കരിങ്കോഴി ജോഡിക്ക് 1000 രൂപ; ഇത് ആര്‍ക്കും തുടങ്ങാവുന്ന മികച്ച സംരംഭം

കരിങ്കോഴി ജോഡിക്ക് 1000 രൂപ; ഇത് ആര്‍ക്കും തുടങ്ങാവുന്ന മികച്ച സംരംഭം

സാധാരണ കോഴി ഫാമിംങ് നടത്തുന്നതിനേക്കാള്‍ ഇരട്ടി ലാഭമാണ് കരിങ്കോഴി വളര്‍ത്തലൂടെ ലഭിക്കുന്നത്. കാരണം മൂന്ന് മാസം പ്രായമായ കരിങ്കോഴിക്ക് ജോഡിക്ക് 1000 രൂപ മുതലാണ് ലഭിക്കുന്നത്. അത് കൊണ്ട് ആര്‍ക്കും തന്നെ സിംപിളായി തുടങ്ങാവുന്ന സംരംഭമാണ് കരിങ്കോഴി വളര്‍ത്തല്‍.

നാവു മാത്രം വെളുത്തിരിക്കുകയും ബാക്കി ഭാഗങ്ങളെല്ലാം കറുത്തിരിക്കുകയും ചെയ്യുന്ന കഴിങ്കോഴികളെ മന്ത്രവാദത്തിനും ബലികൊടുക്കാനുമേ  കഴിയുകയുള്ളു എന്ന് കരുതുന്നവര്‍ക്ക് തെറ്റി. കരിങ്കോഴികള്‍ മികച്ച ഔഷധ ഗുണം പ്രധാനം ചെയ്യുന്ന കോഴി വര്‍ഗമാണ്. ഇതിന്റെ ഇറച്ചിക്കും മുട്ടക്കും ധാരാളം ഉപയോക്താക്കള്‍ ഉണ്ട്. മുട്ടക്ക് കൊഴുപ്പ് കുറവാണ് എന്നതാണ് ഉപയോക്താക്കളെ ആകര്‍ഷിക്കാനുള്ള പ്രധാന ഘടകം. മുട്ടക്ക് 30രൂപ മുതല്‍ 50 രൂപ വരെ ലഭിക്കും.

കുഞ്ഞുങ്ങളെ വാങ്ങി മധുരവും ഉപ്പും ചേര്‍ത്ത വെള്ളം നല്‍കിയാണ് വളര്‍ത്തുന്നത്. പച്ച പപ്പായ വെട്ടി ചെറുതായി അരിഞ്ഞു നല്‍കുന്നതാണ് ഇതിന്റെ ഭക്ഷണം. ആദ്യ മൂന്നു മാസം മാത്രമേ ഇതിന്റെ പരിചരണത്തിനായി പണം ആവശ്യമായി വരുകയുള്ളു. പിന്നീട് ലാഭം ലഭിച്ചു തുടങ്ങും. മഹരാഷ്ട്രയിലെ പൂനയില്‍ നിന്ന് കോഴിക്കുഞ്ഞുങ്ങളെ വാങ്ങിക്കാന്‍ സാധിക്കും.

 

Spread the love
Previous സുഡുവിന്റെ ഉമ്മമാര്‍, നമ്മുടേയും...
Next കന്നഡയിലെ രാമും ജാനുവും : ചിത്രങ്ങള്‍ കാണാം

You might also like

NEWS

എയര്‍ ഏഷ്യ, ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകള്‍

ആഭ്യന്തര വിമാന ടിക്കറ്റുകള്‍ക്ക് വന്‍ ഓഫറുകളുമായി എയര്‍ ഏഷ്യ ഇന്ത്യ. രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട റൂട്ടുകളില്‍ യാത്രചെയ്യുന്നവര്‍ക്കാണ് മിഡ് സമ്മര്‍ സെയില്‍ ഓഫര്‍ ലഭ്യമാകുക. ഡല്‍ഹി, കൊല്‍ക്കത്ത, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് തുടങ്ങിയ റൂട്ടുകളില്‍ യാത്ര ചെയ്യുന്നതിനുള്ള ടിക്കറ്റ് നിരക്ക് 1500 രൂപയില്‍

Spread the love
NEWS

പാന്‍ കാര്‍ഡ് ഇനി നാലു മണിക്കൂറിനകം

ബിസിനസ് തുടങ്ങുന്നവരും വലിയ പണമിടപാടുകള്‍ കൈകാര്യം ചെയ്യുന്നവരും പെട്ടന്ന് ലഭിക്കണമെന്ന് ആഗ്രഹിച്ചിരുന്ന ഒന്നായിരുന്നു പാന്‍ കാര്‍ഡ്. പലപ്പോഴും പാന്‍ കാര്‍ഡ് ഇല്ലാത്തതിന്റെ പേരിലോ അപേക്ഷിച്ചിട്ട് ലഭിക്കാന്‍ വൈകുന്നതിന്റെ പേരിലോ ബുദ്ധിമുട്ടിയിട്ടുള്ളവരാണ് നമ്മില്‍ പലരും. എന്നാല്‍ ഇനി ആ ബുദ്ധിമുട്ട് വേണ്ട. അപേക്ഷിച്ച്

Spread the love
Business News

ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കിയതായി പീയുഷ് ഗോയല്‍

ന്യുഡല്‍ഹി: ദുരിതാശ്വാസ സാമഗ്രികളെ ഇറക്കുമതി തീരുവയില്‍ നിന്ന് ഒഴിവാക്കിയതായി ധനമന്ത്രി പീയുഷ് ഗോയല്‍. വിദേശത്തുനിന്ന് അയക്കുന്ന സഹായങ്ങള്‍ക്ക് കസ്റ്റംസ് ഇളവ് നല്‍കാത്തതിനെതിരെ പരാതി ഉയര്‍ന്നിരുന്നു. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് അയ്ക്കുന്നവയ്ക്ക് ഐ.ജി.എസ്.ടിയും ഒഴിവാക്കും. വന്‍തുക നികുതിയായി നല്‍കാനാവാത്തതിനാല്‍ ലോഡ് കണക്കിന് സാധനങ്ങള്‍

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply