കയറ്റുമതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ; കേരളം പത്താമത്

കയറ്റുമതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ; കേരളം പത്താമത്

കയറ്റുമതിക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 10–ാമത്. നീതി ആയോഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോംപെറ്റിറ്റീവ്‌നെസിന്റെ സഹായത്തോടെ തയാറാക്കിയ പട്ടികയിൽ ഗുജറാത്താണ് ഒന്നാമത്.

കയറ്റുമതിക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ, സാധ്യതകൾ, സാഹചര്യങ്ങൾ, ശേഷി തുടങ്ങിയവ വിലയിരുത്താനും മെച്ചപ്പെടുത്താനുമാണ് പട്ടിക തയാറാക്കുന്നത്. കയറ്റുമതി പ്രോത്സാഹന നയം, ബിസിനസ് സാഹചര്യങ്ങൾ, കയറ്റുമതിയിലെ പ്രകടനം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവയുടെ നിലവാരമനുസരിച്ചാണ് പട്ടിക തയാറാക്കിയിട്ടുള്ളത്. മഹാരാഷ്ട്ര, തമിഴ്നാട് എന്നീ സംസ്ഥാനങ്ങൾ 2, 3 സ്ഥാനങ്ങളിലുള്ള പട്ടികയിൽ ജമ്മുകശ്മീരാണ് അവസാന സ്ഥാനത്ത്.

 

Spread the love
Previous ഹോണ്ട ഹോര്‍നെറ്റ് 2.0 പുറത്തിറക്കി
Next വിപണിയില്‍ ഇടപെടാനൊരുങ്ങി റിസര്‍വ് ബാങ്ക്; വിപണിയിലെത്തിക്കുക 20,000 കോടി രൂപ

You might also like

NEWS

സൗദിയിൽ എൻജിനിയർ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം

സൗദി അറേബ്യയിലെ പ്രമുഖ ഹോസ്പിറ്റലിലേക്ക് ബിടെക് യോഗ്യതയും അഞ്ച് വർഷം ആശുപത്രി പ്രവൃത്തി പരിചയമുള്ള മെയിന്റനൻസ് എൻജിനിയർ, സേഫ്റ്റി എൻജിനിയർ എന്നിവരെയും ഡിഗ്രി യോഗ്യതയുള്ള രണ്ട് വർഷം പ്രവൃത്തി പരിചയമുള്ള ഫിസിയോതെറാപ്പിസ്റ്റിനെയും ആവശ്യമുണ്ട്. ആകർഷകമായ ശമ്പളം.     താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ

Spread the love
Business News

ഗണേശ ചതുര്‍ത്ഥി; മാലിന്യം നിറഞ്ഞ് കൃഷ്ണ നദി

ഗണേശ ചതുര്‍ത്ഥിയുടെ ഭാഗമായി ആയിരത്തോളം വിഗ്രഹങ്ങള്‍ തള്ളിയതുമൂലം കൃഷ്ണ നദി മലിനമായി. കൃഷ്ണവേണി കടവിലാണ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്. വിഗ്രഹങ്ങള്‍ക്കു മുകളില്‍ പൂശുന്ന രാസ വസ്തുക്കള്‍ വെള്ളത്തില്‍ ലയിച്ചതുകാരണം ദുര്‍ഗന്ധമാണുയരുന്നത്. പുഴയില്‍ വെള്ളം കുറവായതിനാല്‍ വിഗ്രഹങ്ങള്‍ ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുന്നതാണ് ദുരിതത്തിനു പ്രധാന

Spread the love
NEWS

വീട്ടിലിരുന്നാലും മാസവരുമാനം 60000

ഇന്ന് തൊഴിലന്വേഷകര്‍ ആത്യന്തികമായി ആവശ്യപ്പെടുന്നത് അധികം മെയ്യനങ്ങാത്ത ജോലിയാണ്. ആരുടെയും ആജ്ഞകള്‍ അനുസരിക്കാതെ മാസവരുമാനം നമ്മുടെ ഇഷ്ടത്തിനനുസരിച്ച് നിശ്ചയിക്കാവുന്ന ഒരു ജോലിയാണ് ഡേറ്റ എന്‍ട്രി. അധികം മുതല്‍മുടക്ക് വേണ്ട എന്നുള്ളതാണ് ഡേറ്റ എന്‍ട്രിയെ പ്രിയങ്കരമാക്കുന്നത്. ഒരു കംപ്യൂട്ടറോ ലാപ്‌ടോപ്പോ ഇന്റര്‍നെറ്റ് കണക്ഷനോടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply