Success Story

Success Story

സുഖനിദ്രയൊരുക്കി ഹൈസ്ലീപ്പ്

നിദ്രതന്‍ നീരാഴി നീന്തി കടന്നപ്പോള്‍ സ്വപ്നത്തിന്‍ കളിയോടം കിട്ടീ… പകല്‍കിനാവ് എന്ന ചിത്രത്തിലെ ഈ വരികളില്‍ സുഖനിദ്രയുടെ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്നു. സുഖകരമായ നിദ്രയാണ് പലപ്പോഴും നമുക്ക് സ്വപ്നങ്ങള്‍ സമ്മാനിക്കുന്നത്. ഈ സ്വപ്നങ്ങള്‍ ജീവിതത്തില്‍ മുന്നേറാനുള്ള ഊര്‍ജ്ജവും സമ്മാനിക്കുന്നു. സ്വസ്ഥമായി സ്വപ്നം

SPECIAL STORY

ലക്ഷ്യം 10000 കോടി കമ്പനി

കൈരളിയുടെ ജീവിത ക്രമത്തിന്റെ ഭാഗമായി ചിട്ടികള്‍ സ്ഥാനം പിടിച്ചിട്ട് നാളുകള്‍ ഏറെയായി. കല്യാണം, വീടു വാങ്ങല്‍, ആശുപത്രി ചെലവുകള്‍ എന്നിങ്ങനെ മലയാളിയുടെ ആവശ്യങ്ങളില്‍ ഒരിക്കലെങ്കിലും ചിട്ടികള്‍ ഇടം പിടിച്ചിട്ടുണ്ടാകും അതുകൊണ്ടുതന്നെ ആവശ്യത്തിന്റെയും വിശ്വാസത്തിന്റെയും ബിസിനസാണ് ചിട്ടി. ‘ജെന്റില്‍മാന്‍’ എന്ന തന്റെ ചിട്ടി

SPECIAL STORY

വിദേശജോലി നേടാം അരവിന്ദ് എച്ച് ആറിലൂടെ..

  പ്രതീക്ഷകളുടെ ഭാണ്ഡക്കെട്ടുമായി പ്രവാസജോലിയിലേക്ക് കടക്കുന്ന ഭൂരിഭാഗം മലയാളികള്‍ക്കും സുപരിചിതമായ നാമങ്ങളിലൊന്നാണ് അരവിന്ദ് എച്ച് ആര്‍. കുവൈറ്റ് എന്ന ഗള്‍ഫ് രാജ്യത്തിലേക്ക് വര്‍ഷം തോറും ഒട്ടനവധി വിദഗ്ധ തൊഴിലാളികളെ കൈപിടിച്ചെത്തിക്കുന്ന അംഗീകൃത റിക്രൂട്ടിംഗ് ഏജന്‍സി. കബളിപ്പിക്കലിന്റെ വിളനിലങ്ങളിലൊന്നായ റിക്രൂട്ടിംഗ് രംഗത്ത് വിശ്വസ്തത

Success Story

അത്ര നിസ്സാരക്കാരനല്ല കാന്താരി പ്ലസ്

കഞ്ഞിയും കാന്താരിയും, കപ്പയും കാന്താരിയും തുടങ്ങുന്ന രുചി വിഭവങ്ങള്‍ നമ്മുടെ നാവുകളെ ഉത്സവമാക്കിയ ഒരു കാലഘട്ടമുണ്ടായിരുന്നു. പരിഷ്‌കൃത കാലഘട്ടത്തിന്റെ കുത്തൊഴുക്കില്‍ ബര്‍ഗറിലേക്കും പിസയിലേക്കും യൂറോപ്യന്‍ രുചികളിലേക്കും ഭക്ഷണ സംസ്‌കാരം നാടു നീങ്ങിയപ്പോള്‍ മറവിയുടെ കൊട്ടയില്‍ കാന്താരിയും അകപ്പെട്ടു. രോഗങ്ങളുടെ പുതിയ കാലഘട്ടത്തിലേക്ക്

Success Story

ജൈവകൃഷിയുടെ പുതിയമുഖം

ആധുനിക ജൈവകൃഷിയുടെ മുന്നേറ്റത്തില്‍ പ്രതീക്ഷയുടെ പുതിയ മുഖമാണ് പി എം അബ്ദുല്‍ അസീസ്. കാര്‍ഷിക രംഗത്തെ പ്രമുഖരുടെ സഹായത്തോടെ ഒരു നിശബ്ദ വിപ്ലവം കേരളത്തിന്റെ കാര്‍ഷിക മേഖലയില്‍ നടത്തുകയാണ് തന്റെ പുതിയ സംരംഭത്തിലൂടെ അദ്ദേഹം. എഴുപതിന്റെ ചെറുപ്പത്തില്‍ 36 ഏക്കറില്‍ ജൈവകൃഷി

Success Story

അഷ്ട ദിക്കിലും കീര്‍ത്തി പരത്തി വൈദ്യരത്‌നം

അഷ്ടവൈദ്യ പാരമ്പര്യം പിന്തുടരുന്ന പ്രധാനപ്പെട്ട ആയുര്‍വേദ സ്ഥാപനങ്ങളില്‍ ഒന്നാണ് തൃശൂരിലെ വൈദ്യരത്‌നം. പ്രവര്‍ത്തന മികവിന്റെ പശ്ചാത്തലത്തില്‍ എട്ടു ദിക്കിലും തങ്ങളുടെ കീര്‍ത്തിപരത്തി അവരുടെ വിജയ യാത്ര തുടരുകയാണ്. വൈദ്യരത്‌നത്തിന്റെ ഈ വിജയ ചരിത്രത്തിലേക്ക്… നന്മയുടെ പാതയില്‍… ഇന്നത്തേതില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു

Success Story

ഒന്നുമില്ലായ്മയില്‍ നിന്ന് 500 കോടിയിലേക്ക്

  പുറപ്പാടത്തില്‍ ഗ്രൂപ്പ് ഉടമസ്ഥരായ തോമസും അനുജന്‍ വര്‍ഗീസും ഒന്നുമില്ലായ്മയില്‍ നിന്ന് അഞ്ഞൂറ് കോടിയുടെ വിറ്റുവരവുള്ള ബിസി നസ് ശൃംഖലയുടെ തലപ്പത്ത് എത്തി നില്‍ക്കുകയാണ്. മുളന്തുരുത്തിയെ കേന്ദ്രീകരിച്ച് വിവിധ ശാഖകളായി വളര്‍ന്ന് പുരോഗതിയുടെ പടവുകള്‍ ചവിട്ടികയറി നില്‍ക്കുന്ന രണ്ട് ബിസിനസ് പ്രതിഭകളാണ്

Success Story

ആലപ്പുഴയില്‍ നിന്നൊരു ഇന്ത്യന്‍ ബ്രാന്‍ഡ്

  ഓരോ ജീവിതവും എഴുതപ്പെടാത്ത തിരക്കഥയാണ്. എന്നാല്‍ അത്തരമൊരു ജീവിതത്തില്‍ താനെന്താകണമെന്ന് നിശ്ചയിച്ചുറപ്പിച്ചതായിരുന്നു ജോബി. എന്നാല്‍ ജോബിയുടെ ജീവിതവും എഴുതപ്പെടാത്ത തിരക്കഥയ്ക്ക് തുല്യമെന്നോണം ഗതി മാറി വേറൊന്നിലേക്കെത്തുകയായിരുന്നു. പാചക കല ഏറെ ഇഷ്ടപ്പെട്ടിരുന്ന ജോബി താനെന്നും ഇഷ്ടപ്പെട്ടിരുന്ന എക്‌സിക്യൂട്ടീവ് ഷെഫ് ജോലിയില്‍

Success Story

സഹകരണ മേഖല കരകയറുന്നു -മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

നോട്ട് നിരോധനം പ്രതിസന്ധിയിലാക്കിയ സഹകരണമേഖല കരകയറിക്കഴിഞ്ഞുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സഹകരണസംഘങ്ങളിലെ സാമ്പത്തിക ഇടപാടുകള്‍ സാധാരണഗതിയിലായിക്കഴിഞ്ഞു. സര്‍ക്കാരിന്റെ ഇടപെടലുകളും സഹകരണ അരിക്കടകള്‍ പോലുള്ള സഹകരണസംഘങ്ങളുടെ പ്രവര്‍ത്തനങ്ങളും അതിന് കാരണമായി. ടൂറിസം രംഗത്ത് അഡ്വെഞ്ചര്‍ ടൂറിസത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും കടകംപള്ളി പറയുന്നു.

Success Story

200 കോടി വിറ്റുവരവ് ലക്ഷ്യമിട്ട് മൈജി

കുടുംബത്തോടൊപ്പം ചെന്നു പര്‍ച്ചേസ് ചെയ്യാവുന്ന തരത്തിലുള്ള എക്‌സ്‌ക്ലൂസീവ് മൊബൈല്‍ ഷോറൂമുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് മലയാളികള്‍ക്കിടയില്‍ മൈജി മൊബൈല്‍ വേള്‍ഡ് ശ്രദ്ധ നേടുന്നത്. ഒരു കാലത്ത് ബസാറുകളെന്ന രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മൊബൈല്‍ ഷോറൂമുകളെ ഇന്നു കാണുന്ന രീതിയിലേക്ക് മാറ്റുന്നതില്‍ മുന്നില്‍ നിന്ന സ്ഥാപനമാണ് മൈജി.