മുന്തിരിക്കുല വില ഏഴു ലക്ഷം രൂപ

മുന്തിരിക്കുല വില ഏഴു ലക്ഷം രൂപ

ജപ്പാനില്‍ നടന്ന ലേലത്തില്‍ ഒരു മുന്തിരിക്കുല വിറ്റു പോയത് ഏഴു ലക്ഷം രൂപയ്ക്ക്. റൂബി റോമന്‍ എന്നു വിളിപ്പേരുള്ള മുന്തിരി പന്ത്രണ്ടു വര്‍ഷം മുമ്പാണു വിപണിയില്‍ എത്തിയത്. ഈ ബ്രീഡില്‍ ഉള്‍പ്പെടുന്ന മുന്തിരി ഒരെണ്ണത്തിന്റെ ഇരുപതു ഗ്രാമില്‍ അധികമാണ്.

 

ജപ്പാനിലെ കനസാവയില്‍ നടന്ന ലേലത്തില്‍ ഹക്കീറക്കുസോ എന്ന കമ്പനിയാണ് ഈ മുന്തിരിക്കുല ലേലത്തില്‍ പിടിച്ചത്. വളരെ ചുരുക്കം എണ്ണം ഇത്തരം മുന്തിരി മാത്രമാണ് എല്ലാക്കൊല്ലവും വിപണിയില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ആ ബ്രീഡിലുള്ള മുന്തിരികള്‍ക്ക് ആവശ്യക്കാര്‍ വളരെ കൂടുതലുമാണ്.

Spread the love
Previous വരുന്നു പ്രാടായുടെ പ്ലാസ്റ്റിക് നിര്‍മ്മിത ആഡംബര ബാഗുകള്‍
Next ഇന്ത്യന്‍ വിപണിയില്‍ ഇനി എല്‍ജി എഐ തിങ്ക് ടെലിവിഷനുകളുടെ തരംഗം

You might also like

Business News

ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ ജി. വിജയരാഘവന്‍ രാജിവെച്ചു

റിസര്‍വ് ബാങ്ക് ഇന്ത്യ(ആര്‍ബിഐ)യുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് ജി. വിജയരാഘവന്‍ ധനലക്ഷ്മി ബാങ്ക് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ബാങ്കിനെ പ്രതിസന്ധിയില്‍നിന്ന് കരകയാറ്റാനുള്ള ശ്രമങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് വിലങ്ങുതടിയാകുന്നുവെന്ന ഗുരുതര ആരോപണവും അദ്ദേഹം ഉന്നയിച്ചു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം തന്റെ രാജി ജനങ്ങളെ അറിയിച്ചത്.

Spread the love
NEWS

റബ്ബര്‍കൃഷിയില്‍ പരിശീലനം

റബ്ബര്‍കൃഷിയില്‍ റബ്ബര്‍ബോര്‍ഡ് പരിശീലനം നല്‍കുന്നു. പുതിയ നടീല്‍വസ്തുക്കള്‍, നടീല്‍രീതികള്‍, വളപ്രയോഗം, കീടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നുമുള്ള പരിരക്ഷ, വിളവെടുപ്പ്, റബ്ബര്‍പാല്‍ സംസ്‌കരണം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള അഞ്ചുദിവസത്തെ പരിശീലനം  മെയ് 13 മുതല്‍ 17 വരെ കോട്ടയത്തുള്ള റബ്ബര്‍ ട്രെയിനിങ്

Spread the love
Others

നമ്മെ പിന്തുടരുന്ന ചില കാലടിശബ്ദങ്ങള്‍

സുധീര്‍ ബാബു ശ്രീജിത്തിന്റെ സഹനസമരത്തിന്റെ അലകള്‍ മലയാളത്തിന്റെ കാറ്റില്‍ അലിഞ്ഞുചേര്‍ന്നു മറ്റൊരു തേങ്ങല്‍ നമുക്ക് മുന്നിലേക്ക് വീണ്ടും എത്തിക്കുന്നു. കാതോര്‍ത്താല്‍ ഇന്നും നമുക്കത് കേള്‍ക്കാം. ഒരച്ഛന്റെ അടക്കിപ്പിടിച്ച വിതുമ്പല്‍. രാജ്യം അടിയന്തിരാവസ്ഥയുടെ ഭീകരതയില്‍ അമര്‍ന്ന ദിനങ്ങളൊന്നില്‍ ആ അച്ഛന് തന്റെ മകനെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply