ഡ്രൈവിങ് ലൈസന്‍സ് : പുതിയ നിയമങ്ങളറിയാം

ഡ്രൈവിങ് ലൈസന്‍സ് : പുതിയ നിയമങ്ങളറിയാം

ഡ്രൈവിംഗ് ലൈസൻസ് സംബന്ധമായ പുതിയ നിയമത്തിലെ നിബന്ധനകൾ ഇവയൊക്കെയാണ്‌ :-

 

ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി മുതൽ 5 വർഷമാണ്.  ഹസാർഡസ് ലൈസൻസിന്റെ കാലാവധി – 3 വർഷമാണ്.  നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ ലൈസൻസിന്റെ കാലാവധി ഇനി പറയുന്ന പ്രകാരമായിരിക്കും.

 

 30 വയസിനു മുമ്പ് എടുക്കുകയാണെങ്കിൽ 40 വയസു വരെ കാലാവധി.  30 നും 50 നും ഇടയിലുള്ളവർക്ക് -10 വർഷം.  50-നും 55 നും ഇടയിലുള്ളവർക്ക് – 60 വയസു വരെ.  55 ന് മുകളിൽ – 5 വർഷം വീതം.

 

കാലാവധി കഴിഞ്ഞാലും ഒരുമാസം വരെ ലൈസെൻസ് ഉപയോഗിക്കാമെന്ന് ഇളവ് (ഗ്രേസ് പിരിയഡ്) ഇനി മുതൽ ഇല്ല ,അതായത് കാലാവധി തീരുന്ന ദിവസത്തിനു ശേഷം ലൈസൻസ് അസാധുവാകം. കൂടാതെ ലൈസൻസ് കാലാവധി തീരുന്നതിന് ഒരു വർഷം മുൻപ് പുതുക്കാനായി നൽകാവുന്നതാണ്. കാലാവധി തീർന്ന് ഒരു വർഷം കഴിഞ്ഞാൽ വീണ്ടും ടെസ്റ്റ് പാസായാൽ മാത്രമെ പുതുക്കി നൽകുകയുള്ളൂ. ലൈസെൻസ് പുതുക്കൽ നടപടികൾ മോട്ടോർ വാഹന വകുപ്പ് പൂർണമായും ഓൺലൈൻ വഴിയാക്കാനും ആലോചിക്കുന്നുണ്ട്.

Spread the love
Previous മരടിലെ ഫ്ളാറ്റ് പൊളിക്കുന്ന നടപടിയില്‍ പ്രതിഷേധവുമായി നടന്‍ സൗബിന്‍
Next സിനിമാതാരം ഹേമന്ത് മേനോന്‍ വിവാഹിതനായി

You might also like

NEWS

റഷ്യയില്‍ പോകാം വിസയില്ലാതെ

ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ പോകുന്നതിനു വിസയുടെ ആവശ്യമില്ല. പകരം ലോകകപ്പ് ടിക്കറ്റുണ്ടായാല്‍ മതി. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം. ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍

Spread the love
NEWS

കണ്‍സഷന്‍ നല്‍കിയില്ല; വിദ്യാര്‍ഥികള്‍ ബസ് എറിഞ്ഞു തകര്‍ത്തു

പുതിയ യാത്രാനിരക്ക് പ്രാബല്യത്തില്‍ വന്നപ്പോള്‍ കണ്‍സഷന്‍ നല്‍കാന്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയില്‍ വിദ്യാര്‍ഥികള്‍ സ്വകാര്യബസ് എറിഞ്ഞു തകര്‍ത്തു. ഇന്നുരാവിലെ 11.30ഓടെയാണ് വിദ്യാര്‍ഥികള്‍ ബസ് തകര്‍ത്തത്. രണ്ടു ബസുകളുടെ ഗ്ലാസുകള്‍ കല്ലേറില്‍ തകര്‍ന്നതോടെ റോഡിനു കുറുകെ ബസ് നിര്‍ത്തി ഗതാഗതം തടസപ്പെടുത്താന്‍

Spread the love
NEWS

ഇന്ത്യയില്‍ സാമ്പത്തിക അസമത്വം: ജനസംഖ്യയുടെ പാതി സ്വത്ത് കൈയാളുന്നത് 9 സമ്പന്നര്‍

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ജനസംഖ്യയില്‍ ഒരു ശതമാനം മാത്രമുള്ള അതിസമ്പന്നരുടെ വളര്‍ച്ച 36 ശതമാനം. ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച അസന്തുലിതമായ രീതിയിലാണ് നീങ്ങുന്നതെന്ന് റിപ്പോര്‍ട്ട്. ആകെ സമ്പത്തില്‍ പാതിയും 9 സമ്പന്നരിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന അന്തരീക്ഷമാണ്. ജനസംഖ്യയുടെ പാതിയോളം പേരുടെ സ്വത്തിന് തുല്യമായ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply