2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

2019-ല്‍ ഹീറോയുടെ പുതിയ എസ്‌ക്പള്‍സ് 200 വിപണിയിലേക്ക്

അടുത്ത വര്‍ഷം ഹീറോയുടെ പുത്തന്‍ വാഹനം എസ്‌ക്പള്‍സ്  200 വിപണിയിലെത്തും. മുമ്പ് നിരത്തിലുണ്ടായിരുന്ന ഇംപള്‍സിനോട് സാമ്യമുള്ള രൂപമായാണ് എസ്‌ക്പള്‍സ്  എത്തുന്നത്. റെട്രോ ഡിസൈനില്‍ ടൂറര്‍ വിഭാഗത്തിലാണ് വാഹനമെത്തുന്നത്.

എക്‌സ്പള്‍സ് 200 ടിക്ക്, 200 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് എന്‍ജിനാണ് കരുത്തേകുക. 18 ബി.എച്ച്.പി പവറും 17 എന്‍എം ടോര്‍ക്കും നല്‍കുന്നതാണ് എന്‍ജിന്‍. 5 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. വില സംബന്ധിച്ച വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.

Previous മടക്കും ഫോണുമായി സാംസങ്
Next മഹീന്ദ്രയുടെ അള്‍ട്യൂറാസ് ജി 4 വരുന്നു

You might also like

NEWS

പുതിയ 100 രൂപ നോട്ടുകള്‍ അടുത്ത വര്‍ഷം

പുതിയ 100 രൂപ നോട്ടുകള്‍ അടുത്ത വര്‍ഷമെത്തും. നോട്ടിന്റെ അച്ചടി അടുത്ത ഏപ്രില്‍ മാസത്തോടെ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. പുതിയ 200 രൂപ നോട്ടുകളുടെ അച്ചടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും 100 രൂപയുടെ അച്ചടി തുടങ്ങുക. നിലവിലുള്ള 100 രൂപ പിന്നീട് ഘട്ടംഘട്ടമായേ പിന്‍വലിക്കൂ

Others

ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിടി ചെക്ക് അസാധു

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിച്ച കേരളത്തിന്റെ സ്വന്തം ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ ചെക്കുകള്‍ മാര്‍ച്ച് 31 വരെ മാത്രമേ സ്വീകരിക്കുകയുള്ളൂവെന്ന് എസ്ബിഐ വ്യക്തമാക്കി.   എസ്ബിടിക്കു പുറമെ ഭാരതീയ മഹിളാ ബാങ്ക് ഉള്‍പ്പെടെ എസ്ബിഐയില്‍ ലയിച്ച ബാങ്കുകളുടെയും

Business News

ഇസാഫ് വികസന സെമിനാര്‍ സംഘടിപ്പിച്ചു

  കൊച്ചി നഗരസഭയുടെ നേതൃത്വത്തില്‍ ഇസാഫിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വികസന സെമിനാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി ഹാളില്‍ ഡെപ്യുട്ടി മേയര്‍ ടി.ജെ.വിനോദ് ഉദ്ഘാടനം ചെയ്തു. ഇസാഫ് പ്രോഗ്രാംസ് ഡയറക്ടര്‍ ജേക്കബ് സാമുവല്‍ അദ്ധ്യക്ഷത വഹിച്ചു. നഗരത്തിന്റെ സുസ്ഥിരവികസനവും മെച്ചപ്പെട്ട ജീവിതസാഹചര്യ രൂപീകരണവുമായിരുന്നു

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply