വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

വില കൂട്ടി റിയല്‍മിയുടെ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍

റിയല്‍മി 2, റിയല്‍മി സി1 തുടങ്ങിയ ബജറ്റ് സ്മാര്‍ട്ട് ഫോണുകള്‍ക്കാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. 6,999 രൂപയായിരുന്ന റിയല്‍മി സി1-ന്റെ വില ഇപ്പോള്‍ 7,999 രൂപയാണ്. റിയല്‍മി 2ന് നേരത്തെ 8,999 രൂപയായിരുന്നത് ഇപ്പോള്‍ 9,499 രൂപയായി.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രൊസസറില്‍ ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ റിയല്‍മി 2 പ്രവര്‍ത്തിക്കുന്നത്. 3 ജിബി 32 ജിബി സ്റ്റോറേജ്, 4 ജിബി 64 ജിബി സ്റ്റോറേജ് വാരിയന്റുകളുടെ സ്റ്റോറേജ് മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ വര്‍ധിപ്പിക്കാവുന്നതാണ്. 13 എംപി, 2 എംപി ഡ്യുവല്‍ റിയര്‍ ക്യാമറയും 8 എം പി ഫ്രണ്ട് ക്യാമറയുമാണ് മറ്റൊരു പ്രത്യേകത. 4,230 എംഎഎച്ചാണ് ബാറ്ററി.

Previous മഹീന്ദ്രയുടെ അള്‍ട്യൂറാസ് ജി 4 വരുന്നു
Next ഹരം തീര്‍ത്ത് മൗഗ്ലി, ലെജന്‍ഡ് ഓഫ് ദ ജംഗിളിന്റെ ട്രെയ് ലര്‍

You might also like

NEWS

സംസ്ഥാനത്ത് സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്

സംസ്ഥാനത്തെ സ്വര്‍ണ്ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്ന് സ്വര്‍ണ്ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കൂടിയത്. ഗ്രാമിന് 2,990 രൂപയും പവന് 23,920 രൂപയുമാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്. ജനുവരി ഒന്നിനാണ്

Business News

15 ലക്ഷം ലാഭം തരുന്ന രണ്ട് കൃഷികള്‍

കൃഷി ലാഭകരമല്ലെന്നു പറയുമ്പോഴും അത് ലാഭകരമാക്കുന്ന നിരവധി പേരുണ്ട് നമുക്കു ചുറ്റും. വര്‍ഷത്തില്‍ 15 ലക്ഷം രൂപവരെ ലാഭം തരുന്ന കൃഷികളാണ് കാപ്സിക്കവും തക്കാളി കൃഷിയും. എന്നാല്‍ ഇതിനായി കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. കാപ്സിക്കവും തക്കാളിയും കൃഷി ചെയ്യാനായി പോളി ഹൗസ്

Others

മലയാളികളുടെ പവനായി ഇനി ഓര്‍മ്മ

കൊച്ചി: ചലച്ചിത്ര ആസ്വാദകരുടെ പവനായിയായ ചലച്ചിത്ര താരം ക്യാപ്റ്റൻ രാജു അന്തരിച്ചു. കൊച്ചിയിലെ സ്വവസതിയിൽ വച്ചാണ് അന്ത്യം. അറുപത്തെട്ട് വയസായിരുന്നു. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളിൽ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply