വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും

വിമാനങ്ങളിലെ മുന്നറിയിപ്പ് ഇനിമുതല്‍ പ്രാദേശിക ഭാഷയിലും

വിമാനങ്ങള്‍ക്കകത്തെ അറിയിപ്പുകള്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും ലഭിക്കും. നിലവില്‍ ഹിന്ദിയിലും ഇംഗ്ലീഷിലുമാണ് വിമാനങ്ങളില്‍ അറിയിപ്പുകള്‍ നല്‍കുന്നത്. എന്നാല്‍ ഇനിമുതല്‍ പ്രദേശിക ഭാഷയിലും നല്‍കണമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) നിര്‍ദ്ദേശം നല്‍കി. ഇന്ത്യയിലെ വിവിധ എയര്‍ലൈന്‍ കബനികള്‍ക്കാണ് ഡിജിസിഎ നിര്‍ദ്ദേശം നല്‍കിയത്.

സാധ്യമാകുന്നിടത്തോളം പ്രാദേശിക ഭാഷയും അറിയിപ്പുകള്‍ നല്‍കാനായി ഉപയോഗിക്കണമെന്നാണ് ഇന്ത്യന്‍ എയര്‍ലൈനുകളോട് ഡിജിസിഎ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

Spread the love
Previous ഗൂഗിളിലെ അനാവശ്യ സെര്‍ച്ച്;  സുരക്ഷയൊരുക്കാന്‍ സൈബര്‍ പോലീസ്
Next വാഴനാരു കൊണ്ടുള്ള നാപ്കിനുമായി കര്‍ഷക കൂട്ടായ്മ

You might also like

NEWS

ഫോബ്‌സിന്റെ പട്ടികയില്‍ ഇന്ത്യയില്‍ ഒന്നാമതായി ഇന്‍ഫോസിസ്

ഫോബ്‌സ് തയ്യാറാക്കിയ ലോകത്തെ ഏറ്റവും വിലമതിക്കുന്ന കമ്പനികളുടെ പട്ടികയില്‍ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഇന്‍ഫോസിസ്.  ഇന്ത്യയില്‍ നിന്ന് 18 കമ്പനികളോളം പട്ടികയില്‍ ഇടം നേടിയിരുന്നു. ഇന്ത്യയില്‍ നിന്നുളള കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനം നേടിയത് ഇന്‍ഫോസിസാണ്. മുന്‍ വര്‍ഷം 31 -ാം

Spread the love
Business News

പെട്രോള്‍-ഡീസല്‍ വിലയില്‍ കുറവ്

ഇന്ധന വില വീണ്ടും കുറയുന്നു. ഇത്തവണ പൈസകളുടെ കുറവാണുള്ളത്. പെട്രോളിന് 23 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്നലെ ഒരു ലിറ്റര്‍ പെട്രോളിന് 74.11 ആയിരുന്നു വില. ഇന്ന് അത് 73.88 രൂപയായി കുറഞ്ഞു. ഡീസലിന് 70.15

Spread the love
NEWS

ഡ്രൈവിങ് ലൈസന്‍സ് : പുതിയ നിയമങ്ങളറിയാം

ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ ഇവയൊക്കെയാണ്‌ :-   ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.  ഹസാർഡസ് ലൈസൻസിന്റെ കാലാവധി – 3 വർഷമാണ്.  നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.  

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply