ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക വെബ്‌സൈറ്റുമായി കേരള സര്‍ക്കാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ പ്രത്യേക വെബ്‌സൈറ്റുമായി കേരള സര്‍ക്കാര്‍

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുവേണ്ടി സര്‍ക്കാരിന്റെ പുതിയ വെബ്സൈറ്റ്. ‘കേരളാ റെസ്‌ക്യു’ (http://keralarescue.in.) എന്ന വെബ്‌സൈറ്റ് വഴിയാണ് രക്ഷാപ്രവര്‍ത്തനങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുന്നത്.

ഏര്‍പ്പെടുത്തിയിരിയ്ക്കുന്ന സൗകര്യങ്ങള്‍:

1. സഹായം അഭ്യര്‍ത്ഥിയ്ക്കാന്‍.
2. ഓരോ ജില്ലകളിലെയും ആവശ്യങ്ങള്‍ അറിയാന്‍ .
3. സംഭാവനകള്‍ നല്‍കാന്‍ .
4. വളന്റിയര്‍ ആകാന്‍ .
5. വിവിധ കേന്ദ്രങ്ങളെ ബന്ധപ്പെടാന്‍.
6. ഇതുവരെ വന്ന അഭ്യര്‍ത്ഥനകള്‍ (ജില്ല തിരിച്ച്)

Previous ദുരിതാശ്വാസ നിധി കൈമാറുമ്പോള്‍ ബാങ്ക് ചാര്‍ജ് ഈടാക്കരുത്: ബാങ്കേഴ്‌സ് സമിതി
Next ഊബര്‍ ഇനി നഗരത്തിന് പുറത്തേക്കും

You might also like

NEWS

വീണ്ടും കൊമ്പു കോര്‍ത്ത് എയര്‍ടെലും ജിയോയും

ഇന്ത്യന്‍ പ്രീമയര്‍ ലീഗ് മത്സരത്തെച്ചൊല്ലി വീണ്ടും എയര്‍ടെല്‍ ജിയോ പോര് മൂര്‍ച്ചിക്കുന്നു. മത്സരങ്ങള്‍ ഓണ്‍ലൈന്‍ വഴി പ്രക്ഷേപണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് എയര്‍ടെല്‍ പരസ്യം നല്‍കിയതിനെതിരെ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. സുപ്രീംകോടതി ഹര്‍ജി തള്ളി യെന്ന

Special Story

ഓട്‌സ് ലഡു തയ്യാറാക്കി നേടാം ആഴ്ചതോറും കാല്‍ലക്ഷം

മധുരമുള്ള പലഹാരങ്ങള്‍ മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും എന്നും ഒരു ഹരമാണ്. എന്നാല്‍ പ്രമേഹരോഗികള്‍ക്ക് മധുരം കഴിക്കണമെന്ന അതിയായ ആഗ്രഹമുണ്ടാകും. പക്ഷേ കഴിക്കാന്‍ ആരോഗ്യസ്ഥിതി അനുവദിക്കുകയുമില്ല. കടുത്ത പ്രമേഹമില്ലാത്തവര്‍ക്ക് അവരുടെ മധുരപലഹാരഭ്രമം തീര്‍ക്കാനുള്ള ഒരു ഉത്പന്നമാണ് ഓട്‌സ് ലഡു.   വീട്ടമ്മമാര്‍ക്ക് തങ്ങളുടെ ഇടവേളകള്‍

Home Slider

ഹെയര്‍ ബാന്‍ഡ് നിര്‍മാണം ഒരു കിടുക്കന്‍ സംരംഭം

അധികം ആളുകള്‍ ചെയ്യാത്ത ബിസിനസ് കണ്ടെത്തി വേണം സംരംഭം തുടങ്ങാന്‍. ഇത്തരത്തില്‍ വേറിട്ട ഒരു സംരംഭവും ആ ഉല്‍പ്പന്നത്തിന് ആവശ്യക്കാരുമുണ്ടെങ്കില്‍ അത് വളര്‍ച്ചയിലേക്കെത്തുമെന്ന കാര്യത്തില്‍ സംശയമില്ല. ഇത്തരത്തില്‍ വേറിട്ട ഒരു ലാഭകരമായ നിര്‍മാണ ആശയമാണ് ഹെയര്‍ ബാന്‍ഡ് നിര്‍മാണം. നീളമുള്ള മുടികളുള്ള

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply