Success Story

Success Story

തലശ്ശേരി വിഭവങ്ങളിലെ രാജകീയ പെരുമ

ആലുവക്കാരുടെ രസമുകുളങ്ങളില്‍ തലശ്ശേരി രുചി വൈവിധ്യങ്ങള്‍ ആദ്യം എത്തിച്ചതിന്റെ അംഗീകാരം റോയല്‍ സ്വീറ്റ്‌സിനാണ്. അവിടെ നിന്നാണ് തലശ്ശേരി രുചിപ്പെരുമ എറണാകുളത്തേക്കും മറ്റ് നഗരങ്ങളിലേക്കും വ്യാപിക്കാന്‍ തുടങ്ങിയത്. റോയല്‍ സ്വീറ്റ്‌സില്‍ നിന്ന് റോയല്‍ എന്ന ബ്രാന്‍ഡിലേക്ക് വളര്‍ന്ന ഈ സ്ഥാപനത്തിലൂടെയാണ് മദ്ധ്യകേരളത്തിലെ പലരും

Success Story

സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാതിയില്‍ 24 കോടി ലാഭവുമായി ഇസാഫ് ബാങ്ക്

  കൊച്ചി: ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ പാതിയില്‍ 24 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ 48.99 കോടിയോളം രൂപ നഷ്ടത്തിലായിരുന്നു. കിട്ടാക്കടം 4.99 ശതമാനത്തില്‍ നിന്നും 0.49 ശതമാനമായി കുറഞ്ഞതായും അധികൃതര്‍

Entrepreneurship

കേരളാ ബ്രാന്‍ഡ് പദവി ലക്ഷ്യമിട്ട് പെയ്‌സ്‌ലി

ലോകമൊട്ടാകെ അറിയപ്പെടുന്ന കേരള ബ്രാന്‍ഡുകള്‍ വളരെ ചുരുക്കമാണ്. ഈ ഗണത്തിലേക്ക് കേരളത്തില്‍ നിന്ന് രാജ്യമൊട്ടാകെ അറിയപ്പെടുന്ന ഒരു ബൂട്ടിക്; തെരേസ എന്ന യുവസംരംഭക ഈ ലക്ഷ്യം മനസിലുറപ്പിച്ചുകൊണ്ടാണ് പെയ്‌സ്‌ലി ബൂട്ടികുമായി എറണാകുളം പനമ്പിള്ളി നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. പ്രവര്‍ത്തനം തുടങ്ങി ആറ്

SPECIAL STORY

ഇവന്റ് മാനേജ്‌മെന്റ് സാധ്യത തിരിച്ചറിഞ്ഞ് നെറ്റോസ്

ഇന്ന് കുട്ടിയുടെ ഇരുപത്തെട്ട് കെട്ട് മുതല്‍ ബെര്‍ത്ത്‌ഡേ, വിവാഹ നിശ്ചയം, വിവാഹം, പൊതു സമ്മേളനങ്ങള്‍, അവാര്‍ഡ് നിശകള്‍, കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ എല്ലാം തന്നെ ഭംഗിയാക്കാന്‍ എല്ലാവരും ഇവന്റ് മാനേജ്‌മെന്റ് സ്ഥാപനങ്ങളെയാണ് സമീപിക്കാറ്. മികച്ച സേവനവും ആകര്‍ഷകമായ ആശയങ്ങളും ഉള്ള ഇവന്റ് മാനേജ്‌മെന്റ്

Success Story

സ്‌പെക്ട്ര; കുടുംബം തീര്‍ത്ത വിജയം

കുടുംബ ബന്ധങ്ങളുടെ കഥയാണ് സ്‌പെക്ട്ര അസോസിയേറ്റ്‌സിന് പറയാനുള്ളത്. രണ്ടു സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്‍മാരും കോര്‍പ്പറേറ്റ് ജോലി ഉപേക്ഷിച്ച് തുടങ്ങിയ സ്വപ്‌ന സംരംഭം. ജോലികളും ഉത്തരവാദിത്വങ്ങളും വീതം വെച്ചും, കൃത്യമായ രൂപരേഖ തയ്യാറാക്കിയും ബിസിനസില്‍ പുത്തന്‍ അധ്യായം രചിക്കുകയാണ് ഈ രണ്ട് കുടുംബങ്ങള്‍.

SPECIAL STORY

ശുദ്ധജലം ഉറപ്പാക്കാം; അക്വാഫ്രഷിലൂടെ…

പ്രൊഫഷണല്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയിട്ടും അതില്‍ നിന്ന് മാറി വേറിട്ട പാതയിലൂടെ സഞ്ചരിച്ച വ്യക്തിയാണ് അക്വാഫ്രഷ് ക്യാപിറ്റയുടെ മാനേജിങ്ങ് ഡയറക്ടര്‍ നോബിമോന്‍ എം ജേക്കബ്. ബിരുദ പഠനത്തിന് ശേഷം ഒരു സെയില്‍സ് ഓര്‍ഗനൈസേഷനില്‍ ജോലി ചെയ്തുവരികയായിരുന്നു നോബി. ഓരോ മാസവും നേടേണ്ട

Success Story

പഴമയുടെ രുചിവൈവിധ്യങ്ങളുമായി അജ്മി

മാറ്റങ്ങള്‍ക്കു പുറകെ ഓടുന്നവനാണ് മലയാളി. എന്നാലും പഴമയെ കൂടെക്കൂട്ടാന്‍ മലയാളിക്കെന്നും ഇഷ്ടമാണ്. ആ ഇഷ്ടത്തെ തിരിച്ചറിഞ്ഞ് പഴമയുടെ രുചി വൈവിധ്യങ്ങള്‍ പായ്ക്കറ്റിലാക്കി മലയാളിയുടെ തീന്‍മേശയില്‍ വിളമ്പുകയാണ് അജ്മി ഫുഡ് പ്രൊഡക്ട്‌സ്. നെല്ല് വിതച്ച് കൊയ്ത് അരിമണികള്‍ ഉണ്ടാക്കി അവ വറുത്തുപൊടിച്ചു രുചികരമായ,

Home Slider

ഡിസൈര്‍ പരാജയത്തിന്റെയും വിജയത്തിന്റെയും കഥ

വിജയിക്കുവാനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹമാണ് ഡിസൈര്‍. പരാജയത്തിന്റെ ഗതകാല ചരിത്രത്തെ വിജയം കൊണ്ട് തിരുത്തിയ ബിജുവിന്റെ ജീവിതത്തെയും ബിസിനസിനെയും ഡിസൈര്‍ എന്ന് ഒറ്റവാക്കില്‍ വിളിക്കാം. വലിയ വീഴ്ചയുടെ ചരിത്രത്തില്‍ നിന്ന് ടെക്‌സ്‌റ്റൈല്‍ ഇന്‍ഡസ്ട്രിയുടെ നെറുകയിലേക്കെത്തിയിരിക്കുകയാണ് ഡിസൈര്‍. ജീവിതത്തിന്റെ അരങ്ങില്‍ ബിസിനസുകാരന്റെയും ജീവനക്കാരുടെയും വേഷങ്ങള്‍

Success Story

മൂല്യങ്ങള്‍ കൈമുതലാക്കിയ നിര്‍മാതാവ്

  തട്ടിപ്പുകള്‍ ഏറെ നടന്നുകൊണ്ടിരിക്കുന്ന മേഖലയാണ് റിയല്‍ എസ്റ്റേറ്റ്-കെട്ടിട നിര്‍മാണ മേഖല. ഇവിടെ വിശ്വാസ്യത നേടുക എന്നത് വളരെ ശ്രമകരമായ ദൗത്യവുമാണ്. വളരെ കുറഞ്ഞ സമയം കൊണ്ട് ഭവനനിര്‍മാണരംഗത്ത് ഏറെ വിശ്വാസ്യത നേടിയ തൃശ്ശൂരിലെ ലോര്‍ഡ് കൃഷ്ണ ബില്‍ഡേഴ്‌സിന്റെ വിശേഷങ്ങളാണ് എന്റെ

Home Slider

ലോകവിപണിയിലെ ആയുഷ് സ്പര്‍ശം

ഇടുക്കി-തമിഴ്‌നാട് അതിര്‍ത്തിയിലെ ചെറുപട്ടണമായ കുമളിയില്‍ നിന്നും ആഗോള വിപണിയിലേക്ക് ഡ്രയര്‍ മെഷിനറികള്‍ എത്തിച്ചുകൊണ്ട് ഒരു സംരംഭകന്‍ ശ്രദ്ധ നേടുകയുണ്ടായി; അമരാവതി സ്വദേശി ജോബി ജോസ്. സ്വന്തമായി വികസിപ്പിച്ചെടുത്ത ആശയത്തിലൂടെ ലോക രാജ്യങ്ങള്‍ കീഴടക്കിയ ഉല്‍പ്പന്നങ്ങളുമായി ആയുഷ് ഡീ-ഹൈഡ്രേറ്റിങ് സൊലൂഷന്‍സ് എന്ന സ്ഥാപനത്തിലൂടെ