വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ഫിംഗര്‍ പ്രിന്റ്; പുതിയ സജ്ജീകരണങ്ങളുമായി ഹ്യൂണ്ടായ്

വാഹനം സ്റ്റാര്‍ട്ട് ചെയ്യാന്‍ ഫിംഗര്‍ പ്രിന്റ്; പുതിയ സജ്ജീകരണങ്ങളുമായി ഹ്യൂണ്ടായ്

ഹ്യൂണ്ടായ് വാഹനങ്ങളില്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യാനും ഡോര്‍ തുറക്കാനുമെല്ലാം സാധിക്കും. കാരണം ഹ്യൂണ്ടായ് വാഹനങ്ങളില്‍ ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ സജ്ജീകരിക്കാനൊരുങ്ങുകയാണ് കമ്പനി. സാന്റാഫേ എസ്യുവിയിലാണ് പുതിയ സജ്ജീകരണം ഏര്‍പ്പെടുത്തുകയെന്നാണ് വിവരം. ആപ്പിളാണ് ഇതിനായുള്ള സാങ്കേതികവിദ്യ ഹ്യൂണ്ടായിക്ക് നല്കുന്നത്.

ഫിംഗര്‍ പ്രിന്റ് ഉപയോഗിച്ച് വാഹനം സ്റ്റാര്‍ട്ട് ചെയ്യുന്നതിനും ഡോര്‍ തുറക്കുന്നതിനും സാധിക്കുന്നതിന് പുറമെ നിരവധി ഘടകങ്ങളുമായും വിരലടയാളം ബന്ധിപ്പിക്കാന്‍ സാധിക്കുമെന്നാണ് സൂചന. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ വാഹനം വിപണിയിലെത്തുമെന്നാണ് വിവരം.

Spread the love
Previous ടിക് ടോക് നിരോധിക്കുമെന്ന് തമിഴ് നാട് സര്‍ക്കാര്‍
Next റാംജിറാവുവും ചെഗുവേരയും : മാസ്‌ക്ക് ഒരുങ്ങുന്നു

You might also like

AUTO

ആരാധകരുടെ കാത്തിരിപ്പിന് വിരാമം; ജാവയുടെ ബുക്കിംഗ് തുടങ്ങി

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുകയാണ്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകളുമായിട്ടാണ് ജാവയുടെ തിരിച്ചുവരവ്. ഇപ്പോള്‍ ജാവ, ജാവ 42 എന്നിവയുടെ ബുക്കിങ്ങും കമ്പനി

Spread the love
AUTO

മഹീന്ദ്ര ജെന്‍സെ ഇന്ത്യന്‍ വിപണിയിലേക്ക്

അമേരിക്കന്‍ വിപണിയെ കീഴടക്കിയ ജനറേഷന്‍ സീറോ എമിഷന്‍സ് സ്‌കൂട്ടര്‍ ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ മഹീന്ദ്ര ഒരുങ്ങുന്നു. ജെന്‍സെ 2.0 എഫ് ഇലക്ട്രിക് സ്‌കൂട്ടറാണ് പൂനെയില്‍ പരീക്ഷണ ഓട്ടം നടത്തിയതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.   എന്നാല്‍ ജെന്‍സെയുടെ ഇന്ത്യയിലെ ലോഞ്ചിങ്

Spread the love
NEWS

വാഹന വില്‍പനയില്‍ വര്‍ധന

ഇന്ത്യന്‍ വാഹന വിപണി വളര്‍ച്ചയുടെ പാതയില്‍. കഴിഞ്ഞ ഫെബ്രുവരിയില്‍ മാത്രം വാഹന വില്‍പന രംഗത്ത് 23 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൊമേഴ്‌സ്യല്‍ വാഹനങ്ങളും ടു വീലറുകളും ശക്തമായാണ് മുന്നേറിയത്. പാസഞ്ചര്‍ വാഹനത്തിന്റെ വില്‍പന രംഗത്തും എട്ട് ശതമാനം വളര്‍ച്ച ഉണ്ടായിട്ടുണ്ട്. ചെറുവാഹനങ്ങളുടെ

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply