വിവാഹാഭ്യര്‍ത്ഥനകളില്‍ പൊറുതിമുട്ടി ഗൂഗിള്‍ അസിസ്റ്റന്റ്; ഏറിയപങ്കും ഇന്ത്യക്കാര്‍

വിവാഹാഭ്യര്‍ത്ഥനകളില്‍ പൊറുതിമുട്ടി ഗൂഗിള്‍ അസിസ്റ്റന്റ്; ഏറിയപങ്കും ഇന്ത്യക്കാര്‍

 

ഇന്ത്യക്കാരുടെ വിവാഹ അഭ്യര്‍ത്ഥനയില്‍ പൊറുതിമുട്ടി ഗൂഗിള്‍ അസിസ്റ്റന്റ്. ഗൂഗിളിന്റെ എഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സംവിധാനമായ ഗൂഗിള്‍ അസിസ്റ്റന്റിന് ഇന്ത്യക്കാരില്‍ നിന്നും ലഭിച്ച വിവാഹ അഭ്യര്‍ത്ഥന ഏകദേശം നാലര ലക്ഷത്തോളമാണ്.

എന്തുകൊണ്ടാണ് ഗൂഗിള്‍ അസിസ്റ്റന്റിനെ വിവാഹം കഴിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടുന്നതെന്ന് ഗൂഗിള്‍ ഇന്ത്യ ട്വിറ്ററില്‍ ചോദിച്ചതോടെയാണ് കാര്യങ്ങള്‍ വൈറലായത്.

മുന്‍പും ഇത്തരത്തില്‍ ഇന്ത്യക്കാരുടെ വിവാഹ ആഭ്യര്‍ത്ഥനയെ പരാമര്‍ശിച്ച് ഗൂഗിള്‍ രംഗത്തെത്തിയിരുന്നു. ഇനി ഇത്തരത്തില്‍ അഭ്യര്‍ത്ഥന നടത്തരുതെന്ന മുന്നറിയിപ്പ് സൂചനയും ഗൂഗിള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.

Spread the love
Previous ഒരു കുപ്പി പാലിന് വില 20,000 രൂപ! ലേലം വിളിയുടെ മറ്റൊരു കഥ
Next ഔഷധസസ്യം ആരോഗ്യത്തിനും ആദായത്തിനും : ആയുഷ് കോണ്‍ക്ലേവില്‍ ഫാര്‍മേഴ്‌സ് മീറ്റ്‌

You might also like

TECH

ആദ്യ വില്‍പ്പനയില്‍ റെക്കോഡ് നേട്ടവുമായി ഷവോമി എംഐ നോട്ട് 6 പ്രോ

ആദ്യ വില്‍പ്പനയില്‍ റെക്കോഡ് നേട്ടവുമായി ഷവോമി എംഐ നോട്ട് 6 പ്രോ. ആദ്യ വില്‍പ്പനയില്‍ 6 ലക്ഷം യൂണിറ്റുകള്‍ വിറ്റാണ് ഷവോമി ശ്രദ്ധേയമായിരിക്കുന്നത്. 1000 രൂപകിഴിവോടെയാണ് ഫോണ്‍ വില്‍പ്പനയ്ക്ക് എത്തിയത്. ഇതിനൊപ്പം എച്ച്ഡിഎഫ്‌സികാര്‍ഡ് ഉപയോക്താക്കള്‍ക്ക് 500 രൂപ പ്രത്യേക ഡിസ്‌ക്കൌണ്ടും ലഭിച്ചിരുന്നു.

Spread the love
TECH

കിടിലൻ ഓഫറുകളുമായി വീണ്ടും BSNL

ദുരന്തം വേട്ടയാടിയ സമയത്ത് മറ്റ് മൊബൈൽ നെറ്റ്വർക്കുകൾ ചതിച്ചെങ്കിലും  BSNL കൂടെ ഉണ്ടായിരുന്നു. എപ്പോളും എവിടെയും bsnl ന് റേഞ്ചും കിട്ടുന്നുണ്ടായിരുന്നു.  ഇത് BSNL ഉപഭോക്താക്കളുടെ എണ്ണം വർധിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ പുതിയ ഓഫറുകളുമായി വീണ്ടും ഉപഭോക്താക്കളെ ഞെട്ടിപ്പിച്ചിരിക്കുകയാണ് BSNL. അൺലിമിറ്റഡ് വോയിസ്‌

Spread the love
TECH

പിന്‍ ഭാഗത്ത് അഞ്ച് ക്യാമറകളുമായി നോക്കിയ 9

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ പുതുചരിത്രം സൃഷ്ടിക്കാന്‍ തയ്യാറായി നോക്കിയ റെഡി. സ്മാര്‍ട്ട്‌ഫോണില്‍ ക്യാമറയുടെ സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ടാണ് നോക്കിയ 9 അവതരിക്കാന്‍ ഒരുങ്ങുന്നത്. പിന്‍ഭാഗത്ത് അഞ്ച് ക്യാമറയാണ് നോക്കിയ 9ല്‍ അവതരിപ്പിക്കുന്നത്. ക്യാമറയുടെ ഭാഗം ഗ്ലാസ് നിര്‍മ്മിതമാണെന്നും അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. അഞ്ച് ക്യാമറയുടെ പ്രവര്‍ത്തനം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply