2030നുള്ളില്‍ വാഹനവിപണിയില്‍ പാതി സിഎന്‍ജി കൈയടക്കും

2030നുള്ളില്‍ വാഹനവിപണിയില്‍ പാതി സിഎന്‍ജി കൈയടക്കും

ന്യൂഡല്‍ഹി: 2030നുള്ളില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന വാഹനങ്ങളില്‍ പാതിയും സിഎന്‍ജിയാകും. പത്തു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ വിവിധയിടങ്ങളിലായി 10,000 സിഎന്‍ജി സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കിയിട്ടുണ്ട്. മാരുതി സുസുക്കി, ഹ്യുണ്ടായി മോട്ടോര്‍ ഇന്ത്യ തുടങ്ങിയ പ്രമുഖരുടെ വാഹനങ്ങളെല്ലാം സിഎന്‍ജി ശ്രേണി കൈയടക്കുമെന്ന് കരുതപ്പെടുന്നു.
നാച്ചുറല്‍ ഗ്യാസ് വ്യാപകമാകുന്നതോടെ അസംസ്‌കൃത എണ്ണയുടെ ഇറക്കുമതിയില്‍ ഏകദേശം 11 ലക്ഷം കോടി ലാഭിക്കാനാകുമെന്ന് പ്രതീക്ഷയുണ്ടെന്ന് നാച്ചുറല്‍ ഗ്യാസ് വിദഗ്ധര്‍ വിലയിരുത്തുന്നു.
ഡല്‍ഹിയിലും ഗുജറാത്ത്, മഹാരാഷ്ട്ര, ആന്ധ്ര, തെലങ്കാന, ഒഡീഷ, യുപി, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുത്ത നഗരങ്ങളിലും സിഎന്‍ജി വാഹനങ്ങളാണ് പ്രധാന
മായും ഓടുന്നത്. രാജ്യത്ത് ഇപ്പോള്‍ 1424 സിഎന്‍ജി സ്റ്റേഷനുകളുണ്ട്.

Spread the love
Previous ഞെട്ടിപ്പിക്കുന്ന ഇന്ധനക്ഷമതയുമായി എര്‍ട്ടിഗയെത്തുന്നു
Next ഇന്ത്യയ്ക്കുവേണ്ടിയുള്ള ആദ്യ വാട്‌സാപ്പ് മേധാവിയായി അഭിജിത്ത് ബോസ്

You might also like

Others

കലൈഞ്ജര്‍ക്ക് പിന്‍ഗാമി സ്റ്റാലിന്‍

ഡി എം കെ പാര്‍ട്ടി ആസ്ഥാനമായ അണ്ണാ അറിവാലയത്തില്‍ നടന്ന ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ എം കെ സ്റ്റാലിനെ പുതിയ അധ്യക്ഷനായി തിരഞ്ഞെടുത്തത്. 49 വര്‍ഷം ഡിഎംകെയെ മുന്നോട്ട് നയിച്ച കരുണാനിധിയുടെ പിന്‍ഗാമിയായാണ് സ്്റ്റാലിന്‍ എത്തുന്നത്. നിലവില്‍ പാര്‍ട്ടി വര്‍ക്കിങ് പ്രസിഡന്റാണ്.

Spread the love
LIFE STYLE

സാരിപ്പാവാടകളുടെ നിര്‍മാണം; ലക്ഷങ്ങള്‍ വരുമാനം തരുന്ന ബിസിനസ്

ഏതെങ്കിലുമൊരു ബിസിനസ്സ് തുടങ്ങി പെട്ടന്ന് പണം സമ്പാദിക്കണമെന്നാണ് ഓരോ ബിസിനസ്സുകാരനും ആഗ്രഹിക്കുന്നത്. എന്നാല്‍ അറിയാത്ത പണി ചെയ്ത് ഉള്ള പണവും പോയി ബിസിനസ്സില്‍ പരാജയം നേരിട്ടവര്‍ നിരവധിയാണ്. വലിയ ലാഭമുണ്ടാക്കിത്തരുന്ന എന്നാല്‍ വളരെ എളുപ്പത്തില്‍ തുടങ്ങാവുന്നതുമായ നിരവധി ബിസിനസുകളുണ്ട്. സാരിപ്പാവാടകളുടെ നിര്‍മാണം

Spread the love
NEWS

ഓണത്തിന് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളുമായി ആക്‌സിസ് ബാങ്ക്

രാജ്യത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ ആക്‌സിസ് ബാങ്ക് ഓണം പ്രമാണിച്ച് കൊച്ചി 1 കാര്‍ഡുകള്‍ക്ക് ഇളവുകളും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു. ഇക്കാലയളവില്‍ കൊച്ചി 1 കാര്‍ഡിന്റെ വിതരണഫീസായ 150 രൂപ ഇളുവചെയ്തു കൊടുക്കും. യാത്രക്കാര്‍ക്ക് അഞ്ചു രൂപയ്ക്ക് കാര്‍ഡ് റീലോഡ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply