കൊഗ്നിസെന്റ് ടെക്‌നോളജി സൊലൂഷനില്‍ നിന്ന് സീനിയര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

കൊഗ്നിസെന്റ് ടെക്‌നോളജി സൊലൂഷനില്‍ നിന്ന് സീനിയര്‍ ജീവനക്കാരെ പിരിച്ചുവിട്ടു

ബെംഗളുരു: കോഗ്‌നിസെന്റ് ടെക്നോളജി സൊലൂഷന്‍സ് ഉയര്‍ന്ന തസ്തികയിലുള്ള 200 ജീവനക്കാരെ പിരിച്ചുവിട്ടു.നാലുമാസത്തെ ശമ്ബളം നല്‍കിയാണ് ജീവനക്കാരെ ഒഴിവാക്കിയത്. പുതിയ ഡിജിറ്റല്‍ സാധ്യതകളുമായി പൊരുത്തപ്പെടാന്‍ കഴിയാത്ത ജീവനക്കാരെയാണ് പിരിച്ചുവിട്ടതെന്ന് കമ്ബനി വിശദീകരിക്കുന്നു. പുതിയ സാങ്കേതിക വിദ്യയുമായി സഹകരിക്കാന്‍ കഴിയാത്തവരോ പുതിയ ടെക്നോളജി സ്വായത്തമാക്കാന്‍ സഹകരിക്കാത്തവരോ ആണ് പുറത്തുപോയത്.

Previous പിക്‌സല്‍ 3 ഫോണ്‍ ഈ മാസം ഇന്ത്യയിലേക്ക്
Next സോളിഡാരിറ്റി സെയിലുമായി കല്യാണ്‍ സില്‍ക്‌സ്

You might also like

Business News

പാല്‍ ഉത്പന്നങ്ങളുമായി പതഞ്ജലി

ന്യൂഡല്‍ഹി: വരുമാനം ഉയര്‍ത്താന്‍ പുതിയ ഉത്പന്നങ്ങളുമായയി പതഞ്ജലി. 2020 ഓടെ വരുമാനം 1000 കോടി രൂപയിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ഉത്പന്നങ്ങളുമായി പതഞ്ജലി. പാല്, തൈര്, ചീസ് മുതലായവയാണ് പുതിയതായി അവതരിപ്പിക്കുന്നത്. 2019-20 ആകുമ്‌ബോഴേയ്ക്കും ദിനംപ്രതി പത്ത് ലക്ഷം ലിറ്റര്‍ പാലെങ്കിലും ഉത്പാദിപ്പിക്കാനാകുമെന്നാണ്

NEWS

അശോക് ചൗള രാജിവെച്ചു; യെസ് ബാങ്കിന്റെ ഓഹരിവില ഇടിയുന്നു

  ന്യൂഡല്‍ഹി: എയര്‍സെല്‍-മാക്‌സിസ് കേസില്‍ കുറ്റാരോപിതനായ യെസ് ബാങ്കിന്റെ നോണ്‍ എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ അശോക് ചൗള രാജിവെച്ചു. രാജിക്കു പിന്നാലെ യെസ് ബാങ്കിന്റെ ഓഹരി വില കുത്തനെ ഇടിഞ്ഞു. എട്ട് ശതമാനത്തോളം ഇടിവാണ് രേഖപ്പെടുത്തിയത്. ചൗളയുടെ രാജിയിലൂടെ നിരവധി അനിശ്ചിതത്വങ്ങള്‍ക്ക് കൂടി

Others

ഓഫ്‌റോഡിംഗിലെ രാജാവാകാന്‍ ഗൂര്‍ഖ എക്‌സ്ട്രീം

ഇന്ത്യയില്‍ ഇന്ന് ഏറ്റവുമധികം യുവ ഉപയോക്താക്കളുള്ള വാഹനവിഭാഗമാണ് ഓഫ്‌റോഡ് വാഹനങ്ങള്‍. ടഫ് & സ്റ്റര്‍ഡി എന്ന ചിന്താഗതിയുള്ളവരാണ് സാധാരണഗതിയില്‍ ഈ വിഭാഗം തെരഞ്ഞെടുക്കുന്നത്. കാര്യമായ മത്സരാര്‍ത്ഥികള്‍ ഇല്ലാതിരുന്ന വിഭാഗമായിരുന്നതിനാല്‍ മഹീന്ദ്രയുടെ ഥാര്‍ തന്നെയായിരുന്നു വിഭാഗത്തില്‍ കേമന്‍. എന്നാല്‍ ഇതാ പുതിയൊരങ്കത്തിന് കളമൊരുങ്ങുകയാണ്.

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply