ഫ്‌ളിപ്കാര്‍ട്ട് വാങ്ങാനായി വാള്‍മാര്‍ട്ട്

ഫ്‌ളിപ്കാര്‍ട്ട് വാങ്ങാനായി വാള്‍മാര്‍ട്ട്

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്‌ളിപ്കാര്‍ട്ടിന്റെ 77 ശതമാനം ഓഹരി വാങ്ങുന്നതിന് ആഗോള റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ടിന് കുത്തക വിരുദ്ധ സ്ഥാപനമായ കോമ്പറ്റീഷന്റെ(സിസിഐ) അനുമതി.  ഇക്കാര്യം വാള്‍മാര്‍ട്ട്‌ പുറത്ത് വിട്ടത് ടിറ്റ്വറിലൂടെയാണ്. പ്രാദേശിക വ്യാപാരി ബോഡി കോണ്‍ഫെഡറേഷന്‍ ഓഫ് ആള്‍ ഇന്ത്യ ട്രൈഡേഴ്‌സ് സിസിഐയുടെ തീരുമാനത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്.

ഈ മാസം 19ന് നാഗ്പൂരില്‍  സിസിഐ അടിയന്തരയോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ടെന്നും രാജ്യവ്യാപകമായി പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് സിഐടി ജനറല്‍ സെക്രട്ടറി പ്രവീണ്‍ കന്തല്‍വാല്‍ റോയിറ്റേഴ്‌സിനോട് പറഞ്ഞു. ബിസിനസ് മേഖയെ ആരെങ്കിലും കുത്തകയാക്കി മത്സരം ഇല്ലാതാക്കുന്നുണ്ടോന്ന് പരിശോധിക്കലാണ് സിസിഐയുടെ ചുമതല.

Previous ഐപിപിബി ഈ മാസം 21ന് പ്രവര്‍ത്തനമാരംഭിക്കും
Next പുത്തന്‍ ഫീച്ചറുകളുമായി നിസാന്‍ മൈക്ര ഇന്ത്യയില്‍

You might also like

NEWS

എച്ച്പിസിഎല്‍ ഏറ്റെടുക്കാന്‍ ഒഎന്‍ജിസി

റിലേറ്റഡ് പാര്‍ട്ടി ട്രാന്‍സാക്ഷന്‍ വഴി ഹിന്ദുസ്ഥാന്‍ പെട്രോളിയം ലിമിറ്റഡിനെ (എച്ച്പിസിഎല്‍) 36915 കോടി രൂപക്ക് ഏറ്റെടുക്കാന്‍ ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കോര്‍പറേഷന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. എച്ച്പിസിഎല്ലിന്റെ 51.11 ശതമാനം ഓഹരികളാണ് ഒഎന്‍ജിസി ഏറ്റെടുക്കുന്നത്. ഏറ്റെടുക്കലിനായി ഒഎന്‍ജിസി ഓഹരിയുടമകളുടെ അനുവാദം തേടിയിരിക്കുകയാണ്.

NEWS

ഐപിഎല്‍ കാണ്ടാലും പൈസ

ക്രിക്കറ്റ് കളിച്ചാല്‍ സ്വപ്‌നസമാനമായ പ്രതിഫലം ലഭിക്കുന്ന രീതിയിലേക്ക് വളര്‍ന്നത് ഐപിഎല്‍ വന്നതിനുശേഷമാണ്. കുട്ടിക്രിക്കറ്റിലൂടെ അന്താരാഷ്ട്രതലത്തില്‍ പ്രശസ്തരായ താരങ്ങളും നിരവധിയുണ്ട്. എന്നാല്‍ ഈ വര്‍ഷം മുതല്‍ ഐപിഎല്‍ കാണുന്ന പ്രേക്ഷകനും പൈസയുണ്ടാക്കാന്‍ വഴി തെളിഞ്ഞിരിക്കുകയാണ്. പ്രവചന ഗെയിമുകള്‍, ഫാന്റസി ലീഗുകള്‍, ക്വിസുകള്‍ തുടങ്ങി

Others

എസി വിപണി ഇടിയും

അസംസ്‌കൃത വസ്തുക്കളുടെ വില വര്‍ധനവും ഊര്‍ജകാര്യക്ഷമതാ ലേബലുകളില്‍ വന്ന മാറ്റങ്ങളും എസിയുടെ വില നാലു മുതല്‍ ആറു ശതമാനം വരെ വര്‍ധിപ്പിക്കാന്‍ ഉത്പാദകരെ നിര്‍ബന്ധിതമാക്കിയെന്ന് നിര്‍മാതാക്കള്‍. വില വര്‍ധിച്ചതുകൊണ്ടുതന്നെ എസിയുടെ വിപണിയില്‍ 15 മുതല്‍ 20 ശതമാനം വരെ ഇടിവുണ്ടായേക്കുമെന്നും അവര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply