ഓണം-ബക്രീദിനായി ഓണചന്ത 20ന് തുറക്കും: വി.എസ്. സുനില്‍കുമാര്‍

ഓണം-ബക്രീദിനായി ഓണചന്ത 20ന് തുറക്കും: വി.എസ്. സുനില്‍കുമാര്‍

തിരുവനന്തപുരം: ഓണം-ബക്രീദ് പ്രമാണിച്ച് വിലവര്‍ധന തടയാനായി ഈ മാസം 20 മുതല്‍ 24 വരെ 2000 നാടന്‍ പഴം-പച്ചക്കറി വിപണികള്‍ ആരംഭിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍. അതതു ജില്ലകളിലെ കര്‍ഷകരില്‍നിന്ന് ശേഖരിച്ച ഉത്പന്നങ്ങള്‍ സംഭരിച്ചാകും ഓണച്ചന്തകള്‍ തുറക്കുക.

പാലക്കാട്,വയനാട് ജില്ലകളില്‍ നിന്നായി 5000 ടണ്‍ ശീതകാല പച്ചക്കറി വിതരണത്തിനു തയാറായി. കൃഷിഭവനുകള്‍ നേരിട്ട് 1350, ഹോര്‍ട്ടികോര്‍പ്പ് 450, വിഎഫ്പിസികെ 200 വീതം വിപണികള്‍ തുടങ്ങും. വിപണിവിലയേക്കാള്‍ 10 ശതമാനം അധികം നല്കി സംഭരിക്കുന്ന ഉത്പന്നങ്ങള്‍ 30 ശതമാനം വിലക്കിഴിവില്‍ ഓണച്ചന്തകളില്‍ ലഭ്യമാക്കുക. സസ്ഥാനതല കര്‍ഷക ദിനാഘോഷം ഈ മാസം 16ന് മലപ്പുറം എടപ്പാള്‍ സഫാരി ഗ്രൗണ്ടില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

Previous പുത്തന്‍ ഫീച്ചറുകളുമായി നിസാന്‍ മൈക്ര ഇന്ത്യയില്‍
Next അറ്റ്‌ലസ് ജ്വല്ലറിയുടെ ഓഹരിമൂല്യത്തില്‍ നാലിരട്ടി വര്‍ധനവ്

You might also like

NEWS

ഡയബറ്റിക് ഫുഡ് പ്രോഡക്റ്റ്സ് വിറ്റുനേടാം പ്രതിമാസം ഒരു ലക്ഷം രൂപ ലാഭം

പ്രമേഹരോഗികളുടെ നാടാണ് കേരളം. പക്ഷേ അവര്‍ക്കു കഴിക്കാനുള്ള ഭക്ഷണം ഇന്നുവരെ ബ്രാന്‍ഡഡ് ആയി പുറത്തിറങ്ങിയിട്ടില്ല. വളരെ ചുരുങ്ങിയ മുതല്‍മുടക്കില്‍ കുറച്ച് വിപണന തന്ത്രമുള്ള ആര്‍ക്കും വളരെ എളുപ്പം ആരംഭിക്കാവുന്ന ഒന്നാണ് ഡയബറ്റിക് ഫുഡ് പ്രൊഡക്റ്റ്‌സ്. ഈ സാഹചര്യം വേണ്ടവിധത്തില്‍ ഉപയോഗിക്കാന്‍ കഴിഞ്ഞാല്‍

NEWS

സോളാര്‍ പദ്ധതികള്‍ കമ്മിഷന്‍ ചെയ്തു

പുനരുപയോഗ ഊര്‍ജ കമ്പനിയായ സുസ്‌ലോണ്‍ വിവിധ സംസ്ഥാനങ്ങളിലായി 340 മെഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതികള്‍ കമ്മീഷന്‍ ചെയ്തു. മഹാരാഷ്ട്ര, രാജസ്ഥാന്‍, തെലങ്കാന എന്നിവിടങ്ങളിലായാണ് സോളാര്‍ പദ്ധതികള്‍ കമ്മിഷന്‍ ചെയ്തത്. സംസ്ഥാനങ്ങളുടെ മുന്‍ഗണനാപ്രകാരമാണ് കമ്മീഷനിങ് ചെയ്തതെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

Business News

ജെസിഐ ഇന്ത്യ സോണ്‍ 20 ത്രിദിന കോണ്‍ഫറന്‍സ് ഇന്നു മുതല്‍ കൊച്ചിയില്‍

ജെസിഐ ഇന്ത്യ, സോണ്‍ 20-ന്റെ സോണ്‍ കോണ്‍ഫറന്‍സ് ‘ആരവം’ ഇന്ന് ആരംഭിക്കും. മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന കോണ്‍ഫറന്‍സിന് ആതിഥേയമരുളുന്നത് ജെസിഐ അരയങ്കാവാണ്. കൊച്ചി മരടിലെ ന്യൂക്ലിയസ് മാളിലെ സിംഫണി ഹാള്‍, കാഞ്ഞിരമറ്റം ഹോട്ടല്‍ ഈഡന്‍ ഗാര്‍ഡന്‍, തൃപ്പൂണിത്തുറ ഹോട്ടല്‍ ക്ലാസിക് ഫോര്‍ട്ട്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply