മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍;  ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും

മഹീന്ദ്ര-ഫോര്‍ഡ് കൈകോര്‍ക്കല്‍; ഇക്കോസ്‌പോര്‍ട്ട് ഇനി മഹീന്ദ്രയുടെ ഷോറൂമുകളിലും

 

ഇന്ത്യന്‍ വാഹനനിര്‍മാതാക്കളായ മഹീന്ദ്രയും അമേരിക്കന്‍ വാഹനനിര്‍മാതാക്കളായ ഫോര്‍ഡും കൈകോര്‍ക്കുന്നു. ഫോര്‍ഡ് ഇക്കോസ്‌പോര്‍ട് ഇനി മുതല്‍ മഹീന്ദ്രയുടെ ഏതാനും തിരഞ്ഞെടുത്ത ഷോറൂമുകളിലൂടെ ലഭ്യമാകും. ഇലക്ട്രിക് വാഹനങ്ങളുള്‍പ്പെടെ വിപണിയിലെത്തിക്കുന്നതിനാണ് ഫോര്‍ഡ്-മഹീന്ദ്ര സഹകരണം. ഇന്ത്യയില്‍ ശക്തമായ ശൃംഖല അവകാശപ്പെടാന്‍ സാധിക്കാത്ത നിര്‍മാതാക്കളാണ് ഫോര്‍ഡ്. അതുകൊണ്ടു തന്നെ മഹീന്ദ്രയുമായുള്ള സഹകരണത്തിലൂടെ ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും വില്‍പനയിലൂടെ പേരെടുക്കാമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. ഈ പദ്ധതിയുടെ ആദ്യഘട്ടം എന്ന നിലയില്‍ 15 നഗരങ്ങളിലെ മഹീന്ദ്ര ഡീലര്‍ഷിപ്പുകള്‍ വഴി ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട് ലഭ്യമാക്കും.

Previous ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ വീട്ടില്‍ ഇരുന്നു ചെയ്യാം ഈ ബിസിനസുകള്‍
Next റബ്ബര്‍ വില അറിയാന്‍ റബ്ബര്‍ കിസാന്‍ ആപ്പ് റെഡി

You might also like

Business News

അസറ്റ് ഹോംസിന്റെ ഹലാല്‍ വീട് പരസ്യം വിവാദത്തില്‍

പ്രമുഖ ബില്‍ഡര്‍മാരില്‍ ഒരാളായ അസറ്റ് ഹോംസിന്റെ ഹലാല്‍ വീടുകള്‍ക്ക് നടനും അസറ്റ് ഹോംസ് ബ്രാന്‍ഡ് അംബാസിഡറുമായ പൃത്ഥ്വിരാജ് മോഡലായത് വിവാദത്തില്‍. മത-വര്‍ഗ്ഗീയ ദ്രൂവീതകരണത്തെ പ്രോത്സാഹിപ്പിക്കുന്ന ഈ പരസ്യത്തില്‍ നിന്നും പിന്മാറണമെന്നും ഇത്തരം പരസ്യങ്ങളില്‍ അഭിനയിക്കരുതെന്നും എഴുത്തുകാരി ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ശാരദക്കുട്ടിയുടെ ഫെയ്‌സ്ബുക്ക്

Home Slider

2020 ഓടെ ഇന്ത്യയിൽ 5G തരംഗം

4G സേവനങ്ങളുടെ വേഗത രാജ്യം അറിയുന്നതിന് മുന്നേ തന്നെ 5G കൂടി എത്തുന്നു. രാജ്യത്ത് അഞ്ചാം തലമുറ ടെലികോം സേവനങ്ങൾ നടപ്പിലാക്കുന്നതിനുള്ള നടപടികൾ 2020ഓടെ പൂർത്തിയാകുമെന്ന് റിപ്പോർട്ട്‌. ഇതിന് വേണ്ടിയുള്ള പ്രാരംഭ നടപടികൾ ഈ വർഷം തന്നെ ആരംഭിക്കുമെന്ന് 5G മാർഗരേഖ

Business News

മാഡം കാവ്യതന്നെയെന്ന് പള്‍സര്‍ സുനി

നടിയെ ആക്രമിച്ച കേസിലെ മാഡം കാവ്യാ മാധവനെന്ന് കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി. ‘മാഡം കാവ്യയാണെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ, താന്‍ കള്ളനല്ലേ.. കള്ളന്റെ കുമ്പസാരം എന്തിന് കേള്‍ക്കണം’ എന്നും സുനി മാധ്യമങ്ങളോട് പറഞ്ഞു. എറണാകുളം സിജെഎം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്നപ്പോഴാണ് സുനിയുടെ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply