തിയേറ്ററില്‍ നിന്നും ദ്രാവിഡിന്റെ പുകയില പരസ്യം പിന്‍വലിക്കുന്നു

തിയേറ്ററില്‍ നിന്നും ദ്രാവിഡിന്റെ പുകയില പരസ്യം പിന്‍വലിക്കുന്നു

‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാവേണ്ടി വരുന്നത് എന്ത് കഷ്ടമാണ്…’ എന്ന് തുടങ്ങുന്ന പരസ്യം ഇനി മുതല്‍ തിയേറ്ററിലുണ്ടാവില്ല.  2012ലെ പുകയില വിരുദ്ധ നിയമ ഭേദഗതി പ്രകാരമാണ് സിനിമക്ക് മുമ്പ് പുകയില വിരുദ്ധ പരസ്യങ്ങള്‍ പ്രദശിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുന്നത്. അതിന് ശേഷമാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നതിന് മുമ്പ് ഇന്ന് നാം കാണുന്ന രാഹുല്‍ ദ്രാവിഡിന്റെ ‘നന്നായി ബാറ്റ് ചെയ്യുമ്പോള്‍ റണ്ണൗട്ടാവേണ്ടി വരുന്നത് എന്ത് കഷ്ടമാണ്…’ എന്ന് തുടങ്ങുന്ന പരസ്യം പ്രചരിപ്പിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ ആ പരസ്യം തിയേറ്ററിലുണ്ടാവില്ല. പരസ്യം സര്‍ക്കാര്‍  എടുത്ത് കളഞ്ഞിരിക്കുകയാണ്. പകരം ‘ സുനിത ‘, പുകയില നിങ്ങള്‍ക്കുണ്ടാകുന്ന ദൂഷ്യങ്ങള്‍ എന്നി പരസ്യങ്ങള്‍ ഉപയോഗിക്കാനാണ്  തീരുമാനം.

പ്രേക്ഷകര്‍ ഏറെ ഏറ്റെടുത്ത ശ്വാസകോശം സ്‌പോഞ്ച് പോലെയാണ് എന്ന് തുടങ്ങുന്ന പരസ്യം നിര്‍ത്തലാക്കിയതിന് ശേഷമാണ് രാഹുല്‍ ദ്രാവിഡ് അഭിനയിച്ച പരസ്യം എത്തുന്നത്.

Previous ഫുഡ് ഡെലിവറി ആപ്പുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി റസ്റ്റോറന്റ് അസോസിയേഷന്‍
Next അറിയാമോ ചേമ്പില പോഷകങ്ങളുടെ കലവറയാണെന്ന്

You might also like

NEWS

മൊബൈല്‍ കണക്ഷന് ആധാര്‍ നിര്‍ബന്ധമല്ല

പുതിയ മൊബൈല്‍ കണക്ഷന്‍ എടുക്കാന്‍ ഇനി മുതല്‍ ആധാര്‍ നിര്‍ബന്ധമല്ല. പകരം വെര്‍ച്വല്‍ ഐഡി നല്‍കിയാല്‍ മതിയാകും. കേന്ദ്ര ടെലികോം മന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ കെ.വൈ.സി ചട്ടങ്ങള്‍ പാലിച്ചുള്ള ഉപഭോക്താവിന്റെ ഐഡെന്റിറ്റി നിര്‍ണ്ണയത്തിന് ആധാര്‍ നിര്‍ബന്ധമായിരുന്നു. കമ്പിനികളോട് ജൂലൈ ഒന്നു മുതല്‍

NEWS

ഹര്‍ത്താലിന് ഗുഡ്‌ബൈ പറഞ്ഞ് ഒരു ഗ്രാമം

ഹര്‍ത്താലുകൊണ്ട് പൊറുതി മുട്ടി ഒടുവില്‍ ഹര്‍ത്താല്‍ ഇനി വേണ്ടെന്ന തീരുമാനത്തിലാണ് ഇടുക്കി ജില്ലയിലെ വെണ്‍മണിയിലെ ജനങ്ങള്‍. അതുകൊണ്ട് വെണ്‍മണി ഇനിമുതല്‍ ഹര്‍ത്താല്‍രഹിത ഗ്രാമമായിരിക്കും. നാട്ടുകാരും മര്‍ച്ചന്റ് അസോസിയേഷനും സംയുക്തമായാണ് ഇനിമുതല്‍ ഹര്‍ത്താലില്‍ കടകള്‍ അടയ്ക്കേണ്ടതില്ലെന്ന തീരുമാനം കൈക്കൊണ്ടത്. ഇതിന്റെ ഭാഗമായി ഹര്‍ത്താല്‍

Movie News

ചാര്‍ലി ടീം വീണ്ടുമൊന്നിക്കുന്നു

എബിസിഡി, ചാര്‍ലി എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ദുല്‍ഖര്‍ സല്‍മാനും മാര്‍ട്ടിന്‍ പ്രക്കാട്ടും വീണ്ടുമെത്തുന്നു. ഇവര്‍ ഒന്നിക്കുന്ന വിശേഷം ചാര്‍ലിക്കു വേണ്ടി ക്യാമറ ചലിപ്പിച്ച ജോമോണ്‍ ടി ജോണ്‍ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഈ വാര്‍ത്ത പെട്ടെന്നുതന്നെ ആരാധാകര്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply