SPECIAL STORY

SPECIAL STORY

പേപ്പര്‍ ബാഗിലെ ജനപ്രിയന്‍

  ലോകം ഇന്ന് നേരിടുന്ന പ്രധാന വിപത്തുകളിലൊന്നാണ് അമിതമായ പ്ലാസ്റ്റിക് ഉപയോഗം. റെഡ് കാറ്റഗറിയിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ വര്‍ജ്ജിക്കണമെന്ന ആവശ്യം കാലങ്ങളായി പലരും ഉന്നയിച്ച് പോരുന്ന ഒന്നാണ്. എന്നാല്‍ അതിന് പ്രതിവിധിയെന്ത് എന്ന ചിന്തയില്‍ നിന്നാണ് പേപ്പര്‍ ബാഗുകള്‍ പോലുള്ള ഉല്‍പ്പന്നങ്ങളുടെ

SPECIAL STORY

നിങ്ങള്‍ കറുത്ത സ്ട്രിപ്പുള്ള പേസ്റ്റ് ആണോ ഉപയോഗിക്കുന്നത്; എങ്കില്‍….

ദൈനംദിന ജീവിതത്തില്‍ ടൂത്ത് പേസ്റ്റ് ഒരു മുഖ്യ ഘടകമാണ്. നിങ്ങളുടെ ടൂത്ത് പേസ്റ്റില്‍ ഉപ്പുണ്ടോ, മുളകുണ്ടോ എന്നൊക്കെയുള്ള പരസ്യങ്ങല്‍ നമ്മളെപ്പോഴും കേള്‍ക്കാറുണ്ട്. എങ്കിലും എന്തൊക്കെ ഘടകങ്ങളാണ് അതില്‍ അടങ്ങിയിരിക്കുന്നതെന്ന് നമ്മളാരും കൃത്യമായി ശ്രദ്ധിക്കാറില്ല. എന്നാല്‍ ടൂത്ത് പേസ്റ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒരു

SPECIAL STORY

മൊസ്‌ക്വിറ്റോ റിപ്പലന്റ് നിര്‍മ്മാണം

-ബൈജു നെടുങ്കേരി മഴക്കാലത്താണ് കൊതുകുകള്‍ പെരുകുന്നതും കൊതുകു പരത്തുന്ന രോഗങ്ങള്‍ മൂലം ധാരാളം ആളുകള്‍ ആശുപത്രി കിടക്കകളിലാവുകയും ചെയ്യുന്നത്. കൊതുകു നിവാരണത്തിനായി സര്‍ക്കാര്‍ തലത്തില്‍ പല പദ്ധതികളും നടപ്പാക്കുന്നുണ്ടെങ്കിലും ഫലപ്രാപ്തി കുറവാണ്. കൊതുകിനെ തുരത്തുക എന്നത് ശരാശരി മലയാളി നേരിട്ടുകൊണ്ടിരിക്കുന്ന ഒരു

SPECIAL STORY

ജന ശ്രദ്ധ നേടി പട്ടം പറത്തല്‍ മത്സരം

  ലോക പട്ടം പറത്തല്‍ ദിനമായ ഒക്ടോബര്‍ 8 ന് വണ്‍ ഇന്ത്യ കൈറ്റ് ടീമും വണ്‍ സ്‌കൈ വണ്‍ വേള്‍ഡ് (യുഎസ്എ) യും കൈറ്റ് ഫ്‌ളൈയേഴ്സ് ഓഫ് ഇന്ത്യയും സംയുക്തമായി പട്ടം പറത്തല്‍ മത്സരം സംഘടിപ്പിച്ചു. മലപ്പുറം ജില്ലയിലെ കോട്ടക്കുന്നില്‍

SPECIAL STORY

പ്രതിസന്ധികളെ എങ്ങനെ നേരിടാം

-സെബിന്‍ എസ്. കൊട്ടാരം നിങ്ങളുടെ മനസ്സിലുള്ള ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ തടസ്സമായി നില്‍ക്കുന്ന പല ഘടകങ്ങളുണ്ട്. അവതിരിച്ചറിഞ്ഞ് പരിഹരിക്കാന്‍ ശ്രമിച്ചാല്‍ വലിയ ലക്ഷ്യങ്ങളും നിങ്ങള്‍ക്കു മുന്നില്‍ കീഴടങ്ങും. * പിന്തിരിപ്പിക്കുന്നവ ഏതൊക്കെ നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയില്‍ പിന്തിരിപ്പിക്കുന്ന ഘടകങ്ങള്‍ ഏതൊക്കെയാണെന്ന് ആലോചിച്ച് കണ്ടെത്തുക.

SPECIAL STORY

തിളക്കമാര്‍ന്ന നേട്ടത്തിനുമട ഈ സംരംഭക

ഇന്നത്തെ കാലത്ത് ഡേകെയറുകളുടെ ആവശ്യം വര്‍ധിച്ചിരിക്കുകയാണ്. അണുകുടുംബമായി താമസിക്കുന്ന പല മാതാപിതാക്കളും ജോലിക്കുപോകുമ്പോള്‍ തങ്ങളുടെ കുട്ടികളെ സുരക്ഷിതമായി ഏല്‍പ്പിക്കുക ഡേകെയറുകളിലാണ്. ഈ സാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയ കൃഷ്ണന്‍ എന്ന സംരംഭക ഡേകെയര്‍ ആരംഭിക്കുന്നത്. പ്രവര്‍ത്തനമാരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍ത്തന്നെ ഇന്ത്യയിലെ ഏഴ് നഗരങ്ങളിലായി

SPECIAL STORY

കോടീശ്വരനായ മുടിവെട്ടുകാരന്‍

ഒരു കോടീശ്വരന്‍ നിങ്ങളുടെ മുടിവെട്ടിത്തരുന്ന കാര്യം ഊഹിക്കാന്‍ കഴിയുമോ? ബംഗളുരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിനടുത്തുള്ള ഇന്നര്‍ സ്പേസ് സലൂണില്‍ ചെന്നാല്‍, അസാധാരണമായ ഈ അനുഭവം നിങ്ങള്‍ക്കുമാസ്വദിക്കാം. ഇവിടെ നിങ്ങളുടെ മുടിവെട്ടുവാനെത്തുന്നയാള്‍ ഒരു കോടീശ്വരനാണ്. 255ലധികം ലക്ഷ്വറി കാറുകളുടെ ഉടമയായ ജി രമേശ് ബാബു.

SPECIAL STORY

ലോകനേതാക്കളുടെ ‘നമ്പര്‍ 2’ ചിത്രങ്ങള്‍ വൈറലാകുന്നു

ഏവരും ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ലോകനേതാക്കള്‍ മലവിസര്‍ജ്ജനം ചെയ്യാനിരിക്കുന്ന ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബരാക് ഒബാമ, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിന്‍, ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍,

SPECIAL STORY

ജോലി ദോശക്കച്ചവടം; ആസ്ഥി 30 കോടി

പതിനേഴാമത്തെ വയസ്സിലാണ് പ്രേം ഗണപതി തമിഴ്നാട്ടിലെ തൂത്തുക്കുടിയില്‍ നിന്നും മുംബൈയിലേക്ക് നാടുവിട്ടത്. അവിടെ ഒരു സുഹൃത്ത് പ്രേമിനു ജോലിയുമായി കാത്തിരിപ്പുണ്ടായിരുന്നു. അങ്ങനെയൊരു ജീവിതമാര്‍ഗ്ഗം തേടി അവന്‍ മുംബൈയിലെത്തി. എന്നാല്‍ നിര്‍ഭാഗ്യമെന്നുപറയട്ടെ, മുംബൈയിലെത്തിയ പ്രേമിന് ആ പരിചിതനെ കണ്ടുമുട്ടാന്‍ കഴിഞ്ഞില്ല. പക്ഷേ അവന്‍

SPECIAL STORY

ചായക്കടക്കാരനില്‍ നിന്ന് 254 കോടി ബിസിനസിലേക്ക് വളര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്

സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവരെ പ്രചോദിപ്പിക്കുന്ന കഥയാണ് ഗുജറാത്ത് സ്വദേശി ബല്‍വന്ത്‌സിങ് രാജ്പുത്തിന്റേത്. 1972ലെ വെള്ളപ്പൊക്കത്തില്‍ കുടുംബം നഷ്ടപ്പെട്ട ബല്‍വന്ത് സിങിന് അന്ന് ആകെ സമ്പാദ്യമായുണ്ടായത് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു. നഷ്ടം മാത്രമുണ്ടൈായിരുന്ന ആ ദിവസങ്ങളില്‍ നിന്ന് ഇന്ന് ബല്‍വന്ത് സിങ് എത്തി നില്‍ക്കുന്നത്