‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിലീസിനൊരുങ്ങുന്നു

‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ റിലീസിനൊരുങ്ങുന്നു

മണ്‍മറഞ്ഞുപോയ നടന്‍ കലാഭവന്‍ മണി അഭിനയിച്ചു ജീവിച്ച ചിത്രമാണ് വാസന്തിയിും ലക്ഷ്മിയും പിന്നെ ഞാനും. ഇതിന്റെ രണ്ടാം ഭാഗം ഉടനെത്തുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ വിനയന്‍. ടിവി സീരിയല്‍ താരം സെന്തില്‍ ആണ് ചിത്രത്തില്‍ രാമുവായി വേഷമിടുന്നത്. 1999ലെ ദേശീയ ചലചിത്ര അവാര്‍ഡില്‍ കലാഭവന്‍മണിക്ക് സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിക്കൊടുത്ത ചിത്രമായിരുന്നു ഇത്. ചിത്രം ഓണത്തിന് തീയേറ്ററില്‍ എത്തും.

Spread the love
Previous കാസ്റ്റിംഗ് കൗച്ച് തുറന്നുപറഞ്ഞ് ഹണി റോസ്
Next സല്‍മാന്‍ ഖാന്‍ മോശം നടനെന്ന് ഗൂഗിള്‍

You might also like

MOVIES

ദുരൂഹതകളൊളിപ്പിച്ച് കിംഗ് ഫിഷിലെ രണ്ടാമത്തെ ഗാനം

അനൂപ് മേനോന്‍ ചിത്രം കിംഗ്ഫിഷിലെ രണ്ടാമത്തെ ഗാനം പുറത്ത്. അനൂപ് മേനോന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കിംഗ്ഫിഷ്. ഹേയ് സ്ട്രേയ്ഞ്ചര്‍.. എന്ന ഗാനം ഗായിക രഞ്ജിനി ജോസാണ് എഴുതി ഈണമിട്ട് ആലപിച്ചിരിക്കുന്നത്. ഈ ഗാനത്തിന് കിംഗ് ഫിഷ് ആന്തം

Spread the love
MOVIES

ടൊവിനോ തോമസിന് യൂത്ത് ഐക്കണ്‍ പുരസ്‌കാരം

2017-2018 വര്‍ഷത്തെ യുവജന കമ്മീഷന്റെ യൂത്ത് ഐക്കണായി തിരഞ്ഞെടുക്കപ്പെട്ടത് ചലച്ചിത്ര താരം ടൊവിനോ തോമസാണ്. കലാ സാംസ്‌കാരിക വിഭാഗത്തിലാണ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം  ടൊവിനോ തോമസിന് ലഭിച്ചത്. നാളെ രാവിലെ 11 ന് കൊല്ലം സോപാനം ആഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍

Spread the love
MOVIES

22-ാം വയസില്‍ 45 ലക്ഷം പ്രതിഫലം : പക്വതക്കുറവില്‍ പൊലിയുന്ന അഭിനയജീവിതം

അന്നയും റസൂലും എന്ന രാജീവ് രവി ചിത്രത്തില്‍ അന്നയായി അഭിനയിച്ച ആന്‍ഡ്രിയയുടെ തല തെറിച്ച അനിയനായി അഭിനയിച്ചുകൊണ്ടാണ് ഷെയ്ന്‍ നിഗം മലയാളിയുടെ കണ്ണിലുടക്കുന്നത്. അതിനു മുന്‍പ് അന്‍വര്‍, നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി, താന്തോന്നി എന്നീ ചിത്രങ്ങളില്‍ ചെറിയ വേഷങ്ങളിലും എത്തി.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply