പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം

പുക വലിക്കുന്ന അമല പോള്‍ ഫോട്ടോക്ക് ആരാധകരുടെ വിമര്‍ശനം

അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഷെയര്‍ ചെയ്തതിനാണ് അമല പോളിനെതിരെ വിമര്‍ശനവുമായി ആരാധകര്‍ രംഗത്ത് വന്നിരിക്കുന്നത്. സിഗരറ്റ് വലിക്കുന്ന ഫോട്ടോ ഇന്‍സ്റ്റാഗ്രാമിലാണ് അമല പോള്‍ ഷെയര്‍ ചെയ്തതത്.

പുകവലിയെ പ്രോത്സാഹിപ്പിക്കുന്നതിനല്ല ഫോട്ടോ ഷെയര്‍ ചെയ്തതെന്നാണ് അമല പോള്‍ പറയുന്നത്. ഒരു ഹോളിവുഡ് ആരാധികയുടെ സ്വപ്നത്തില്‍ ജീവിക്കുകയാണ്. എല്ലാ താരങ്ങള്‍ക്കും ജനപ്രീതി നേടിയ ഒരു സ്‌മോക്കിംഗ് ഷോട്ടുണ്ടാകുമെന്നും തന്റേത് ഇതാണെന്നാണ് അമല പോള്‍ പറയുന്നത്.

അടുത്തിടെ ഹന്‍സിക ഹുക്ക വലിക്കുന്ന ഫോട്ടോ വിവാദത്തിലായിരുന്നു. മഹ എന്ന സിനിമയുടെ പോസ്റ്ററിലായിരുന്നു ഹന്‍സിക ഹുക്ക വലിക്കുന്ന ഫോട്ടോയുണ്ടായത്.

Spread the love
Previous ഡിസംബര്‍ 21 വരെ വന്‍വിലക്കുറവില്‍ ഷവോമി ഫോണുകളും, സ്മാര്‍ട്ട് ടിവിയും
Next സംരംഭകത്വ വിജയം ഉറപ്പിക്കാന്‍ യെസ് ബിസ് കോണ്‍ക്ലേവ്

You might also like

MOVIES

സിനിമാ പ്രശ്‌നങ്ങൾ: ചർച്ച നടത്തി

മലയാള സിനിമയിലെ വിവിധ സംഘടനകളെ ഉൾപ്പെടുത്തി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ആഭിമുഖ്യത്തിൽ എറണാകുളം ബോൾഗാട്ടി പാലസ്സിൽ സിനിമാ മേഖലയിലെ നിലവിലെ പ്രതിസന്ധികളും, ചിത്രാഞ്ജലി സ്റ്റുഡിയോയിലെ സൗകര്യങ്ങൾ സിനിമാ വ്യവസായത്തിന് എങ്ങനെ കൂടുതൽ ഫലവത്താക്കാം എന്നതു സംബന്ധിച്ചും ചർച്ചകൾ നടത്തി. മലയാള

Spread the love
MOVIES

ആട് 3 വരും : വിജയ് ബാബുവിന്റെ ഉറപ്പ്

ആദ്യഭാഗം തിയറ്ററില്‍ എത്തിയപ്പോള്‍ ആരും ശ്രദ്ധിക്കാതെ പോയ ചിത്രം. എന്നാല്‍ ടെലിവിഷനിലൂടെയും മറ്റും പ്രേക്ഷകര്‍ ആ ചിത്രത്തെ നെഞ്ചേറ്റി. അങ്ങനെ രണ്ടാം ഭാഗം എത്തി. അതു സൂപ്പര്‍ഹിറ്റാവുകയും ചെയ്തു. പറഞ്ഞു വരുന്നത് ആട് ഒരു ഭീകരജീവിയാണ്, ആട് 2 എന്നീ ചിത്രങ്ങളെക്കുറിച്ചാണ്.

Spread the love
MOVIES

‘ചോക്ലേറ്റ്’ വീണ്ടുമെത്തുന്നു; നായകന്‍ ഉണ്ണി മുകുന്ദന്‍

കുടുംബ പ്രേക്ഷകരും യുവാക്കളും ഒരുപോലെ ഏറ്റെടുത്ത സിനിമയായിരുന്നു പൃഥ്വിരാജ് നായകനായി അഭിനയിച്ച ചോക്ലേറ്റ്. സച്ചി സേതുവിന്റെ തിരക്കഥയില്‍ ഷാഫി സംവിധാനം ചെയ്ത ചിത്രം പുറത്തിറങ്ങിയത് 2007-ലായിരുന്നു. കേരളത്തില്‍ വന്‍വിജയമായി മാറി കളക്ഷന്‍ റെക്കോഡുകള്‍ തിരുത്തി കുറിച്ച സിനിമയ്ക്ക് പുനരാഖ്യാനം ഒരുങ്ങുകയാണ്. ഉണ്ണി

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply