Special Story

Home Slider

അഞ്ച് രൂപ ശമ്പളത്തില്‍ നിന്ന് കോടിപതിയായ സംരംഭക

അനൂപ് മാധവപ്പിള്ളില്‍   നേരിടുന്ന പ്രതിസന്ധികള്‍ ഓരോന്നും ജീവിത വിജയത്തിന് തടസ്സമായി പറഞ്ഞ് കാലം കഴിച്ചുകൂട്ടുന്നവര്‍ക്കും, വിജയങ്ങള്‍ എത്തിപ്പിടിക്കുവാന്‍ സാധിക്കാത്തതിന് സാഹചര്യങ്ങളുടെയും, കുടുംബ ഭദ്രതയുടെയും, സാമ്പത്തിക ബുദ്ധിമുട്ടിനെയും പഴിപറഞ്ഞു പോകുന്നവരും അറിയേണ്ട വ്യക്തിത്വമാണ് അനിലാ ജ്യോതി റെഡ്ഡി. ഏതൊരു വ്യക്തിക്കും ജീവിതത്തില്‍

Special Story

ഓപ്പണ്‍ കിച്ചണ്‍ ജീവിതത്തോട് ചേര്‍ത്തു നിര്‍ത്താം

Caroline Xavier ഒരു വീട്ടിലെ പ്രധാനപ്പെട്ട ഒരു മുറിയെക്കുറിച്ച് സംസാരിക്കാന്‍ എന്നോട് ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഞാന്‍ തീര്‍ച്ചയായും തിരഞ്ഞെടുക്കുന്നത് ഓപ്പണ്‍ കിച്ചണ്‍ ആയിരിക്കും. കാരണം ഒരു തുറന്ന ആടുക്കളയില്‍ വച്ചിരിക്കുന്ന സാധന സാമഗ്രികള്‍ നമ്മുടെ ജീവിത ശൈലിയിലെ അഭിരുചികളെയും ജീവിത നിലവാരത്തെയും

Special Story

നന്മ മൂലധനമാക്കിയ വ്യവസായി

ഇത് എബിന്‍ കുര്യാക്കോസ്; പ്രൊഫഷണലായി എന്‍ജിനീയര്‍ ആണെങ്കിലും നവീന ആശയവുമായെത്തിയ യുവ സംരംഭകന്‍ എന്ന നിലയിലാണ് ഇദ്ദേഹം വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. വിദേശ ജോലി, അരക്കോടിയിലധികം വാര്‍ഷിക വരുമാനം തുടങ്ങി ഏതൊരു സാധാരണക്കാരനെയും മോഹിപ്പിക്കുന്ന ജീവിതത്തില്‍ നിന്ന് സംരംഭകനാകാന്‍ ഇറങ്ങിത്തിരിച്ചപ്പോള്‍ ആത്മവിശ്വാസവും ശുഭ

SPECIAL STORY

പ്രവര്‍ത്തനമികവ് കരുത്താക്കി ഏറാമല ബാങ്ക്

ഏതൊരു വിജയിച്ച സഹകരണ പ്രസ്ഥാനത്തിനും അതിന്റെ വിജയവഴികളില്‍ ഒരു പ്രതിസന്ധിഘട്ടം ഓര്‍ത്തിരിക്കാനുണ്ടാകും; എന്നാല്‍ അത്തരത്തിലുള്ള യാതൊരു പ്രതിസന്ധികളുടെ തിരമാലകളിലും പെടാതെ ഒരു സഹകരണ സ്ഥാപനം വിജയകരമായ 78 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കി മുന്നേറുക അപൂര്‍വ സംഭവമായിരിക്കും. ഈ അപൂര്‍വതയ്ക്ക് ഉത്തമോദാഹരണമാണ് കോഴിക്കോട് വടകര

Special Story

കുലുക്കിതക്കത്ത – കട്ട ലോക്കല്‍ സര്‍ബത്ത് കട

നല്ല വെയില്‍ കൂളായി എന്തുണ്ട് കുടിക്കാന്‍ എന്നു ചോദിച്ചാല്‍ സോഡാ നാരങ്ങ വെള്ളം ഉണ്ട്,,,, സംഭാരം ഉണ്ട് …, ജ്യൂസ് ഉണ്ട് എന്നു പറഞ്ഞ് തലകുലക്കുന്ന കോട്ടയം പ്രദീപ് മോഡല്‍ കടക്കാര്‍ നമ്മുടെ പതിവ് കാഴ്ചയാണ്. എന്നാല്‍ പെരുമ്പാവുരിലെ കുലുക്കിതക്കത്തയില്‍ എത്തി

Uncategorized

ജിഎന്‍പിസി യില്‍ വൈറലായ മകന്റെ കന്നി പോസ്റ്റ്

ഇന്ന് മലയാളക്കരയിലെ ട്രെന്‍ഡിംഗ് പേജുകളിലൊന്നാണ് ജിഎന്‍പിസി എന്ന ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും എന്ന ഫെയ്‌സ്ബുക്ക് പേജ്. കുടിയന്‍മാര്‍ക്ക് ഈ നാട്ടില്‍ ചോദിക്കാനും പറയാനും ആളില്ലേ എന്ന ബാബുരാജിന്റെ ചോദ്യത്തിന് ഒരു സ്‌മോള്‍ ഉത്തരമാണ് ജിഎന്‍പിസി. പതിനാറ് ലക്ഷത്തിലധികം അംഗങ്ങുള്ള ജിഎന്‍പിസി യില്‍

SPECIAL STORY

നിക്ഷേപകന്‍ ശ്രദ്ധിക്കേണ്ടതെല്ലാം

ബിസിനസ് മേഖലയില്‍ തന്നെ ഏറെ ശ്രദ്ധ നല്‍കേണ്ട ഒന്നാണ് നിക്ഷേപങ്ങള്‍. പലര്‍ക്കും ഏത് തരത്തില്‍ നിക്ഷേപിക്കണമെന്നും , എന്തൊക്കെ കാര്യങ്ങളില്‍ ശ്രദ്ധ വെയ്ക്കണം തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ധാരണകള്‍ കുറവാണ്. പ്രമുഖരായ പല നിക്ഷേകരും തങ്ങള്‍ ഈ മേഖലയില്‍ പിന്തുടരുന്ന കാര്യങ്ങള്‍

SPECIAL STORY

ഇ-ബിസിനസ് ശ്രദ്ധിക്കേണ്ടതെല്ലാം

ഓണ്‍ലൈന്‍ ഉപഭോക്താക്കളുടെ എണ്ണം അനുദിനം വര്‍ധിച്ച് വരുന്നതായാണ് ഗൂഗിള്‍ ഇന്‍സൈറ്റിന്റെ സര്‍വ്വേയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഗൂഗിളിന്റെ കണക്ക് പ്രകാരം 40 കോടിയാണ് ഓണ്‍ലൈന്‍ ഉപഭോക്താക്കള്‍. 2020 ആകുമ്പോള്‍ ഇത് 60 കോടിയാകുമെന്നും 50 കോടി സ്മാര്‍ട്ട് ഫോണ്‍ ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.

SPECIAL STORY

ഒരു ലക്ഷം രൂപയ്ക്ക് സാനിറ്ററി നാപ്കിന്‍ നിര്‍മാണം ആരംഭിക്കാം

ബിസിനസ് തുടങ്ങുന്നവരെ സംബന്ധിച്ച് ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് ഉയര്‍ന്ന മൂലധനം. കുറഞ്ഞ മൂലധനത്തില്‍ ഉയര്‍ന്ന വരുമാനം നേടാവുന്ന ബിസിനസുകള്‍ ഏതൊക്കെയെന്ന ചിന്തയാണ് ഇന്നത്തെ സംരംഭമോഹികള്‍ക്കുള്ളത്. അവിടെയാണ് ഒരു ലക്ഷം രൂപയ്ക്ക് തുടങ്ങി വിജയിപ്പിക്കാവുന്ന സാനിറ്ററി നാപ്കിന്‍ നിര്‍മാണത്തിന്റെ സാധ്യത ഉയരുന്നത്.

Special Story

ആദായകരമാകും മട്ടുപ്പാവ് കൃഷി

വീട്ടിലിരുന്ന് ചെറിയ തോതില്‍ വരുമാനം ഉണ്ടാക്കുന്ന പ്രധാന മാര്‍ഗ്ഗങ്ങളിലൊന്നാണ് മട്ടുപ്പാവ് കൃഷി. വീട്ടമ്മമാര്‍ക്ക് തങ്ങളുട മട്ടുപ്പാവില്‍ ചെറിയ തോതില്‍ പച്ചക്കറി നട്ടു പിടിപ്പിക്കാം. വിപണി തേടി നമുക്ക് അലയേണ്ടി വരില്ല. രാസ വളങ്ങള്‍ ചേര്‍ക്കാത്ത പച്ചക്കറികള്‍ തേടി ആളുകളെത്തും. അല്‍പ്പം മനസ്സുണ്ടെങ്കില്‍