വാട്‌സ് ആപ്പിലും ഡാര്‍ക്ക് മോഡ്

വാട്‌സ് ആപ്പിലും ഡാര്‍ക്ക് മോഡ്

ഫേസ്ബുക്കിന് പിന്നാലെയാണ് വാട്‌സ് ആപ്പും ഡാര്‍ക്ക് മോഡുമായി രംഗത്തെത്തിയിരിക്കുന്നു. കറുത്ത നിറമുള്ള ബാക്ക്ഗ്രൗണ്ടില്‍ അക്ഷരങ്ങള്‍ കൂടുതല്‍ വലിപ്പത്തില്‍ എഴുതി കാണിക്കുന്നതാണ് ഡാര്‍ക്ക് മോഡ്. ഇപ്പോള്‍ വെളുത്ത നിറത്തിലുള്ള യൂസര്‍ ഇന്റര്‍ഫേസില്‍ മാത്രമേ വാട്‌സാപ്പ് ലഭ്യമാവുകയുള്ളൂ. എന്നാല്‍ ഡാര്‍ക്ക് മോഡ് കൊണ്ടുവരുന്നതിനെക്കുറിച്ച് വാട്‌സാപ്പ് ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.

Previous കേരള ബ്ലാസ്റ്റേഴ്‌സ് ഇനി ലുലു ഗ്രൂപ്പിന്; ഹൃദയം എപ്പോഴും മഞ്ഞപ്പടയോടെപ്പമെന്ന് സച്ചിന്‍
Next പി.എസ്.എല്‍.വി- സി 42 വിന്റെ ചിറകിലേറി ബ്രിട്ടീഷ് ഉപഗ്രങ്ങള്‍ ബഹിരാകാശത്തേക്ക്

You might also like

TECH

ഇരട്ട ക്യാമറകളുമായി മൈക്രോമാക്‌സ് ഇവോക്ക് ഡ്യുവല്‍ നോട്ട്

രാജ്യത്തെ പ്രമുഖ സ്മാര്‍ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ മൈക്രോമാക്‌സിന്റെ പുതിയ സ്മാര്‍ട്‌ഫോണ്‍ ഇവോക് ഇന്ത്യന്‍ വിപണിയിലെത്തിക്കുന്നു. ആന്‍ഡ്രോയിഡ് നഗട്ട് പ്ലാറ്റ്‌ഫോമില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫോണിന് ഡ്യുവല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഓഗസ്റ്റ് 22 മുതല്‍ ഫ്‌ളിപ്കാര്‍ട്ട് വഴി ഫോണിന്റെ വില്‍പ്പന ആരംഭിക്കും. ഫോണിന് 9,999 രൂപയാണ്

TECH

വീണ്ടും ഏര്‍ടെലിന്റെ വമ്പന്‍ ഓഫര്‍

വീണ്ടുമൊരു വമ്പന്‍ ഓഫറുമായി എയര്‍ടെല്‍.1.4 ജി ബി ഡാറ്റ, ദിവസം നൂറ് എസ് എം എസ് ,മുന്നൂറ് മിനിട്ട് ലോക്കല്‍, എസ് ടി ഡി കോളുകള്‍ 75 ദിവസത്തേക്ക് ലഭിക്കുന്ന 419 രൂപയുടെ ഓഫറാണ് എയര്‍ടെല്‍ അവതരിപ്പിച്ചത്. 35 രൂപ, 65

TECH

ലെനോവാ Z5 ഉടന്‍ വിപണിയില്‍

ചൈനീസ് ടെക് കമ്പിനിയുടെ ലെനോവ സെഡ് 5 ഉടന്‍ വിപണിയിലെത്തും. അടുത്ത മാസം 14 ന് പുറത്തിറങ്ങുന്ന സെഡ് 5 ന്റെ ഫീച്ചറുകള്‍ ഇപ്പോള്‍ തന്നെ ചര്‍ച്ചയാണ്. മറ്റു സ്മാര്‍ട്ട് ഫോണുകളെ കടത്തിവെട്ടുന്ന തരത്തില്‍ 4 ടിബി സ്‌റ്റോറേജ് കാപ്പാസിറ്റിയാണ് പ്രധാന

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply