അഭിമാനം വാനോളം :  ചാന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു : ചിത്രങ്ങള്‍ കാണാം

അഭിമാനം വാനോളം : ചാന്ദ്രയാന്‍ 2 കുതിച്ചുയര്‍ന്നു : ചിത്രങ്ങള്‍ കാണാം

ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍ നിന്ന് ഇന്ന് ഉച്ചയ്ക്ക് 2.43നാണു ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റ് കുതിച്ചുയര്‍ന്നത്. ഇന്ധന ചോര്‍ച്ചയെ തുടര്‍ന്നു നിര്‍ത്തിവെച്ച വിക്ഷേപണമാണ് ഇന്ന് നടന്നത്. ചാന്ദ്രയാന്‍ 2 വിന്റെ വിക്ഷേപണത്തിനു മുന്നോടിയായുള്ള 20 മണിക്കൂര്‍ കൗണ്ട് ഡൗണ്‍ ഇന്നലെ വൈകിട്ട് ആരംഭിച്ചിരുന്നു.

 

വിക്ഷേപണത്തിനു ശേഷമുള്ള ആദ്യത്തെ പതിനഞ്ചു ദിവസങ്ങള്‍ നിര്‍ണായകമാണ്. സെപ്റ്റംബര്‍ ആദ്യവാരം ചാന്ദ്രയാന്‍ 2 ചന്ദ്രനെ പുല്‍കുമെന്നാണു പ്രതീക്ഷിക്കപ്പെടുന്നത്. 978 കോടി രൂപയാണ് ഈ ദൗത്യത്തിന്റെ ചെലവ്.

Spread the love
Previous ഇംപല്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ് : വിസ്മയമീ സംരംഭസഞ്ചാരം
Next ഗുണനിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു : മരുന്നുകള്‍ ഇവയാണ്‌

You might also like

NEWS

വീഡിയോകോണ്‍ ഇടപാട്; ഐസിഐസിഐ ബാങ്കും ചന്ദാ കൊച്ചാറും പിഴ നല്‍കേണ്ടിവരും

വീഡിയോകോണ്‍ വായ്പാ ഇടപാട് സംബന്ധിച്ച പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പ്രകാരം ഐസിഐസിഐ ബാങ്കിനും സിഎംഡി ചന്ദാ കൊച്ചാറിനും എതിരെ പിഴ ചുമത്താന്‍ സാധ്യത. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി)യാണ് കേസ് സംബന്ധിച്ച പരിശോധന നടത്തിയത്. ഐസിഐസിഐ ബാങ്കിന്

Spread the love
NEWS

വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

റിയല്‍മി 2, റിയല്‍മി സി1 തുടങ്ങിയ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 6,999 രൂപയായിരുന്ന റിയല്‍മി സി1-ന്റെ വില ഇപ്പോള്‍ 7,999 രൂപയാണ്. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നത് ഇപ്പോള്‍ 9,499 രൂപയായി. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍

Spread the love
NEWS

സ്വന്തമായി വാഹനമുണ്ടെങ്കിൽ ആമസോണിൽ ജോലി ലഭിക്കുന്നു ; ചെയ്യേണ്ടത് ഇത്രമാത്രം

ആഗോള ഭീമനായ ആമസോൺ ഇന്ത്യയിലും വേരുറപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിൽ എവിടെയും ഉപഭോക്താക്കൾക്ക് ഉൽപന്നങ്ങൾ എത്തിച്ച് കൊടുക്കാൻ ആമസോണിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ആമസോണ്‍ ‘ഡെലിവറി സർവീസ് പാർട്ണർ’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി ഇന്ത്യയിൽ നടപ്പാക്കാൻ ഒരുങ്ങുകയാണ്. നാല് വർഷത്തിന് മുകളിൽ പഴക്കം ഇല്ലാത്ത 5M

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply