കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രലഹരിയുടെ ടീസര്‍

കല്യാണി പ്രിയദര്‍ശന്‍ നായികയാവുന്ന ചിത്രലഹരിയുടെ ടീസര്‍

സംവിധായകന്‍ പ്രിയദര്‍ശന്റേയും നടി ലിസിയുടേയും മകള്‍ കല്യാണി നായികയാവുന്ന ചിത്രലഹരി എന്ന തെലുങ്ക് ചിത്രത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. സായി ധരം തേജാണു ചിത്രത്തിലെ നായകന്‍. കിഷോര്‍ തിരുമല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിവേദ പേദുരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

 

തെലുങ്കിലൂടെ തന്നെയായിരുന്നു കല്യാണിയുടെ സിനിമാപ്രവേശം. ഹലോ എന്ന ആദ്യചിത്രം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. തുടര്‍ന്നു തെലുങ്കില്‍ ധാരാളം അവസരങ്ങള്‍ കല്യാണിയെ തേടിയെത്തുന്നുണ്ട്. മലയാളത്തില്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലും കല്യാണി അഭിനയിക്കുന്നുണ്ട്. ചിത്രലഹരിയുടെ ടീസര്‍ കാണാം

Spread the love
Previous അച്ഛന്റെ കടയില്‍ ആരും വരുന്നില്ല : മകന്റെ കുറിപ്പ് വൈറല്‍ : കടയില്‍ ജനത്തിരക്കും
Next വരണ്ടകാലത്തെ വസന്തകാലമാക്കി കണ്ണൂരുകാരന്‍ ഷംറീസിന്റെ ബിസിനസ് യാത്ര

You might also like

MOVIES

തേപ്പുകാരി-അയേണ്‍ ബോക്സുമായി ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍ ബാന്റ്

‘ഗ്രാമത്ത് പസുങ്ക മ്യൂസിക്കല്‍’, തമിഴ് സംഗീത ലോകത്ത് ശ്രദ്ധേയമായ ബാന്റ്. തമിഴ് സംഗീതം മാത്രമല്ല മലയാളവും ഹിന്ദിയും തങ്ങള്‍ക്ക് വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണിപ്പോള്‍. തമിഴിലെ തനി നാടന്‍ താളങ്ങളും ശൈലികളും കൂട്ടിയിണക്കി അല്‍പ്പം റാപ്പും കൂടി ചേര്‍ത്ത് തയ്യാറാക്കിയ ഗ്രാമത്ത് പസുങ്കയുടെ പാട്ടുകള്‍ക്ക്

Spread the love
MOVIES

നയന്‍താരയുടെ അടുത്ത പ്രേതപടം : കൊലയുതിര്‍കാലം ട്രെയിലര്‍ കാണാം

നയന്‍താര മുഖ്യവേഷത്തിലെത്തുന്ന ഐറ റിലീസിനൊരുങ്ങുകയാണ്. ഹൊറര്‍ മൂവിയായി ഒരുക്കിയിരിക്കുന്ന ഐറയ്ക്കു പിന്നാലെ മറ്റൊരു പ്രേതപടം കൂടി നയന്‍താരയുടേതായി എത്തുന്നു. കൊലയുതിര്‍ക്കാലം എന്നാണു ചിത്രത്തിന്റെ പേര്. ചാക്രി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.   ഉന്നൈപ്പോള്‍ ഒരുവന്‍, ബില്ല

Spread the love
MOVIES

അമ്മൂമ്മയെ കാണാന്‍ അക്വാമാന്‍ എത്തി : ചിത്രങ്ങള്‍ വൈറല്‍

അക്വാമാന്‍ എന്ന ചിത്രത്തിലൂടെ അതിര്‍ത്തികള്‍ കടന്നും പ്രശസ്തിയുടെ കൊടുമുടിയിലേക്കു കയറിയ നടനാണു ജേസണ്‍ മോമോ. പ്രേക്ഷകരെ വിസ്മയിപ്പിച്ചു കൊണ്ട് ഇപ്പോഴും അക്വാമാന്‍ തിയറ്ററുകളില്‍ നിറഞ്ഞോടുന്നു. ആഴങ്ങളിലെ ലോകത്തെ അക്വാമാനിലൂടെ ലോകം കണ്ടപ്പോള്‍ ജേസണ്‍ മോമോയുടെ പേരും പലരുടെയും നെഞ്ചില്‍ പതിഞ്ഞു. ഇപ്പോള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply