48 വർഷങ്ങൾക്കു ശേഷം ട്രിപ്പിൾ ജമ്പിൽ സ്വർണം നേടി ഇന്ത്യ

നാല്പത്തിയെട്ടു വർഷത്തെ കാത്തിരിപ്പുകൾക്കു വിരാമം ഇട്ട് ട്രിപ്പിൾ ജമ്പിൽ സ്വർണം കരസ്ഥമാക്കിയിരിക്കുകയാണ് ഇന്ത്യ. പുരുഷ വിഭാഗം ട്രിപ്പിൾ ജമ്പിൽ പഞ്ചാബിലെ അമൃതസർ സ്വദേശി അർപീന്ദർ സിങ് ആണ് സ്വർണം നേടിയത്.  16. 77 മീറ്റർ ദൂരം താണ്ടിയാണ് അർപീന്ദർ സ്വർണം നേടിയത്.

ട്രിപ്പിൾ ജമ്പിൽ 16.62 ദൂരം താണ്ടി ഉസ്‌ബക്കിസ്ഥാന്റെ റുസ്ലാൻ കുർബാനോവ് വെള്ളിയും 16. 56 മീറ്റർ താണ്ടി ചൈനയുടെ ശുകവോ വെങ്കലവും നേടി.

Spread the love
Previous രൂപ വീണ്ടും തകരുന്നു
Next ഇനി മുതൽ വാഹനം വാങ്ങണമെങ്കിൽ ദീർഘകാല ഇൻഷുറൻസ് നിർബന്ധം

You might also like

Sports

കോവിഡ് 19: ഓസ്ട്രേലിയൻ വനിതാ ഹോക്കി താരം റേച്ചൽ ലിഞ്ച് നഴ്‌സിങ് സേവനത്തിന്

കോവിഡ് 19നെത്തുടർന്ന് ടോക്കിയോ ഒളിംപിക്സ് അടുത്ത വർഷത്തേക്കു മാറ്റിയതോടെ ഓസ്ട്രേലിയൻ വനിതാ ഹോക്കി ടീമിന്റെ ഗോൾകീപ്പർ റേച്ചൽ ലിഞ്ച് പുതിയ തൊഴിൽ രംഗത്തേക്ക്. റജിസ്ട്രേഡ് നഴ്സായ റേച്ചൽ, കോവിഡ് ക്ലിനിക്കിൽ സേവനത്തിന് അനുമതി തേടി അപേക്ഷ നൽകി. ഹോക്കി പരിശീലനമുണ്ടായിരുന്ന കാലത്തും

Spread the love
Entrepreneurship

പകരക്കാരില്ലാത്ത ബാങ്കിങ് സ്ഥാപനം

ഒരു വ്യക്തിയിലധിഷ്ടിതമായിരിക്കരുത് തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും. വ്യത്യസ്തമായ ആശയങ്ങള്‍ പങ്കുവെക്കാനുള്ള ഇടം എല്ലാവര്‍ക്കും ഉണ്ടാകണം. സ്ഥാപനം – ബാങ്ക് ഓഫ് ഇന്ത്യ തുടക്കം – 1906 സോണല്‍ മാനേജര്‍ (കേരള സോണ്‍) – മഹേഷ് കുമാര്‍ വി   ബാങ്കിങ് മേഖലയില്‍ പകരക്കാരനില്ലാതെ

Spread the love
MOVIES

അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ് ; നായകനായി കാളിദാസ് എത്തുന്നു

മലയാള സിനിമയിലെ ന്യൂ ജെൻ സംവിധായകനായ മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് എന്ന ചിത്രത്തിൽ കാളിദാസ് ജയറാം പ്രധാന വേഷത്തിലെത്തുന്നു. കടുത്ത അർജന്റീന ഫാൻസിന്റെ കഥ പറയുന്ന ചിത്രമാണ് അർജന്റീന ഫാൻസ്‌ കാട്ടൂർ കടവ്. ആഷിഖ്

Spread the love

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply