Special Story

Special Story

സൗന്ദര്യ സങ്കല്‍പത്തിനു പുതിയ മാനം നല്‍കിയ പെഗാസസ്

1996ലാണ് അമിതാഭ് ബച്ചന്റെ അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങിയത്. പെഗാസസിന്റെ ചെയര്‍മാന്‍ ഡോ. അജിത് രവി അമിതാഭ് ബച്ചന്റെ വലിയൊരു ആരാധകനായിരുന്നു. അമിതാഭ് ബച്ചന്‍ കോര്‍പ്പറേഷന്‍ (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങുകയും

Uncategorized

വീണ്ടുമൊരു ‘ബിനാലെ’ കാലം!

കൊച്ചി മുസിരിസ് ബിനാലെ 2018ന് ഇന്ന് വീണ്ടും തിരശീല ഉയരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ കലാവിരുന്നായ കൊച്ചി മുസിരിസ് ബിനാലെ ഇന്ന് വൈകുന്നേരം 6.30ന് ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. മുസിരിസ് ബിനാലെയുടെ നാലാം

Special Story

ഫേണ്‍സ്‌ക്വയറിലെ ഫര്‍ണിച്ചര്‍ പെരുമ

കാലവും ടെക്‌നോളജിയും സ്‌റ്റൈലുകളുമെല്ലാം മാറുന്നുണ്ടെങ്കിലും ഭവനങ്ങളുടെ ഇന്റീരിയറിന് ആളുകള്‍ ഏറ്റവുമധികം ആഗ്രഹിക്കുന്നത് തടി ഫര്‍ണിച്ചറുകളാണ്. കാലമെത്ര കഴിഞ്ഞാലും തടി ഫര്‍ണിച്ചറുകളോടുള്ള ആളുകളുടെ ഭ്രമം മാറില്ലെന്ന് തീര്‍ച്ച. വിദേശിയും സ്വദേശിയുമായ നിരവധി വന്‍കിട ബ്രാന്‍ഡുകള്‍ ഇന്ന് കേരളത്തില്‍ ലഭ്യമായിരിക്കുന്നു. ചെറുകിട പട്ടണങ്ങളില്‍ പോലും

SPECIAL STORY

ഒരു രൂപ നാണയമുണ്ടാക്കാനുള്ള ചെലവ് എത്രയെന്നറിയാമോ?

ചില്ലറയില്ലെങ്കിലുള്ള പ്രതിസന്ധികള്‍ അറിയണമെങ്കില്‍ ബസില്‍ കേറണം, അല്ലെങ്കില്‍ ബാക്കി കൊടുക്കാനില്ലാതെ കടയില്‍. നാണയമില്ലാത്തതിന്റെ പേരില്‍ ഒരിക്കലെങ്കിലും ബുദ്ധിമുട്ടാത്തവരായി ആരുമില്ല. ചില്ലറയുടെ പേരില്‍ എന്നും നാം പരാതി പറയാറുണ്ട്. എന്നാല്‍ ഒരിക്കലെങ്കിലും ഒരു രൂപയുടെ നാണയം നിര്‍മിക്കാന്‍ എത്ര രൂപ ചെലവ് വരുമെന്ന്

Business News

സോളാര്‍ അഴിമതി; നടി ശാലുമേനോന്റെ വീടും സ്ഥലവും ജപ്തി ചെയ്തു

  ബിസിനസ് ലോകത്തെ ഇളക്കിമറിച്ച സോളാര്‍ കുംഭകോണവുമായി ബന്ധപ്പെട്ട് ചലച്ചിത്രതാരം ശാലുമേനോന്റെ വീടും സ്ഥലവും കോടതി ജപ്തിചെയ്തു. സോളാര്‍ കേസിലെ രണ്ടാം പ്രതിയാണ് ശാലു. ഡോക്ടര്‍ ദമ്പതിമാരില്‍ നിന്നും 30 ലക്ഷം രൂപയും പ്രവാസിയായ യുവാവില്‍ നിന്നും ഒരു കോടി രൂപയും

Gossips

ഘാനയിലെ ‘വിഭിന്നമായ ശവപ്പെട്ടികള്‍’

മരിച്ചവര്‍ക്ക് ഏറ്റവും മികച്ച ശവപ്പെട്ടികള്‍ എന്നത് എല്ലാ രാജ്യങ്ങളിലും ഒരേ തരത്തില്‍ ആചരിച്ചുപോരുന്ന രീതിയാണ്. എന്നാല്‍ മരിച്ചയാളുടെ ആഗ്രഹപ്രകാരം ഡിസൈന്‍ ചെയ്‌തെടുക്കുന്ന പെട്ടികള്‍ എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉണ്ടാവില്ല, എന്നാല്‍ ആഫ്രിക്കന്‍ രാജ്യമായ ഘാനയില്‍ ഇതിനപ്പുറം ചെയ്യുന്നവരുണ്ട്. തങ്ങളുടെ മരിച്ചുപോയ പ്രിയപ്പെട്ടവര്‍ക്ക് അവര്‍

NEWS

കരിപ്പൂരില്‍ ആദ്യമായി വലിയ വിമാനം നിലംതൊട്ടു

  കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വലിയ വിമാനസര്‍വ്വീസുകള്‍ക്ക് ഉജ്ജ്വല തുടക്കം. ആദ്യമായി വലിയ വിമാനം നിലംതൊട്ടു. സൗദി എയര്‍ലൈന്‍സിന്റെ എസ് വി 746 വിമാനമാണ് ഇന്ന് രാവിലെ കരിപ്പൂരില്‍ നിലംതൊട്ടത്. ഒരു വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇത്. ജിദ്ദയില്‍ നിന്ന് പുലര്‍ച്ചെ 3.10നു

Home Slider

ഞങ്ങൾക്ക് ഒരു ബസ് വേണം ; പിഎസ്‌സി ചോദ്യങ്ങളുടെ ഗാനരൂപം വിൽക്കാനുണ്ട്

ശിശു ദിനത്തിൽ ഓട്ടൻ തുള്ളൻ രൂപത്തിൽ ചാച്ചാജിയുടെ കഥ കുട്ടികൾക്ക് മുന്നിൽ അവതരിപ്പിച്ച അദ്ധ്യാപിക സോഷ്യൽ മീഡിയയിൽ വൈറലായി മാറിയതിന് പിന്നാലെ ഒരു അദ്ധ്യാപിക കൂടെ വ്യത്യസ്തമാകുകയാണ്. ഇടുക്കി ജില്ലയിലെ കല്ലാറുകുട്ടി സെന്റ് ജോസഫ്‌  എൽ .പി സ്‌കൂളിലെ അധ്യാപികയായ വി.

NEWS

ജാവ ഷോറൂമുകള്‍ കേരളത്തില്‍ ഏഴിടങ്ങളില്‍

  റോയല്‍ എന്‍ഫീല്‍ഡിന്റെ ക്ലാസിക് ശ്രേണിയെ വെല്ലുവിളിച്ച് മഹീന്ദ്ര ലെജന്‍ഡ്‌സ് & ക്ലാസിക്‌സ് വിപണിയിലെത്തിക്കുന്ന ജാവ മോഡലുകളുടെ ഷോറൂമുകള്‍ പ്രഖ്യാപിച്ചു. 27 സംസ്ഥാനങ്ങളിലുമായി 105 ഷോറൂമുകളാണ് ആകെയുള്ളത്. ഇതില്‍ കേരളത്തിലെ ഏഴ് ജില്ലകളിലായി വിവിധ ഷോറൂമുകളാണ് ക്രമീകരിച്ചിട്ടുള്ളത്. കൂടുതല്‍ ഷോറൂമുകള്‍ അധികം

Business News

കുറഞ്ഞ ചിലവില്‍ ആരംഭിക്കാന്‍ സാധിക്കുന്ന അഞ്ച് മികച്ച ബിസിനസുകള്‍

  സ്വന്തമായി ബിസിനസ് അല്ലെങ്കില്‍ സ്വന്തം പ്രസ്ഥാനം എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരായി ആരും തന്നെയുണ്ടാകില്ല. എന്നാല്‍ നിക്ഷേപ മൂലധനം എന്ന വലിയ മതില്‍ മുന്നിലുള്ളതിനാല്‍ വ്യവസായ മികവുകളും കഴിവുകളുമുള്ള ആളുകള്‍പോലും സംരംഭം എന്ന ചിന്തയ്ക്ക് കടിഞ്ഞാണിടുകയാണ് ചെയ്യുന്നത്. എന്നാല്‍ വളരെ കുറഞ്ഞ