എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള നാളെ എറണാകുളത്ത്

എഡ്യു നെക്സ്റ്റ് വിദ്യാഭ്യാസ മേള നാളെ എറണാകുളത്ത്

ന്റെ സംരംഭം ബിസിനസ് മാസികയും എന്റെ സംരംഭം ഇവന്റ്‌സും സംയുക്തമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ മേളയായ എഡ്യുനെക്സ്റ്റ് നാളെ എറണാകുളം ടൗണ്‍ഹാളില്‍ വച്ച് നടക്കും. രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് ആറ് മണിവരെ നടക്കുന്ന എക്‌സ്‌പോയിലൂടെ പ്ലസ് ടു, ഡിഗ്രി പഠനത്തിനുശേഷം വിദ്യാര്‍ത്ഥികള്‍ക്ക് സുരക്ഷിക ഭാവി ഉറപ്പാക്കുന്ന കോഴ്സുകള്‍, അവ പ്രദാനം ചെയ്യുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന് അടുത്തറിയാം. പ്രമുഖ മോട്ടിവേഷണല്‍ സ്പീക്കറും എഡ്യുക്കേഷണല്‍ ആക്ടിവിസ്റ്റുമായ മധു ഭാസ്‌കരന്‍ നേതൃത്വം നല്‍കുന്ന കരിയര്‍ ഗൈഡന്‍സ് ക്ലാസ് ആണ് എഡ്യുനെക്സ്റ്റിന്റെ മുഖ്യ ആകര്‍ഷണം.

സുരക്ഷിതമായ പ്രൊഫഷണല്‍ കോഴ്സുകള്‍, മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെല്ലാമെന്ന രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ആശങ്കയ്ക്കും സംശയങ്ങള്‍ക്കുമുള്ള ഉത്തരം കൂടിയാണ് എഡ്യു നെക്സ്റ്റ് എഡ്യുക്കേഷന്‍ എക്സ്പോ. കരിയര്‍ ഗൈഡന്‍സ് ക്ലാസിലേക്കും മേളയിലേക്കുമുള്ള പ്രവേശനവും രെജിസ്ട്രേഷനും തികച്ചും സൗജന്യമാണ്. എഡ്യുക്കേഷന്‍ എക്സ്പോയില്‍ പേര് രെജിസ്റ്റര്‍ ചെയ്യുവാന്‍ ഈ ലിങ്ക് ഉപയോഗപ്പെടുത്തുക – https://goo.gl/forms/6e94XypA4BtC4MiG3 . വിശദ വിവരങ്ങള്‍ക്ക് – 8848085572, 9995185190, 9562131105.

Spread the love
Previous ഫാക്ടറികള്‍ക്ക് ജീവവായു നല്‍കി ബീറ്റാ എയര്‍ സൊല്യൂഷന്‍
Next മൊബി ന്യൂസ് വെയര്‍ : ചരിത്രമായിത്തീര്‍ന്ന സംരംഭം

You might also like

SPECIAL STORY

ചായക്കടക്കാരനില്‍ നിന്ന് 254 കോടി ബിസിനസിലേക്ക് വളര്‍ന്ന ബല്‍വന്ത്‌സിങ് രാജ്പുത്

സംരംഭകരാകാന്‍ താല്‍പ്പര്യപ്പെടുന്നവരെ പ്രചോദിപ്പിക്കുന്ന കഥയാണ് ഗുജറാത്ത് സ്വദേശി ബല്‍വന്ത്‌സിങ് രാജ്പുത്തിന്റേത്. 1972ലെ വെള്ളപ്പൊക്കത്തില്‍ കുടുംബം നഷ്ടപ്പെട്ട ബല്‍വന്ത് സിങിന് അന്ന് ആകെ സമ്പാദ്യമായുണ്ടായത് ധരിച്ചിരുന്ന വസ്ത്രം മാത്രമായിരുന്നു. നഷ്ടം മാത്രമുണ്ടൈായിരുന്ന ആ ദിവസങ്ങളില്‍ നിന്ന് ഇന്ന് ബല്‍വന്ത് സിങ് എത്തി നില്‍ക്കുന്നത്

Spread the love
Home Slider

നീന്തലിൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ചൈന

ജക്കാർത്ത: ഏഷ്യൻ ഗെയിംസിൽ പുതിയ ലോക റെക്കോർഡ് രചിച്ച് ചൈന.  ചൈനയുടെ ലൂ ഷിയാങ് ആണ് വനിതകളുടെ 50മീറ്റർ ബാക്ക് സ്ട്രോക്ക് നീന്തലിൽ റെക്കോർഡ് നേട്ടം കൊയ്തത്.  2009 ൽ ചൈനയുടെ തന്നെ ഷാവോ ജിങ് നേടിയ റെക്കോർഡാണ് ഇപ്പോൾ തകർന്നിരിക്കുന്നത്.

Spread the love
Special Story

ആനപ്പിണ്ടത്തില്‍ നിന്നും ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി

ബ്ലാക്ക് ഐവറി കോഫി; ഒരു കപ്പിന് വില 3500 രൂപയാണ്. ലോകത്തിലെ ഏറ്റവും വില കൂടിയ കാപ്പി ഏതെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുള്ളു; അതാണ് ബ്ലാക്ക് ഐവരി കോഫി. ഇതില്‍ ചേര്‍ക്കുന്ന കാപ്പിപ്പൊടി ഉണ്ടാക്കുന്നതെങ്ങനെ എന്നറിഞ്ഞാല്‍ ഒരുപക്ഷെ ചിലരുടെ മുഖം ചുളിഞ്ഞേക്കും.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply