SPECIAL STORY

SPECIAL STORY

വിറ്റഴിക്കാനാവാത്ത പാൽ പാൽപ്പൊടിയാക്കാൻ മിൽമ

കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് വിറ്റഴിക്കാനാവാത്ത പാൽ പാൽപ്പൊടിയാക്കാൻ മിൽമ നടപടികളാരംഭിച്ചു. കർഷകരിൽനിന്ന് സംഭരിച്ചെങ്കിലും വിൽക്കാനാവാത്ത പാൽ തമിഴ്നാട്ടിലെ വിവിധ കമ്പനികളിലേക്ക് അയച്ച് പാൽപ്പൊടിയാക്കി തിരികെയെത്തിക്കാനാണ് തീരുമാനം. ഇതിനായി 2 ടാങ്കറുകളിലായി 40,000 ലീറ്റർ പാൽ ഈറോഡിലേക്ക് അയച്ചുകഴിഞ്ഞു. വരുംദിവസങ്ങളിലും ഇതു തുടരേണ്ടിവരുമെന്ന്

SPECIAL STORY

വിദേശത്തു നിന്ന് വന്നാല്‍ എങ്ങനെ പെരുമാറാം, ഹോം ക്വാറന്റൈനില്‍ കഴിയുന്ന സംരംഭകന്റെ കുറിപ്പ്

ഇതു ഹോം ക്വാറന്റൈന്‍ കാലം… ബിസിനസ് സംബന്ധമായി ഈ സമയത്തു ഒരു വിദേശ യാത്ര വേണ്ടിവന്നു… മാര്‍ച്ച് 20നു തിരിച്ചെത്തി, ശേഷം ഞാനും എന്റെ കുടുംബവും ഹോം ക്വാറന്റൈനിലാണ്, അടുത്ത 14 ദിവസം… ദുബായ് എയര്‍പോര്‍ട്ട് വഴിയായിരുന്നു തിരിച്ചു വന്നത്, ദുബായ്

SPECIAL STORY

ഭാര്യക്ക് അത്താഴത്തിന് ഭര്‍ത്താവ് ഒരുക്കിയത് മനുഷ്യന്റെ കൈകളും കാലുകളും

ബിജ്‌നോര്‍ : ഭാര്യമാര്‍ക്ക് സര്‍പ്രൈസായി പലവിധ വിഭവങ്ങളടങ്ങിയ അത്താഴ വിരുന്നൊരുക്കുക ചില ഭര്‍ത്താക്കന്‍മാരുടെയെങ്കിലും വിനോദമായിരിക്കും. എന്നാല്‍ മനുഷ്യന്റെ കൈകളും വിരലുകളും പാകം ചെയ്ത് അത്താഴ വിരുന്നൊരുക്കി ഭാര്യയെ പേടിപ്പിച്ച് വിറപ്പിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ ബിജ്‌നോറിലുള്ള സഞ്ജയ് എന്നയാള്‍. ഭാര്യ മാര്‍ക്കറ്റില്‍ പോയി വന്നപ്പോള്‍

SPECIAL STORY

കേരളീയ കലകളിലെ പെണ്മ

ഡോ. ശ്രീകല എം നായര്‍ വൈവിധ്യ സമ്പന്നമായ കലകളുടെ കേദാരമായതിനാലാവാം ‘കേളിയാടും കലകള്‍ക്കെല്ലാം കേരളമെന്നൊരു വീടു’ണ്ടായത്. കലകളെ നെഞ്ചേറ്റുന്ന, അവയെ ആചാരവും ജീവനോപാധിയും സമരായുധവുമായി മാറ്റിയ ജനതയാണ് മലയാളികള്‍. യഥാര്‍ത്ഥത്തില്‍ കേരളീയ തനതുകലകളില്‍ പെണ്ണിന്റെ ഇടം എവിടെയാണ്? ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി, അതതു കാലത്തെ

SPECIAL STORY

ബാങ്കു ലയനങ്ങള്‍ കുത്തകകളെ രക്ഷിക്കാന്‍

സജി വര്‍ഗീസ് രാജ്യം മാന്ദ്യത്തിലേക്ക് മുങ്ങിത്താഴുമ്പോള്‍ പൊതുമേഖലാ ബാങ്കുകളെ കൂട്ടിക്കെട്ടി കുത്തകകളെ പ്രതിസന്ധിയില്‍ നിന്നും രക്ഷിക്കാനാണ് എന്‍.ഡി.എ. സര്‍ക്കാര്‍ ശ്രമിക്കുന്നത്. പൊതുമേഖലാ ബാങ്കുകളെ ശക്തിപ്പെടുത്തുക വഴി രാജ്യത്തെ രക്ഷിക്കാന്‍ വേണ്ടിയാണ് ബാങ്ക് ലയനങ്ങള്‍ എന്നാണവരുടെ ഭാഷ്യം. രാജ്യസ്‌നേഹം തുളുമ്പി നില്‍ക്കുന്ന നടപടിയെന്നാണ്

Success Story

നോര്‍ത്ത് ഇന്ത്യന്‍ രുചിവൈവിധ്യങ്ങളുമായി ബികാസ് ബാബു സ്വീറ്റ്‌സ്

രുചിയുടെ വൈവിധ്യങ്ങളെ എന്നും സ്വീകരിച്ചിട്ടുള്ളവരാണു മലയാളികള്‍. രുചിയേറിയ വിഭവങ്ങളുടെ വൈവിധ്യമൊരുക്കിയാല്‍ അതിര്‍ത്തികളില്ലാത്ത സ്‌നേഹം ചൊരിയാന്‍ മലയാളി ഒരുകാലത്തും മടിച്ചിട്ടില്ല. കൊച്ചി ആസ്ഥാനമായുള്ള ബികാസ് ബാബു സ്വീറ്റ്‌സിന്റെ സ്വീകാര്യതയ്ക്കു പിന്നിലും ഇക്കാര്യം തന്നെയാണ്. ആരംഭകാലം മുതലേ വ്യത്യസ്തവും രുചികരവും ശുചിത്വമുള്ളതുമായ നോര്‍ത്ത് ഇന്ത്യന്‍

SPECIAL STORY

പ്ലാസ്റ്റിക്കിനെതിരെ കാംപെയ്‌നുമായി കേരള ബേഡ് സൊസൈറ്റി

നോ ഷേവ് നവംബര്‍ കാംപെയ്‌നിന്റെ പ്രചരണത്തിന്റെ ഭാഗമായി കേരള ബേഡ് അസോസിയേഷന്‍ (KERALA BEARD ASSOCIATION) എറണാകുളം ജില്ലാ ടീം കാല്‍നട പ്രചരണ യാത്ര സംഘടിപ്പിക്കുന്നു. നവംബര്‍ 24 സംഘടിപ്പിക്കുന്ന കാല്‍നട ”പടുത്തുയര്‍ത്താം പ്ലാസ്റ്റിക് വിമുക്ത കേരളം” എന്ന മുദ്രാവാക്യം മുറുകെപിടിച്ചുകൊണ്ടാണ്

Home Slider

സംരംഭകരിലെ സ്വപ്‌നസഞ്ചാരി

ലക്ഷ്യമുള്ള യാത്ര ചെയ്യുന്നയാള്‍ക്കു ദൈവം പോലും ഒരുപാട് ആനുകൂല്യങ്ങള്‍ കൊടുത്തിട്ടുണ്ട്. യാത്ര ചെയ്തു ലഭിക്കുന്ന അറിവു മറ്റൊരു മാര്‍ഗ്ഗത്തിലൂടെയും ലഭിക്കുകയുമില്ല. അതുപോലെ തന്നെ ഏറ്റവും നല്ല സൗഹൃദങ്ങള്‍ ഉണ്ടാവുന്നതു യാത്രകളിലൂടെ തന്നെയാണ്. ഇതൊക്കെ യാത്രകളുടെ പല്ലക്കിലേറി ഡ്രീംഫ്‌ളവര്‍ ഹൗസിങ് പ്രോജക്റ്റ്‌സ് പ്രൈവറ്റ്

SPECIAL STORY

ടയര്‍ പോളിഷ്, ഡാഷ് പോളിഷ് നിര്‍മ്മാണത്തിലൂടെ മുന്നേറാം

ബൈജു നെടുങ്കേരി കേരളത്തിന്റെ വാഹനവിപണി അനുദിനം കുതിച്ചുയരുകയാണ്. നാട്ടിന്‍ പുറങ്ങളിലെ വീടുകളില്‍ പോലും ഇപ്പോള്‍ രണ്ടിലധികം വാഹനങ്ങള്‍ ഉണ്ട്. ഈ വാഹനപ്പെരുപ്പം സംരംഭകര്‍ക്ക് മുമ്പില്‍ തുറന്നുവെയ്ക്കുന്ന നിരവധി അവസരങ്ങളുണ്ട്. വാഹനങ്ങളുടെ സൗന്ദര്യസംരക്ഷണമാണ് അതില്‍ പ്രധാനപ്പെട്ട ഒരു മേഖല. പുതുമയും അഴകും നിലനിര്‍ത്താന്‍

SPECIAL STORY

ഗ്രാന്‍ഡ്പാസ് കിച്ചണിന്റെ “മുത്തച്ഛന്‍” വിടവാങ്ങി : സാമൂഹ്യമാധ്യമങ്ങളില്‍ ദുഖമറിയിച്ച് ആരാധകര്‍

ഗ്രാന്‍ഡ്പാസ് കിച്ചണ്‍ സാരഥി നാരായണ്‍ റെഡ്ഡി അന്തരിച്ചു. ഇന്ത്യയിലെ തന്നെ ഏറ്റവും പ്രശസ്തനായ യുട്യൂബറായിരുന്നു നാരായണ്‍ റെഡ്ഡി. രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിലൂടെ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രശസ്തനായിരുന്നു ഇദ്ദേഹം. നിരാലംബരായ കുട്ടികള്‍ക്കും അനാഥര്‍ക്കും ഭക്ഷണം നല്‍കുന്നതിലൂടെ അദ്ദേഹമുയര്‍ത്തിയ നന്മയുടെ സന്ദേശം