Success Story
കരകൗശലത്തില്‍ മാന്ത്രികത തീര്‍ത്ത് ഫിസ്കോ
ഒരു വീടോ ഓഫീസോ റെസ്റ്റോറന്റുകളോ തുടങ്ങുമ്പോള്‍ ഫര്‍ണിച്ചറുകള്‍ക്കും, ഇന്റീരിയറിനുമെല്ലാം വളരെയധികം പ്രാധാന്യം നല്‍കുന്നതാണ് ഇന്നുള്ള രീതി. ‘ആംബിയന്‍സിന്’ ആളുകള്‍ അത്രയധികം പ്രാധാന്യം നല്‍കുന്നുവെന്നതിനു തെളിവാണിത്. എന്നാല്‍ അനവധി ഫര്‍ണിച്ചര്‍ ഷോറൂമുകളുള്ള നമ്മുടെ നാട്ടില്‍ മികച്ച ഒരു ഫര്‍ണിച്ചര്‍ കണ്ടെത്തുകയെന്നത് തീര്‍ത്തും പ്രയാസകരമാണ്.
ഇ കൊമേഴ്സ് രംഗത്ത് വിപ്ലവം സൃഷ്ടിക്കാന്‍ ‘ഇ ടെയിലര്‍ മാര്‍ക്കറ്റ്’
ദിനംപ്രതി വളര്‍ച്ച നേടുന്ന മേഖലയാണ് ഇ കൊമേഴ്സ് രംഗം. ഇന്റര്‍നെറ്റ് അല്ലെങ്കില്‍ മറ്റ് കമ്പ്യൂട്ടര്‍-മൊബൈല്‍ ശൃംഖലകള്‍ ഉപയോഗിച്ച് വസ്തുക്കളോ സേവനങ്ങളോ വില്ക്കുകയോ വാങ്ങുകയോ ചെയ്യുന്ന സംവിധാനമായ ഇ കൊമേഴ്സ് ഒരു തരത്തില്‍ നമ്മുടെ ഷോപ്പിംഗ് രീതികള്‍ തന്നെ മാറ്റിമറിച്ചുവെന്ന് പറയാം. വീട്ടിലോ
പേര് വിക്കിപീഡിയ, പ്രായം പതിനെട്ട്
വിജ്ഞാനവ്യാപനത്തിന്റെ പതിനെട്ട് വര്‍ഷങ്ങള്‍ താണ്ടുന്നു സ്വതന്ത്രവിജ്ഞാനകോശമായ വിക്കിപീഡിയ. ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്രവിജ്ഞാനകോശമായി വളര്‍ന്ന വിക്കിപീഡിയ താണ്ടിയ അറിവിന്റെ ദൂരങ്ങള്‍ നിരവധിയാണ്. ഇന്ന് മുന്നൂറിനടുത്തു ഭാഷകളില്‍ അമ്പത്തൊന്നു ലക്ഷത്തിലധികം ലേഖനങ്ങളുമായി വിക്കിപീഡിയ വിവരസങ്കേതിക വിദ്യയുടെ ലോത്തു വിജ്ഞാനം വിളമ്പുകയാണ്. മലയാളം അടക്കം
വെഡിംഗ് പ്ലാനിംഗിലെ വൈവിദ്ധ്യമായി സെന്റ് മാര്ട്ടിന്
ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ കൈവയ്ക്കാത്ത ഒരു മേഖലകളും, ആഘോഷപരിപാടികളും ഇന്നില്ല. ജന്മദിന പാര്‍ട്ടികള്‍ മുതല്‍ കല്യാണങ്ങള്‍ വരെ, ഉത്സവങ്ങള്‍ മുതല്‍ കോളേജ് ഫെസ്റ്റുകള്‍ വരെ അങ്ങനെ ആഘോഷങ്ങളെല്ലാം ഇന്ന് വിജയകരമാക്കുന്നതിന് ഇത്തരം ഇവന്റ് മാനേജ്മെന്റ് സ്ഥാപനങ്ങള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഒരു
പരിസ്ഥിതി സൗഹാര്‍ദ്ദത്തിന്റെ ‘റീസൈക്ക്ളിംഗ്’
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ റീസൈക്കിള്‍ ചെയ്ത് പുതിയ ഉല്‍പ്പന്നങ്ങള്‍ തയ്യാറാക്കുന്ന രീതി വ്യാപകമായിട്ട് അധിക കാലമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ ഇത്തരമൊരു സംരംഭത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞ് ഈ മേഖലയില്‍ പ്രവര്ത്തിച്ചുതുടങ്ങിയൊരു സ്ഥാപനമുണ്ട്, കാരക്കാട് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൂര്യ ബോട്ടില്‍സ്. പാലക്കാട് ജില്ലയിലെ കാരക്കാട്
കാരുണ്യസ്പര്‍ശത്തിനായി സാമ്രാജ്യം കെട്ടിപ്പടുത്ത സംരംഭകന്
ആസ്ട്രോ ഫിസിക്സുകാര് കണ്ടെത്തിയ ബൂട്ട്സ് സ്ട്രാപ് സിദ്ധാന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കിയ അപൂര്‍വ്വം ചിലരില്‍ ഒരാള്‍, ഒന്നുമില്ലായ്മയില്‍ നിന്നും വലിയൊരു ബിസിനസ് സാമ്രാജ്യം തന്നെ കെട്ടിപ്പടുത്ത വ്യവസായി, അശരണര്‍ക്ക് എന്നും ആശ്രയമാകുന്ന സാമൂഹിക സേവകന് ; പത്മശ്രീ ഡോ.കുര്യന് ജോണ്‍ മേളാംപറമ്പില്‍ എന്ന
ഗുണമേന്മയുളള തൊഴില്‍ക്ഷമത വാര്‍ത്തെടുക്കുന്ന സംരംഭകന്
കേരളത്തിന്റെ തൊഴില്‍ സാധ്യതകളില്‍ ഓരോ മേഖലയ്ക്കും അനുയോജ്യരായ ഉദ്യോര്‍ത്ഥികളുടെ ദൗര്‍ലഭ്യം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. തൊഴില്‍ മേഖലയ്ക്ക് ആവശ്യമായ രീതിയില്‍ ‘മോള്‍ഡ്’ ചെയ്യപ്പെടാത്തവരാണ് ഇന്ന് പഠിച്ചിറങ്ങുന്നവരില്‍ അധികവുമെന്ന് ചുരുക്കം. ഈ പ്രസിസന്ധിയെ മറികടക്കേണ്ടത് തൊഴില്‍ ദാതാക്കളുടെ മാത്രമല്ല ഉദ്യോഗാര്‍ത്ഥികളുടെ കൂടി ആവശ്യമാണ്. ഗുണമേന്മയുള്ള
ആക്ഷേപങ്ങളെ തച്ചുടച്ച് അശ്വമേധം തുടരാന്‍ ഡബിള്‍ ഹോഴ്സ്
59 വര്‍ഷങ്ങളായി വിപണിയില്‍ വിശ്വാസ്യത നേടിയ ബ്രാന്‍ഡ്; കേവലം ഒരു 2 മിനിറ്റ് വീഡിയോയിലൂടെ തകര്‍ക്കാന്‍ ശ്രമിച്ചെങ്കിലും സത്യം മറനീക്കി പുറത്തുവന്നിരിക്കുകയാണ്. സമൂഹമാധ്യമങ്ങളിലെ ഇത്തരം വേട്ടയാടലുകള്‍ കരുതിക്കൂട്ടിയുള്ള ആക്രമണമായി വേണം കരുതാന്‍. എന്നിരുന്നാലും ഈ ആക്രമണങ്ങളില്‍ നിന്നും വസ്തുതകള്‍ നിരത്തി സത്യം
സൗന്ദര്യ സങ്കല്പത്തിനു പുതിയ മാനം നല്കിയ പെഗാസസ്
1996ലാണ് അമിതാഭ് ബച്ചന്റെ അമിതാഭ് ബച്ചന് കോര്പ്പറേഷന് (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങിയത്. പെഗാസസിന്റെ ചെയര്മാന് ഡോ. അജിത് രവി അമിതാഭ് ബച്ചന്റെ വലിയൊരു ആരാധകനായിരുന്നു. അമിതാഭ് ബച്ചന് കോര്പ്പറേഷന് (എബിസിഎല്‍) മിസ് വേള്‍ഡ് നടത്തി പരാജയം ഏറ്റുവാങ്ങുകയും