തുടര്‍ച്ചയായി മൂന്നാം ദിവസവും സംസ്ഥാനത്തെ ഇന്ധനവിലയില്‍ ഉയര്‍ച്ച. പെട്രോള്‍ വില 19 പൈസയും ഡീസല്‍ വില 31 പൈസയുമാണ് വര്‍ദ്ധിച്ചത്.

കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് ഇന്നത്തെ വില 71.20 രൂപയും ഡീസലിന് 66.61 രൂപയുമാണ് രേഖപ്പെടുത്തിയത്.

ക്രൂഡ് ഓയില്‍ വില ഉയര്‍ന്നു നില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളില്‍ ഇന്ധനവില വന്‍തോതില്‍ ഉയരാന്‍ സാധ്യതയുണ്ട്.

Previous വെളിച്ചെണ്ണ വില വീണ്ടും സൂപ്പര്‍ഫാസ്റ്റ്; തമിഴ്‌നാട്ടില്‍ നിന്നും വ്യാജന്‍ ഒഴുകുമെന്ന് ആശങ്ക
Next മുതലയ്ക്കുവേണ്ടി 'കണ്ണീരൊഴുക്കിയത്' 500 പേര്‍; ദൈവത്തിന്റെ അവതാരമായ മുതലയ്ക്കുവേണ്ടി ക്ഷേത്രം നിര്‍മിക്കും

You might also like

Business News

ബ്യൂട്ടി സ്‌റ്റോര്‍ സെഗ്മെന്റിലേക്കു ചുവടുവയ്ക്കാനൊരുങ്ങി മിന്ത്ര

രാജ്യത്തെ ഏറ്റവും വേഗതയുള്ള ഫാഷന്‍ റീട്ടെയ്‌ലറായ മിന്ത്ര.കോം ബ്യൂട്ടി സ്‌റ്റോര്‍ സെഗ്മെന്റിലേക്കു ചുവടുവയ്ക്കാനൊരുങ്ങുന്നു. വിവിധ ബ്രാന്‍ഡുകളുടെ ആരോഗ്യ- സൗന്ദര്യ വസ്തുക്കളുടെ വിപണനമാണ് മിന്ത്ര ഇതിലൂടെ ലക്ഷ്യമാക്കുന്നതെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ മാക്, ബോബി ബ്രൗണ്‍, ക്ലിനിക് തുടങ്ങി നൂറിലധികം ബ്രാന്‍ഡുകളുടെ

Business News

എയര്‍ ഇന്ത്യയെ രക്ഷപ്പെടുത്താന്‍ വ്യോമയാന മന്ത്രാലയം

കടബാധ്യതയില്‍ അകപ്പെട്ട എയര്‍ ഇന്ത്യയെ കരകയറ്റാന്‍ വ്യോമയാന മന്ത്രാലയം പുതിയ പദ്ധതികളുമായി വരുന്നു. 55,000 കോടിയുടെ കട ബാധ്യതയാണ് നിലവില്‍ എയര്‍ ഇന്ത്യയ്ക്കുളളത്. അടുത്തിടെ എയര്‍ ഇന്ത്യയ്ക്ക് 2,100 കോടി രൂപയുടെ ഗ്യാരണ്ടീഡ് വായ്പ അനുവദിച്ചിരുന്നെന്ന് വ്യോമയാന മന്ത്രാലയം സെക്രട്ടറി ആര്‍.എന്‍

Business News

മാക്‌സ് വെഞ്ച്വേഴ്‌സ് 250 കോടി രൂപയുടെ നിക്ഷേപത്തിനൊരുങ്ങുന്നു

മാക്‌സ് വെഞ്ച്വേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് തങ്ങളുടെ ഫിലിംസ് ബിസിനസ് യൂണിന്റെ വികസനത്തിനായി 250 കോടി രൂപ നിക്ഷേപിക്കാനൊരുങ്ങുന്നു. നിലവിലെ ശേഷിയുടെ മൂന്നില്‍ രണ്ട് ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കാനാണ് കമ്പനി ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആഗോള എഫ്എംസിജി സ്ഥാപനങ്ങളായ പെപ്‌സികോ, ബ്രിട്ടാനിയ, യൂണിലിവര്‍ തുടങ്ങി ചെറുതും

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply