സ്വയം വൃത്തിയാകുന്ന വാട്ടര്‍ ബോട്ടില്‍ : ലോകത്തിലെ ആദ്യ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം

സ്വയം വൃത്തിയാകുന്ന വാട്ടര്‍ ബോട്ടില്‍ : ലോകത്തിലെ ആദ്യ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം

എന്നും കുപ്പിയില്‍ വെള്ളം നിറച്ചു കൊണ്ടുവരുന്നവരാണ് അധികവും. എന്നാല്‍ വെള്ളം കൊണ്ടുവരുന്ന ഇത്തരം ബോട്ടിലുകള്‍ സ്ഥിരമായി വൃത്തിയാക്കാറുണ്ടോ. അതിനായി സമയം ഇല്ലാത്തവര്‍ക്ക് ലോകത്തിലെ ആദ്യത്തെ സെല്‍ഫ് ക്ലീനിങ് വാട്ടര്‍ ബോട്ടിലിനെക്കുറിച്ചറിയാം.

 

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പാണ് ലോകത്തിലെ സെല്‍ഫി ക്ലീനിങ് വാട്ടര്‍ ബോട്ടില്‍ പുറത്തിറക്കിയിരിക്കുന്നത്. യുവി ക്ലെഡ് ടെക്‌നോളജിയാണ് ബോട്ടിലിലെ വെള്ളം വൃത്തിയാക്കാനായി ഉപയോഗപ്പെടുത്തുന്നത്. വെള്ളത്തില്‍ അടങ്ങിയിരിക്കുന്ന ബാക്ടീരിയ, വൈറസ് എന്നിവയെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ചു നശിപ്പിക്കാന്‍ സാധിക്കും. എല്ലാ രണ്ടു മണിക്കൂറിലും ഇത്തരത്തില്‍ സ്വയം വൃത്തിയാകുന്ന തരത്തിലാണു ക്രമീകരിച്ചിരിക്കുന്നത്. ആവശ്യമെങ്കില്‍ ഒരു ബട്ടന്റെ സഹായത്തോടെ ആവശ്യമുള്ളപ്പോള്‍ വൃത്തിയാക്കുകയും ചെയ്യാം.

 

ലാര്‍ക്ക് എന്നു പേരിട്ടിരിക്കുന്ന ബോട്ടിലുകള്‍ ഇപ്പോള്‍ അമെരിക്കന്‍, കനേഡിയന്‍ വിപണിയില്‍ ലഭ്യമാണ്. ഏകദേശം 95 ഡോളറാണു ബോട്ടിലിന്റെ വില.

Spread the love
Previous ജാനുവായി ഭാവന : 99 ട്രെയിലര്‍ കാണാം
Next ഉയരെ ട്രെയിലര്‍ കാണാം : പാര്‍വതിയുടെ വ്യത്യസ്ത വേഷം

You might also like

NEWS

സ്വര്‍ണ്ണവില കൂടി

സ്വര്‍ണ്ണ വില വീണ്ടും കൂടി. പവന് 80 രൂപയാണ് ഇന്ന് കൂടിയത്. രണ്ട് ദിവസത്തിനു ശേഷമാണ് വിലയില്‍ മാറ്റമുണ്ടായിരിക്കുന്നത്. പവന് 23,000 രൂപയിലാണ് ഇന്ന് വ്യാപാരം നടന്നത്. ഗ്രാമിന് 10 രൂപ വര്‍ധിച്ച് 2,875 രൂപയിലെത്തി. ജൂണ്‍ മാസത്തിലെ ഏറ്റവും ഉയര്‍ന്ന

Spread the love
NEWS

വിപണി കീഴടക്കാന്‍ പുതിയ ലുക്കുമായി എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ്

സ്‌പോര്‍ട്ടി ലുക്കുമായി റോയല്‍ എന്‍ഫീല്‍ഡ് തണ്ടര്‍ബേര്‍ഡ് വിപണിയിലേക്ക്. ക്രൂയിസര്‍ വിപണിയില്‍ യുവാക്കളുടെ മനസ് കീഴടക്കാനാണ് 350 സിസി, 500 സിസി മോഡലുകളില്‍ തണ്ടര്‍ബേര്‍ഡ് എത്തുന്നത്. 350 സിസി മോഡലിന് 1.56 ലക്ഷവും 500 സിസി മോഡലിന് 1.98 ലക്ഷവുമാണ് എക്‌സ് ഷോറൂം

Spread the love
NEWS

ചൂട് കൂടുന്നു : അപകടം ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

സംസ്ഥാനത്ത് ഇപ്പോൾ വരണ്ട കാലാവസ്ഥയും ചൂടും കൂടുതലായതിനാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടതാണ്.  ഇപ്പോൾ അന്തരീക്ഷ താപം സാധാരണയിൽ കൂടുതലായി അനുഭവപ്പെടുന്നതിനാൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുണ്ട്.  ഇക്കാര്യത്തിൽ അനാവശ്യമായ ആശങ്കകൾ ഉണ്ടാകേണ്ട സാഹചര്യം നിലവിൽ ഇല്ല.   കൂടുതൽ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply