SPECIAL STORY

Home Slider

ഇരുമ്പാണി നിര്‍മിച്ച് മാസം 80,000 സ്വന്തമാക്കാം

ലൈറ്റ് എന്‍ജിനീയറിംഗ് മേഖലയില്‍ താല്‍പ്പര്യമുള്ളവര്‍ക്ക് തുടങ്ങാന്‍ സാധിക്കുന്ന ബിസിനസാണിത്. റോളുകളായി വാങ്ങാന്‍ കിട്ടുന്ന സ്റ്റീല്‍ കമ്പികള്‍ ഉപയോഗിച്ചാണ് ഇരുമ്പാണികള്‍ നിര്‍മിക്കുന്നത്. ഗുജറാത്ത് രാജ്‌കോട്ടില്‍ നിന്ന് ഇതിന്റെ മെഷിനറികള്‍ ലഭിക്കും. സ്റ്റീല്‍ കമ്പികള്‍ റായ്പൂര്‍, ദുര്‍ഗാപൂര്‍ എന്നിവിടങ്ങളില്‍ ലഭ്യമാണ്. വിപണിയില്‍ ഡിമാന്റ് ഏറെയുള്ള

Success Story

ഐടി കണ്‍സള്‍ട്ടന്‍സിയുടെ ആവശ്യം എന്ത്?

ബിസിനസിന്റെ വിജയം നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നു. ഉള്‍ക്കാഴ്ചയോടെയും ലക്ഷ്യബോധത്തോടെയുമുള്ള പ്രവര്‍ത്തനം സംരംഭത്തെ മുന്നോട്ട് നയിക്കുമെങ്കിലും, വിവരസാങ്കേതികവിദ്യയുടെ ഉപയോഗം അതിനെ കൂടുതല്‍ എളുപ്പവും ലളിതവുമാക്കുന്നു. ഇന്നു മിക്ക മേഖലകളും ഐടിയുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. എന്നാല്‍ പലതും വിജയത്തിലേക്ക് എത്തുന്നില്ല. ഇത് വിവരസാങ്കേതിക വിദ്യയുടെ

SPECIAL STORY

പ്ലാസ്റ്റിക്ക് മുക്ത ഭാരതത്തിനായി ബഹുമുഖ പ്രചരണ കാമ്പയിൻ

പ്ലാസ്റ്റിക് ബാഗുകളും കപ്പുകളും സ്ട്രോകളും ഉൾപ്പെടെ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഉല്പന്നങ്ങൾ രാജ്യവ്യാപകമായി നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് പ്രാബല്യത്തിൽ വരുന്ന 2019 ഒക്ടോബർ 2 മുതൽ നിരോധനത്തിന് പിന്തുണ തേടി മൾട്ടി ഇവന്റ് കാമ്പയിന് തുടക്കം കുറിക്കുന്നു. തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന സെന്റർ

SPECIAL STORY

സാങ്കേതികവിദ്യാ മേഖലയിലെ വനിതാപ്രാതിനിധ്യം : ഹഡില്‍ കേരളയിലെ ചര്‍ച്ച ശ്രദ്ധേയമായി

പരമ്പരാഗത ചട്ടക്കൂടുകളില്‍ നിന്നു മാറി പ്രാഥമിക വിദ്യാഭ്യാസതലം മുതല്‍തന്നെ പെണ്‍കുട്ടികളെ സാങ്കേതികവിദ്യയില്‍ അഭിനിവേശമുണ്ടാകുന്ന തരത്തില്‍ വാര്‍ത്തെടുക്കണമെന്ന് ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ് സമ്മേളനമായ ഹഡില്‍ കേരളയില്‍ വിദഗ്ധര്‍ ആവശ്യപ്പെട്ടു. സാങ്കേതികവിദ്യയില്‍ വനിതകള്‍ സജീവമാകുന്നതിനും ഉയര്‍ന്ന സ്ഥാനങ്ങളില്‍ അവര്‍ക്ക് പ്രാതിനിധ്യമുണ്ടാകുന്നതിനും ഇത് വഴിതെളിക്കുമെന്ന്

SPECIAL STORY

ഒന്നര ലക്ഷം വരെ ആനുകൂല്യങ്ങൾ: ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്

ഒന്നര ലക്ഷം രൂപവരെ ആനുകൂല്യങ്ങളുമായി ‘ഫെസ്റ്റിവൽ ഓഫ് കാർസ്’ ക്യാമ്പെയിനുമായി ടാറ്റ മോട്ടോർസ്. ടാറ്റ ഹെക്സ,  നെക്‌സോൺ,  ഹാരിയർ,  ടിയാഗോ,  ടിയാഗോ എൻആർജി,  ടിഗോർ തുടങ്ങിയ എല്ലാ മോഡലുകൾക്കും ആനുകൂല്യങ്ങൾ ലഭ്യമാകും. എല്ലാ  സെഗ്‌മെന്റുകളുടെയും ഉപയോക്താക്കൾക്ക് അനുയോജ്യമായ രീതിയിലാണ്  ഓഫറുകൾ വാഗ്ദാനം

SPECIAL STORY

മാലിന്യങ്ങള്‍ ജൈവവളമാക്കുന്നു : കമ്പോസ്റ്റിങ് ഇനോകുലം വിതരണത്തിന് തയാര്‍

മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പത്തനംതിട്ടയിലെ ഐ.സി.എ.ആര്‍ കൃഷിവിജ്ഞാന കേന്ദ്രം തയ്യാറാക്കിയ കമ്പോസ്റ്റിങ്ങ് ഇനോകുലംവിതരണത്തിന് തയ്യാറായിരിക്കുന്നു.  ജൈവ മാലിന്യങ്ങള്‍ വിഘടിപ്പിച്ച്‌ വളമാക്കി മാറ്റാന്‍ കമ്പോസ്റ്റിങ്ങ് ഇനോകുലത്തിന് കഴിവുണ്ട്.  വീടുകളിലെയും കൃഷിസ്ഥലത്തെയും മാലിന്യങ്ങള്‍ 30 മുതല്‍ 40 ദിവസംകൊണ്ട്‌ജൈവവളമാക്കി മാറ്റാന്‍ സാധിക്കും. നാടന്‍ പശുവിന്റെചാണകത്തില്‍ നിന്ന്‌വേര്‍തിരിച്ചെടുത്ത

SPECIAL STORY

കേള്‍വിയുടെ ലോകം തുറന്ന് ക്ലാരിട്ടണ്‍ ഹിയറിങ് എയ്ഡ് സെന്റര്‍

ഒരു മനുഷ്യനു കേള്‍വിയുടെ ലോകം അന്യമാകുമ്പോള്‍ അതു സാമൂഹികജീവിതത്തില്‍ ഒറ്റപ്പെടുന്നതിനു തുല്യമായ അവസ്ഥയാണ്. ഇത്തരത്തില്‍ ശബ്ദഘോഷത്തിരകളുടെ ആഹ്ലാദം നുണയാനാകാതെ ഒറ്റപ്പെട്ടു പോകുന്നവര്‍ നിരവധിയുണ്ട്. കുരുന്നുകള്‍ മുതല്‍ പ്രായമായവര്‍ വരെ. അവരെയൊക്കെ കേള്‍വിയുടെ വലിയ ലോകത്തേക്കു കൈപിടിച്ചു നടത്തുകയാണൊരു സംരംഭം. കൊച്ചി ആസ്ഥാനമായുള്ള

SPECIAL STORY

നിശബ്ദതാഴ്‌വരയുടെ കാവല്‍ക്കാരന്‍

‘ കാട് മ്മളെ ചെലപ്പോ കറക്കും, പക്ഷേ ഒരിക്കലും ചതിക്കില്ല. ” തൂക്കുപാലത്തിന്റെ ഞരക്കത്തിനും മീതെ മാരിയുടെ വാക്കുകള്‍ക്കു വന്യതയുണ്ടായിരുന്നോ? താഴെ, ആ വാക്കുകള്‍ ശരിവച്ച് പതിവ്രതയായി കുന്തിപ്പുഴ ഒഴുകുന്നു. ഉത്ഭവസ്ഥാനത്തു നിന്നു മനുഷ്യസ്പര്‍ശമില്ലാത്ത ഇരുപത്തിമൂന്നു കിലോമീറ്ററുകള്‍ പിന്നിട്ടിരിക്കുന്ന ഈ പുഴ,

Entrepreneurship

സംരംഭങ്ങള്‍ക്കു ജീവവായു നല്‍കുന്ന സംരംഭകന്‍

ഒരു സംരംഭകനെ സംബന്ധിച്ചിടത്തോളം സ്വന്തം മേഖല തിരിച്ചറിയുക എന്നതു നിര്‍ണ്ണായകമാണ്. ആ തിരിച്ചറിയലിന്റെ കാലത്തേക്കുള്ള സഞ്ചാരത്തിലായിരിക്കും അനുഭവങ്ങളുടെ പാഠം പഠിച്ചെടുക്കാനാവുക. ബീറ്റ എയര്‍ സൊലൂഷ്യന്‍സിന്റെ സാരഥി അനൂപ് അശോകന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പഠിച്ചു നേടിയതും ജോലിയില്‍ നിന്നും നേടിയതുമൊക്കെ വ്യത്യസ്തമായിരുന്ന

Special Story

ഭാവിയുടെ കോഴ്‌സുകളുമായി ആരോണ്‍ അക്കാഡമി

കാലങ്ങളായി സ്ഥിരം പഠനകോഴ്‌സുകളുടെ പിന്നാലെ പോകുന്നവരാണു മലയാളികള്‍. എന്‍ജിനിയറിങ്ങും എംബിബിഎസും വിട്ടു പുതിയൊരു കോഴ്‌സിനെക്കുറിച്ചു ചിന്തിക്കുന്നവര്‍ തന്നെ ചുരുക്കം. തൊഴില്‍സാധ്യതയുള്ള കോഴ്‌സുകളേതാണെന്ന അന്വേഷണം പലപ്പോഴും ഈ പരമ്പരാഗത കോഴ്‌സുകളില്‍ തന്നെ അവസാനിക്കുകയും ചെയ്യും. എന്നാല്‍ ഭാവിയുടെ കോഴ്‌സ് എന്ന രീതിയില്‍ വിലയിരുത്തപ്പെട്ട