തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും
തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ പതിവാണ്. ഇനി ടെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കൂടെ ജയില്‍വാസവും. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കുന്നതോടെയാണ് വലിയ റോഡപടകങ്ങള്‍ക്ക് കാരണമാകാറ്. ട്രാഫിക് ബോധവത്കരണ ക്ലാസുകള്‍ കൊണ്ടും പിഴ നടപടികള്‍ കൊണ്ടും അപകടനിരക്ക് കുറയുന്നില്ല.
You might also like
രോഗനിര്‍ണയവും ഉന്നതതലഗവേഷണവും : അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തനം ആരംഭിക്കുന്നു
അന്താരാഷ്ട്ര നിലവാരമുള്ള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇനി കേരളത്തിന് സ്വന്തം. തിരുവനന്തപുരം തോന്നയ്ക്കൽ ബയോ ലൈഫ് സയൻസ് പാർക്കിൽ ആരംഭിക്കുന്ന ‘ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി’യുടെ ഉദ്ഘാടനം ഫെബ്രുവരി ഒൻപതിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മാരക പ്രഹരശേഷിയുള്ള നിപ പോലുള്ള വൈറസുകളുടെ
തൊഴില്‍ സ്വപ്നങ്ങള്‍ക്ക് ചിറകേകാന്‍ അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക്
സ്വദേശത്തും വിദേശത്തും മികച്ച ജോലിയെന്നത് സ്വപ്നമെങ്കില്‍ ഇനി ഒട്ടും വൈകേണ്ട, അസാപ് കമ്യൂണിറ്റി സെന്ററിലേക്ക് വരാം. തൊഴില്‍ നൈപുണ്യത്തിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ജോലി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള അസാപ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്ക് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കും. കാസര്‍ഗോഡ് വിദ്യാനഗര്‍ സീതാംഗോളി റോഡിലാണ് സ്കില്‍
മലേഷ്യയില്‍ ബ്രാ യുദ്ധം
മലേഷ്യയിലെ കോട്ട കിനാബിലുവിലെ വിക്റ്റോറിയ ലിംഗേരിയയില് ബ്രേസിയല് വാങ്ങാനെത്തിയ സ്ത്രീകളുടെ തമ്മില്‍ത്തല്ല്. കടയില്‍ പുതിയ കളക്ഷനായി എത്തിയ ബ്രേസിയറിന്റെ വില 79 മലേഷ്യന്‍ റിംഗറ്റാണ്. ഇത് 29 റിംഗറ്റായി കുറച്ചതോടെ ബ്രേസിയര്‍ വാങ്ങാന്‍ സ്ത്രീകളുടെ കുത്തിയൊഴുക്കായി. കടയിലെ ജീവനക്കാര്‍ വാതിലടക്കാന്‍
0 Comments
No Comments Yet!
You can be first to comment this post!