വിപണി കീഴടക്കാന്‍ ഹുവായിയുടെ 3ഡി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

വിപണി കീഴടക്കാന്‍ ഹുവായിയുടെ 3ഡി ക്യാമറ സ്മാര്‍ട്ട്‌ഫോണ്‍

പുതിയ സ്മാര്‍ട്ട് ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി ഹുവായി ടെക്‌നേളജീസ്. ത്രിമാന ചിത്രങ്ങള്‍ എടുക്കാവുന്ന ക്യാമറയെന്ന പ്രത്യേകതകളോടെയാണ് ഹുവായിയുടെ പുതിയ ഫോണ്‍ എത്തുന്നത്. ത്രിഡി ഫോണിലൂടെ വിപണിയില്‍ വലിയ മുന്നേറ്റമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. വിപണിയിലെ ഭീമന്‍മാരായ ആപ്പിള്‍ പോലുള്ള കമ്പനികളുടെ വിപണി തന്നെയാണ് ഹുവായിയുടെയും ലക്ഷ്യം.

ഈ മാസം പുറത്തിറങ്ങുന്ന ഫോണ്‍   ആഴ്ചകള്‍ക്കുള്ളില്‍ വിപണിയില്‍ എത്തും. ആപ്പിളിന്റെ ഫോണില്‍ മുഖം തിരിച്ചറിയാനുള്ള സെന്‍സറുകളാണ് ഉള്ളത്. സോണി കോര്‍പ്പിന്റെ സെന്‍സറുകളാണ് ഹുവായിയിലുള്ളത്. വെളിച്ചത്തിനനുസരിച്ച് ദൂരം അളക്കാന്‍ കഴിയുന്നതാണിവ. സ്‌ട്രെക്‌ചേര്‍ഡ് ലൈറ്റ് എന്ന ടെക്‌നോളജിയിലൂടെ ചെറിയ ആഴം അളക്കാനും കഴിയും. ത്രീഡി ക്യാമറയിലൂടെ ആളുകളുടെ ത്രിമാന ചിത്രങ്ങളും എടുക്കാം. ഹാന്‍ഡ്ജെസ്റ്ററുകളിലൂടെ ആപ്ലിക്കേഷനുകളും ഗെയിമുകളും നിയന്ത്രിക്കാന്‍ കഴിയും.

Previous ഞങ്ങൾക്ക് ഒരു ബസ് വേണം ; പിഎസ്‌സി ചോദ്യങ്ങളുടെ ഗാനരൂപം വിൽക്കാനുണ്ട്
Next റിസര്‍വ്വ് ബാങ്ക് പുതിയ പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്ക് 6.5% തുടരും

You might also like

NEWS

ഓരോ മിനിറ്റിലും കോടികള്‍

സെക്കന്‍ഡുകളുടെ അടിസ്ഥാനത്തില്‍ കോടികള്‍ കൊയ്യുന്ന മള്‍ട്ടി നാഷണല്‍ കമ്പനികളേതൊക്കെയെന്നു നോക്കാം, കൂടെ അവരുടെ വരുമാനവും.           ആപ്പിള്‍ അമേരിക്കന്‍ കമ്പനിയായ ആപ്പില്‍ ഒരു മിനിറ്റില്‍ 3,28,965 രൂപയാണ് സമ്പാദി ക്കുന്നത്. അതായത് സെക്കന്‍ഡില്‍ ഏകദേശം 70,000

Others

തെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേസ്: കൂടെ ജയില്‍വാസവും

തെറ്റായ ദിശയില്‍ വാഹനമോടിച്ച് അപകടങ്ങള്‍ ഇന്ത്യന്‍ റോഡുകളില്‍ പതിവാണ്. ഇനി ടെറ്റായ ദിശയില്‍ വാഹനമോടിച്ചാല്‍ ക്രിമിനല്‍ കേയെടുക്കാന്‍ ഒരുങ്ങുകയാണ് പോലീസ്. കൂടെ ജയില്‍വാസവും. റോഡില്‍ എളുപ്പവഴി തേടി തെറ്റായ ദിശയില്‍ കടക്കുമ്പോള്‍ എതിരെ വരുന്ന വാഹനങ്ങളില്‍ ആശയക്കുഴപ്പം ഉടലെടുക്കുന്നതോടെയാണ് വലിയ റോഡപടകങ്ങള്‍ക്ക്

Business News

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് 25% നികുതിയിളവ്

  സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളില്‍ കഴിഞ്ഞ സാന്പത്തികവര്‍ഷം 250 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവ് നേടിയിട്ടുള്ള കന്പനികള്‍ക്ക് ബജറ്റില്‍ മികച്ച ഓഫര്‍. 25% നികുതിയിളവാണ് ഇത്തവണ കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നല്ളൊരു ശതമാനം കന്പനികളും റിട്ടേണുകള്‍ ഫയല്‍ ചെയ്തുകഴിഞ്ഞതിനാല്‍ ഇത്

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply