റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ (ക്രെഡായ്) കേരള കോണ്‍ഫറന്‍സ് കൊച്ചിയില്‍

റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ (ക്രെഡായ്) കേരള കോണ്‍ഫറന്‍സ് കൊച്ചിയില്‍

കൊച്ചി: കോണ്‍ഫെഡറേഷന്‍ ഓഫ് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ക്രെഡായ്) സംസ്ഥാന ഘടകമായ ക്രെഡായ് കേരളയുടെ സംസ്ഥാന കോണ്‍ഫറന്‍സ് നവംബര്‍ 23, 24 തീയതികളില്‍ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ സംഘടിപ്പിക്കും.
23ന് രാവിലെ 9.30-ന് ശശി തരൂര്‍ എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്യും. ക്രെഡായ് ദേശീയ പ്രസിഡന്റ് ജാക്സി ഷാ മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് സാങ്കേതിക സെഷനുകളും പാനല്‍ ചര്‍ച്ചയും നടക്കുമെന്ന് ക്രെഡായ് കേരള ചെയര്‍മാന്‍ ഡോ. നജീബ് സക്കറിയയും കോണ്‍ഫറന്‍സ് ചെയര്‍മാന്‍ എം.വി. ആന്റണിയും പറഞ്ഞു.
രാജ്യത്തെ പ്രമുഖ പ്രൊഫഷണല്‍ സേവന സ്ഥാപനമായ ജെ.എല്‍.എല്‍. ആണ് സമ്മേളനത്തിന്റെ നോളജ് പാര്‍ട്ണര്‍. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് രംഗത്തെ നിലവിലെ സാഹചര്യങ്ങളെക്കുറിച്ച് ജെ.എല്‍.എല്‍. തയ്യാറാക്കിയ റിപ്പോര്‍ട്ട് സമ്മേളനത്തില്‍ അവതരിപ്പിക്കും.

Spread the love
Previous ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളുടെ ലൂബ്രിക്കന്റ് റേഞ്ചില്‍ ഗള്‍ഫ് ഓയിലുമായി ധാരണ ഒപ്പുവച്ചു
Next ജെറ്റ് എയര്‍വേയ്‌സ് ഓഹരികള്‍ വാങ്ങാന്‍ ടാറ്റ ഗ്രൂപ്പ് ഒരുങ്ങുന്നു

You might also like

TECH

കേരളത്തിന്റെ സ്വന്തം ലാപ് ടോപ് : കൊക്കോണിക്‌സ് ജനുവരിയില്‍ എത്തും

കേരളത്തിന്റെ സ്വന്തം ലാപ് ടോപ് ബ്രാന്‍ഡായ കൊക്കോണിക്‌സ് ജനുവരിയില്‍ എത്തുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മണ്‍വിളയിലുള്ള കെല്‍ട്രോണിന്റെ നിര്‍മാണശാലയിലാണു കൊക്കോണിക്‌സ് ഒരുങ്ങുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :-   മണ്‍വിളയില്‍ ഉള്ള കെല്‍ട്രോണിന്‍റെ

Spread the love
NEWS

എതിര്‍ ശബ്ദങ്ങളെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രീതിയെന്ന് രാഹുല്‍ ഗാന്ധി

മുതിര്‍ന്ന പത്ര പ്രവര്‍ത്തകയും പൊതു പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിന്റെ മരണത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാനധി. എതിര്‍ ശബ്ദമുയര്‍ത്തുന്നവരെ ഇല്ലാതാക്കുകയാണ് ബിജെപിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രമെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു. Spread the love

Spread the love
Business News

മൂംബൈയില്‍ ഇനി മുതല്‍ പ്ലാസ്റ്റിക് നിരോധനം

മുംബൈ : മുംബൈ ഇനി മുതല്‍ പ്ലാസ്റ്റിക് നിരോധിത പ്രദേശമാകും. ഇന്ന് മുതല്‍ പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്ക് മുംബൈയില്‍ നിരോധനമേര്‍പ്പെടുത്തി. പ്ലാസ്റ്റിക് കാരി ബാഗുകള്‍, പ്ലാസ്റ്റിക് പൗച്ചുകള്‍ തുടങ്ങി ഒരു തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം മുംബൈയില്‍ നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിക്കുന്നവര്‍ക്ക്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply