Uncategorized

MOVIES

പഠനമുറി അരങ്ങായി : കഥാപാത്രങ്ങളായി അധ്യാപകനും

അധ്യയനത്തിന്റെ സ്ഥിരം വഴികളില്‍ നിന്നും വേറിട്ടൊരു സഞ്ചാരം. പരമ്പരാഗത ക്ലാസ്‌റൂം സങ്കല്‍പ്പങ്ങളുടെ പൊളിച്ചെഴുത്ത്. വിഖ്യാത നാടകകൃത്ത് ഗിരീഷ് കര്‍ണാടിന്റെ ഹയവദന എന്ന നാടകത്തിന്റെ ഏകപാത്ര അവതരണം ഇത്തരത്തില്‍ പഠനവും അവതരണവും അപഗ്രഥനവും ഒന്നിച്ചു കൊണ്ടുപോകുകയായിരുന്നു. കാലടി ശ്രീ ശങ്കര കോളേജിലെ ഇംഗ്ലിഷ്

Uncategorized

വായ്പാ പദ്ധതികൾക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’, ‘ഡീസൽ ഓട്ടോറിക്ഷാ പദ്ധതി’, ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ എന്നിവയ്ക്കായി വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ വിവിധ ജില്ലകളിലെ  പട്ടികവർഗ

NEWS

സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാർക്ക് സ്വയംതൊഴിൽ പദ്ധതി പ്രകാരം സൂക്ഷ്മ-ചെറുകിട തൊഴിൽ സംരംഭങ്ങൾ തുടങ്ങുന്നതിന് ‘ആശ്വാസം’ എന്ന പേരിൽ 25,000 രൂപ ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.  തൊഴിൽരഹിതരായ അപേക്ഷകർ 40 ശതമാനത്തിൽ കൂടുതൽ ഭിന്നശേഷിയുള്ളവരും 18 വയസ്സ് പൂർത്തിയായവരും

MOVIES

‘ചോക്ലേറ്റ്’ വീണ്ടുമെത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി അഭിനയിച്ച ചോക്ലേറ്റ്. സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2007-ലായിരുന്നു. കേരളത്തില്‍ വന്‍വിജയമായി മാറി കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച സിനിമയ്ക്ക് പുനരാഖ്യാനം ഒരുങ്ങുകയാണ്. ഉണ്ണി

Uncategorized

ദുരൂഹതകളുമായി 9 : പൃഥ്വിരാജ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തി

ദുരൂഹതകളുടെ ഭയപ്പെടുത്തുന്ന ദൃശ്യഭാഷ്യവുമായി പൃഥ്വിരാജ് ചിത്രം നയനിന്റെ ട്രെയിലര്‍ എത്തി. ജെന്നൂസ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രം ഹൊറര്‍, സയന്‍സ് ഫിക്ഷന്‍ ത്രില്ലറാണു 9. ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ പൃഥ്വിരാജ് തന്നെയാണു ട്രെയിലര്‍ റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ നിര്‍മാണക്കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണു

Uncategorized

എറിക്‌സണ്‍ കുടിശിക: ആര്‍കോമിന് സുപ്രീം കോടതി നോട്ടീസ്

സഹകരണത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സമയത്ത് തങ്ങള്‍ക്ക് കിട്ടാനുള്ള കുടിശികത്തുക നല്‍കുന്നതില്‍ വീഴ്ച വരുത്തിയ റിലയന്‍സ് കമ്യൂണിക്കേഷന്‍ (ആര്‍-കോം) ചെയര്‍മാന്‍ അനില്‍ അംബാനിക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. സ്വീഡിഷ് മള്‍ട്ടിനാഷണല്‍ ടെലികമ്യൂണിക്കേഷന്‍ കമ്പനിയായ എറിക്‌സണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നോട്ടീസ് അയച്ചത്. നല്‍കാനുള്ളതില്‍

MOVIES

യാത്ര ട്രെയിലര്‍ എത്തി : അമ്പരപ്പിച്ച് മമ്മൂട്ടി

ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി വൈ. എസ്. രാജശേഖര റെഡ്ഡിയായി മമ്മൂട്ടി അഭിനയിക്കുന്ന യാത്രയുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മമ്മൂട്ടിയുടെ ഫേസ്ബുക് പേജിലൂടെയാണു ട്രെയിലര്‍ പുറത്തിറക്കിയത്. അമ്പരപ്പിക്കുന്ന പ്രകടനമാണു മമ്മൂട്ടി ട്രെയിലറില്‍ കാഴ്ച വച്ചിരിക്കുന്നത്. ആന്ധ്രയിലെ ഏറ്റവും ജനകീയനായ മുഖ്യമന്ത്രിയുടെ വേഷത്തില്‍ മമ്മൂട്ടി

Uncategorized

വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ

തലസ്ഥാന നഗരിയ്ക്ക് വർണ്ണ വൈവിധ്യങ്ങളുടെ പൂക്കാലമൊരുക്കി ‘വസന്തോത്സവം’ ജനുവരി 11 മുതൽ 20 വരെ കനകക്കുന്നിലും സൂര്യകാന്തിയിലും നടക്കും.  ഉദ്ഘാടനം ജനുവരി 11 ന് വൈകുന്നേരം അഞ്ച് മണിക്ക് കനകക്കുന്ന് കൊട്ടാരത്തിന് മുൻവശം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.  ടൂറിസം, സഹകരണം,

Uncategorized

ദേ വരുന്നു ഡ്രൈവറും ഇന്ധനവും വേണ്ടാത്ത ബസ്

ഡ്രൈവറോ ഇന്ധനമോ ഇല്ലാതെ ഓടുന്ന കാറുകളുടെ പരീക്ഷണം നിരവധി നടന്നു കഴിഞ്ഞു. നിരത്തില്‍ ഇപ്പോള്‍ ഇന്ധനമില്ലാതെ ഓടുന്ന കാറുകളുണ്ട്. എന്നാല്‍ ഇന്ധനമോ, ഡ്രൈവറോ വേണ്ടാത്തൊരു ബസ് കൂടി നിരത്തിലിറങ്ങിയാലോ?  ഇത്തരമൊരു ബസ് വികസിപ്പിച്ചെടുത്തിരിക്കുന്നത് ജലന്തര്‍ ലൗലി പ്രൊഫഷണല്‍ യൂണിവേഴ്സിറ്റയിലെ 300 ഓളം

Uncategorized

ഇന്‍ഷ്വറന്‍സിലെ പഞ്ചശീലങ്ങള്‍

സ്വന്തമായൊരു വീട്, വാഹനം, മാന്യമായൊരു തൊഴില്‍, കുട്ടികള്‍ക്ക് ഉന്നതനിലവാരമുള്ള വിദ്യാഭ്യാസം, നല്ല നിലയില്‍ ഒരു വിവാഹം, അല്ലലില്ലാത്ത ഒരു വിശ്രമ ജീവിതം ഇതെല്ലാം നിങ്ങള്‍ സ്വപ്‌നം കാണുന്നുണ്ടൊ? എങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ ഇനിയുള്ള ജീവിതത്തില്‍ സാമ്പത്തിക ആസൂത്രണം ചെയ്‌തേ മതിയാകൂ. ഓരോരുത്തരുടെ