ഗ്രാന്‍ഡ് ഐ10 നിയോസ് ഈ മാസം വിപണിയിലേക്ക്

ഗ്രാന്‍ഡ് ഐ10 നിയോസ് ഈ മാസം വിപണിയിലേക്ക്

വാഹനപ്രേമികളെ ആകര്‍ഷിക്കാനായി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് ഈ മാസം 20ന് വിപണിയിലെത്തുന്നു. ‘ദ അത്‌ലറ്റിക്ക് മിലേനിയല്‍’ എന്ന ടാഗ് ലൈനോടെയാണ് വാഹനം പുറത്തിറക്കുന്നത്. ഗ്രാന്‍ഡ് ഐ 10ന്റെ മൂന്നാം തലമുറയായ നിയോണ്‍ കാഴ്ചയിലും സജ്ജീകരണങ്ങളിലും ഏറെ പുതുമകളുമായാണ് എത്തിയിരിക്കുന്നത്.

പുതിയ വാഹനത്തിന് ഹെക്‌സഗണല്‍ ഗ്രില്‍, പ്രൊജക്ടര്‍ ഹെഡ്ലാംപ്, വലിയ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടൈന്‍മെന്റ് സിസ്റ്റം തുടങ്ങിയ മാറ്റങ്ങളുണ്ട്. ഭാഗികമായി ഡിജിറ്റലും അനലോഗുമായ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റിനൊപ്പം പുത്തന്‍ ഡാഷ് ബോഡ് ലേ ഔട്ടും ഗ്രാന്‍ഡ് ഐ- 10ല്‍ ക്രമീകരിച്ചിട്ടുണ്ട്. നിയോസിന്റെ ആദ്യ വാഹനം ഹ്യൂണ്ടായിയുടെ ശ്രീപെരുമ്പത്തൂര്‍ പ്ലാന്റില്‍ നിന്ന് പുറത്തിറക്കിയതായാണ് വിവരം.

Spread the love
Previous സൗന്ദര്യത്തിന്റെ നിത്യഹരിതസങ്കേതം എവര്‍ഗ്രീന്‍ ഹെര്‍ബല്‍ ബ്യൂട്ടി ക്ലിനിക്ക് ആന്‍ഡ് മേക്കോവര്‍ സ്റ്റുഡിയോ
Next ആര്‍ക്കും വേണ്ടാതെ ജെറ്റ് ; അനില്‍ അഗര്‍വാളും പിന്‍മാറി

You might also like

AUTO

വിപണി കീഴടക്കാന്‍ പുത്തന്‍  രൂപത്തില്‍ ഡസ്റ്റര്‍

നവീകരിച്ച ഡസ്റ്റര്‍ വിപണിയിലെത്തിച്ചു. കാഴ്ചയിലും കരുത്തിലും സുരക്ഷയിലും മറ്റ് സൗകര്യങ്ങളിലെല്ലാം തന്നെ ആധുനിക ഫീച്ചറുകളുമായാണ് ഡസ്റ്ററിന്റെ വരവ്. സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് പുത്തന്‍ ഡസ്റ്റര്‍ പതിപ്പ് വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിള്‍ കാര്‍ പ്ലേയുമാണ് ഡസ്റ്ററിന്റെ  പ്രത്യേകത. കാര്‍

Spread the love
AUTO

മഹീന്ദ്ര റോക്‌സര്‍ അനാവൃതമായി

മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തങ്ങളുടെ ഥാര്‍ അടിസ്ഥാനമാക്കി നിര്‍മിച്ച ഓഫ് റോഡ് വാഹനമായ റോക്‌സര്‍ അമേരിക്കയില്‍ അവതരിപ്പിച്ചു. ഇന്ത്യയില്‍ നിന്നുള്ള അസംബ്ലിങ് കിറ്റ് ഉപയോഗിച്ച് സികെഡി രീതിയിലാണ് റോക്‌സര്‍ അമേരിക്കയില്‍ നിര്‍മിക്കുന്നത്. എസ്‌യുവി ശ്രേണിയിലുള്ള റോക്‌സര്‍ സാങ്കേതിക കാരണങ്ങളാല്‍ പൊതുനിരത്തില്‍ ഉപയോഗിക്കാന്‍

Spread the love
AUTO

പരിഷ്‌ക്കാരിയായി സ്‌കോര്‍പ്പിയോ

  വൈശാഖ് വിന്‍സെന്റ് ഇത് മുഖം മിനുക്കലുകളുടെ കാലമാണ്. ഒട്ടുമിക്ക വാഹന നിര്‍മ്മാതാക്കളും വിവിധങ്ങളായ ഫേസ് ലിഫ്റ്റുകളോടും ലിമിറ്റഡ് എഡിഷന്‍ മോഡലുകളോടും കൂടി ഉപഭോക്തൃ ശ്രദ്ധ നേടാന്‍ ശ്രമിക്കുന്ന സമയം. വാഹന ഡിസൈനേഴ്‌സിനും എന്‍ജിനീയര്‍മാര്‍ക്കും അല്‍പ്പം പണി കൂടുതലായുള്ള ഈ അവസരം

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply