ഇസാഫ് ബാങ്കും പിഎന്‍ബി മെറ്റ് ലൈഫും കൈകോര്‍ക്കുന്നു; പദ്ധതി ഇന്‍ഷുറന്‍സ് സേവനങ്ങള്‍

ഇസാഫ് ബാങ്കും പിഎന്‍ബി മെറ്റ് ലൈഫും കൈകോര്‍ക്കുന്നു; പദ്ധതി ഇന്‍ഷുറന്‍സ് സേവനങ്ങള്‍

കേരളത്തിലെ പ്രമുഖ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇസാഫും മുഖ്യ ലൈഫ് ഇന്‍ഷുറന്‍സ് കമ്പനിയായ പിഎന്‍ബി മെറ്റ്‌ലൈഫും കൈകോര്‍ക്കുന്നു. ഇന്‍ഷുറന്‍സ് പദ്ധതികളും സേവനങ്ങളും ഇടപാടുകാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയുടെ ഉദ്ദേശം. ഇസാഫ് ബാങ്കിന്റെ ശാഖകളിലൂടെ ഇനി ഇടപാടുകാര്‍ക്ക് പിഎന്‍ബി മെറ്റ്‌ലൈഫിന്റെ സേവനങ്ങള്‍ നേടാനാകും. നിലവില്‍ 107 കേന്ദ്രങ്ങളിലൂടെ പത്തുകോടയിലേറെ ഗുണഭോക്താക്കള്‍ മെറ്റ്‌ലൈഫിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.

ഇസാഫുമായുള്ള സഹകരണത്തിലൂടെ കൂടുതല്‍ ജനങ്ങളിലേക്ക് സേവനങ്ങള്‍ എത്തിക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് സിഇഓ-മാനേജിംഗ് ഡയറക്ടറുമായ ആശിഷ് കുമാര്‍ ശ്രീവാസ്തവ പറഞ്ഞു.

Previous സംരംഭകര്‍ക്ക് എന്നും പ്രചോദനമാണ് ആമസോണിന്റെ വളര്‍ച്ച
Next കിയാലില്‍ കൂടുതല്‍ സര്‍വീസുകള്‍ക്കായി ആവശ്യം; ഈ മാസം യോഗം ചേരും

You might also like

Business News

അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന് പ്രതീക്ഷയേകി ഓഹരി വിപണിയില്‍ വന്‍ വര്‍ധന

സ്വീഡിഷ് കമ്പിനിയായ എറിക്‌സണുമായുള്ള പ്രശ്‌നങ്ങള്‍ ആര്‍കോം തീര്‍പ്പാക്കിയതിനു പിന്നാലെയാണ് ഓഹരി വിപണി വന്‍ കുതിപ്പിലെത്തിയത്. ഇതോടെ പ്രതിസന്ധിയിലായ അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷനും ഇത് പ്രതീക്ഷയാകുന്നു. 20 ശതമാനം മുന്നേറ്റമാണ് ഓഹരി വിപണിയില്‍ പ്രകടമായത്. 10 രൂപയില്‍ എത്തി നിന്ന ആര്‍കോം

Business News

വായ്പാ പദ്ധതികൾക്ക് അപേക്ഷിക്കാം

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ദേശീയ പട്ടികവർഗ ധനകാര്യ വികസന കോർപറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന ‘പട്ടികവർഗ സംരംഭകർക്കുള്ള വായ്പാ പദ്ധതി’, ‘ഡീസൽ ഓട്ടോറിക്ഷാ പദ്ധതി’, ‘ആദിവാസി മഹിളാ സശാക്തീകരൺ യോജന’ എന്നിവയ്ക്കായി വായ്പ അനുവദിക്കുന്നതിന് കേരളത്തിലെ വിവിധ ജില്ലകളിലെ  പട്ടികവർഗ

Business News

ജാഗ്വാര്‍ ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം ഉയര്‍ന്നു

ടാറ്റ മോട്ടോഴ്‌സിന്റെ ഉടമസ്ഥതയിലുള്ള ലാന്‍ഡ് റോവറിന്റെ വില്‍പ്പന ഏപ്രിലില്‍ 11.9 ശതമാനം വളര്‍ച്ച നേടിയെന്ന് റിപ്പോര്‍ട്ട്. ഈ കാലയളവില്‍ 45,180 യൂണിറ്റ് ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ചൈന, യുകെ, ഓവര്‍സീസ് മാര്‍ക്കറ്റ്‌സ്, നോര്‍ത്ത് അമേരിക്ക തുടങ്ങിയ മാര്‍ക്കറ്റുകളില്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply