സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

സൈക്ലിസ്റ്റായി രജിഷ : ഫൈനല്‍സ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

നടി രജിഷ വിജയന്‍ സൈക്ലിസ്റ്റിന്റെ വേഷത്തിലെത്തുന്ന ഫൈനല്‍സ് എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. നവാഗതനായ പി. ആര്‍ അരുണാണു ചിത്രം സംവിധാനം ചെയ്യുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സും ഹെവന്‍ലി മൂവിസും ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.

 

സൈക്ലിസ്റ്റ് ആലീസ് എന്ന കഥാപാത്രത്തെയാണു ചിത്രത്തില്‍ രജിഷ അവതരിപ്പിക്കുന്നത്. തന്റെ കരിയറിലെ പുതിയ അനുഭവമായിരിക്കും ഈ കഥാപാത്രമെന്നു രജിഷ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് പേജിലൂടെ രജിഷ തന്നെയാണു ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടത്.

 

സുരാജ് വെഞ്ഞാറമൂട്, നിരഞ്ജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

Spread the love
Previous മികവോടെ ബലേനോയുടെ പുത്തന്‍ പതിപ്പ്
Next ഇന്ത്യന്‍ വ്യോമമേഖല പ്രതിസന്ധിയില്‍; സര്‍വീസ് നിര്‍ത്തുന്നത് മൂന്ന് കമ്പനികള്‍

You might also like

MOVIES

സിനിമാരംഗത്തുള്ളവര്‍  അവസരങ്ങളില്ലാതാക്കാന്‍ ശ്രമിക്കുന്നതായി ഗോകുല്‍ സുരേഷ്

”ഞാന്‍ ആഗ്രഹിക്കുന്നതു പോലുള്ള സിനിമകളും കഥാപാത്രങ്ങളും സംവിധായകരുമൊന്നും എന്റെ അടുത്തേക്ക് വരുന്നില്ല. അത് വരാതിരിക്കാനായി പലരും പല കളികളും കളിക്കുന്നുണ്ട് എന്നാണ് ഗോകുല്‍ സുരേഷ് വെളിപ്പെടുത്തിയിരിക്കുന്നത്. അത് ആരാണെന്ന് വ്യക്തമായി അറിയില്ലെന്നും എന്നാല്‍ ചിലരുടെ പേരൊക്കെ പറഞ്ഞു കേള്‍ക്കാറുണ്ടെന്നും ഗോകുല്‍ പറഞ്ഞു.

Spread the love
MOVIES

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

Spread the love
Movie News

സല്‍മാന്‍ ഖാന്‍ മോശം നടനെന്ന് ഗൂഗിള്‍

ഖാന്‍ ത്രയങ്ങളില്‍ ഏറെ ആരാധകരുള്ള നടനാണ് സല്‍മാന്‍ ഖാന്‍. നൂറ് കോടി ക്ലബ്ബില്‍ കയറിയ കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിട്ട സല്‍മാന്‍ ബോളിവുഡിലെ ഏറ്റവും മോശം നടനാണെന്ന് പറഞ്ഞാല്‍ ആരെങ്കിലും വിശ്വസിക്കുമോ. എന്നാല്‍ ഗൂഗിള്‍ ബോളിവുഡിലെ മോശം നടന്‍ സല്‍മാന്‍ ഖാനെന്ന് പറയുകയാണ്.

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply