരളത്തിലെ ചെറുകിട സംരംഭക രംഗത്ത് ഉണര്‍വിന്റെ കാലമാണ്. പ്രളയാനന്തരം പുതിയൊരു ജീവിതരീതിയും സംസ്‌കാരവും രൂപപ്പെടുകയാണ് കേരളത്തില്‍. അതിനനുസൃതമായി നമ്മുടെ വ്യവസായ മനോഭാവത്തിലും മാറ്റങ്ങള്‍ ഉണ്ടാകേണ്ടിയിരിക്കുന്നു. വന്‍കിട ഫാക്ടറികളേക്കാള്‍ അനുയോജ്യം ചെറുകിട സംരംഭങ്ങളാണ്. നമ്മുടെ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയും ജനവാസഘടനയും ചെറുകിട വ്യവസായ സൗഹൃദങ്ങളാണ്.

Entrepreneurship

സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്

ഒരു സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്നവരോ തുടങ്ങിയ ശേഷം മുന്നോട്ടുള്ള വഴികള്‍ അന്വേഷിക്കുന്നവരോ ആയ ഏവരും ആഗ്രഹിക്കും, തങ്ങളുടെ ബിസിനസിനു വഴികാട്ടാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ എന്ന്. ഒരേ തരത്തില്‍പ്പെട്ട ബിസിനസുകള്‍ ചെയ്ത് വിജയിച്ചവരുടെ വിജയഗാഥകള്‍ കേള്‍ക്കുമ്പോള്‍ അവരുടെ വിജയത്തിനു പിന്നിലുള്ള പരിശ്രമങ്ങളും മാതൃകയും

Entrepreneurship

കുറഞ്ഞ മുതല്‍മുടക്കില്‍ ബാറ്ററി വാട്ടര്‍ നിര്‍മ്മാണം

കേരളത്തില്‍ പുതിയൊരു വ്യവസായ അന്തരീക്ഷം നിലവില്‍ വന്നുകഴിഞ്ഞു. നമ്മുടെ പൊതു സമൂഹവും ചെറുകിട വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകഴിഞ്ഞു. പുതിയ വ്യവസായ നയം ഇത്തരം വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് കൂടുതല്‍ കരുത്ത് പകരുന്നു. ചെറുകിടക്കാര്‍ക്ക് കുറഞ്ഞ മുതല്‍മുടക്കില്‍ ആരംഭിക്കാന്‍ കഴിയുന്ന

SPECIAL STORY

വ്യാവസായിക പാചകത്തിന് സഹായമൊരുക്കി എസ്എഎസ്

‘വയറ് നിറയ്ക്കാന്‍ ആരെ കൊണ്ടും പറ്റും കഴിക്കുന്നവരുടെ മനസ്സും നിറയണം അതാണ് ശരിയായ കൈപുണ്യം’ എന്ന ഉസ്താദ് ഹോട്ടലിലെ തിലകന്റെ ഈ ഡയലോഗ് അത്രവേഗമൊന്നും ഭക്ഷണ പ്രേമികള്‍ മറക്കില്ല. ആഹാരം തയ്യാറാക്കാന്‍ ഈ കൈപുണ്യം മാത്രം മതിയാകുമോ; നമുക്ക് യഥേഷ്ടം നിന്ന്