ചിക്കന്‍ വില കുതിച്ചുയരുന്നു

രണ്ടാഴ്ച മുന്‍പ് കിലേയ്ക്ക് 80-85 രൂപയായിരുന്ന ചിക്കന്‍ വില ഇപ്പോള്‍ 200 രൂപയ്ക്കടുത്തായി ഉയര്‍ന്നു. റീട്ടെയില്‍ വിപണിയില്‍ വ്യാഴാഴ്ച കോഴിക്ക് വില കിലോ 131 രൂപയും കോഴി ഇറച്ചിക്ക് വില കിലോ 223 രൂപയുമായിരുന്നു. ചില സ്ഥലങ്ങളില്‍ 240 രൂപ വരെ ഈടാക്കുന്നുണ്ട്.

റംസാന്‍ പ്രമാണിച്ചാണ് ചിക്കന് വില വര്‍ധിച്ചത്. കനത്ത ചൂടും ജല ദൗര്‍ലഭ്യവും മൂലം തമിഴ്‌നാട്ടിലെ ഫാമുകളില്‍ കോഴികള്‍ ചത്തൊടുങ്ങുന്നതും വില വര്‍ധനയ്ക്കു കാരണമായിട്ടുണ്ട്.

Spread the love
Previous സാരി ഡിസൈനിംഗ് : മാറുന്ന ട്രെന്‍ഡുകളിലൂടെ നേടാം ലാഭം
Next ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ജീവിതം വെള്ളിത്തിരയില്‍

You might also like

NEWS

അന്യം നിന്നു പോകുന്ന നാടന്‍ കൃഷികള്‍

വേനല്‍ക്കാലമാകുന്നതോടെ മലയാളികള്‍ക്ക് ഉത്സവകാലം ആരംഭിക്കുകയാണ്. ആ ഉത്സവകാലത്തിന് മാറ്റുകൂട്ടാന്‍ കുട്ടികള്‍ക്ക് ഒരു പരിധിവരെ ആശ്രയമേകിയിരുന്ന ഒന്നായിരുന്നു കശുമാവ്. കശുവണ്ടി വിറ്റാല്‍ കിട്ടുന്ന അല്‍പം പൈസ പോക്കറ്റ് മണിയായി വീട്ടില്‍ നിന്നു കിട്ടുന്നതുമായി ചേര്‍ത്ത് ഉത്സവം അടിച്ചുപൊളിക്കാന്‍ ധാരാളമായിരുന്നു.   എന്നാല്‍ ഇന്ന്

Spread the love
NEWS

സ്വര്‍ണ്ണവില കൂടി

സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തിനു ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന

Spread the love
NEWS

ഇന്ത്യയിലെ യു എ ഇ സ്ഥാനപതി പ്രളയബാധ്യത സ്ഥലങ്ങൾ സന്ദർശിക്കും

യു എ ഇ നൽകുന്ന സഹായധനത്തെക്കുറിച്ചുള്ള ചർച്ചകളും വാദങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യത്തിന്റെ ഇന്ത്യയിലെ സ്ഥാനപതി മുഹമ്മദ് അൽ ബന്ന കേരളം സന്ദർശിക്കും. ഈ ആഴ്ചയിൽ തന്നെ സന്ദർശനം ഉണ്ടായേക്കുമെന്നാണ് ഇപ്പോളത്തെ റിപോർട്ടുകൾ. പ്രളയം ഉണ്ടായ സ്ഥലങ്ങളിലെ ആളുകളോടും, ദുരിതമേഖലകളിൽ സന്നദ്ധ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply