ഹോക്കിയിൽ സ്വർണമോഹം പൊലിഞ്ഞു വെള്ളിയുമായി ഇന്ത്യ മടങ്ങുന്നു

ഏഷ്യൻ ഗെയിംസിൽ സ്വർണം സ്വപ്നം കണ്ട ഇന്ത്യയ്ക്ക് വെള്ളിയുമായി മടങ്ങേണ്ടി വന്നു. വനിത ഹോക്കി ഫൈനലിൽ ജപ്പാനോട് 1-2 എന്ന സ്കോറിന് ഇന്ത്യ പരാജയപ്പെട്ടതോടെയാണ് ഇന്ത്യയുടെ സ്വർണ മെഡൽ സ്വപ്നം അവസാനിച്ചത്. എന്നാൽ 2014 വെങ്കലം നേടിയ ഇന്ത്യക്ക് വെള്ളി മെഡലിൽ സന്തോഷിക്കുക തന്നെ ചെയ്യാം

പതിനൊന്നാം മിനിറ്റിൽ ഷിംസുവിന്റെ ഗോളിൽ ജപ്പാൻ മുന്നിലെത്തിയെങ്കിലും ഇന്ത്യയുടെ നേഹ ഇരുപത്തിയഞ്ചാം മിനിട്ടിൽ ഗോൾ നേടി സമനിലയിൽ എത്തിച്ചു. നാല്പത്തി നാലാം മിനിറ്റിലാണ് ജപ്പാൻ വിജയ ഗോൾ നേടിയത്.  എന്നാൽ തിരിച്ചടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങൾ ജപ്പാന്റെ പ്രതിരോധത്തിൽ പരാജയപ്പെടുകയായിരുന്നു.

Previous പായ് വഞ്ചിയോട്ടത്തിൽ രണ്ട് സ്വർണം നേടി ഇന്ത്യ
Next ഇന്ത്യയില്‍ ഇ പേയ്‌മെന്റ് സേവനവുമായി ഷവോമി

You might also like

NEWS

വിരാട് : കൂടുതല്‍ പ്രതിഫലം പറ്റുന്ന ഇന്ത്യന്‍ കായികതാരം

ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന കായിക താരങ്ങളുടെ പട്ടികയില്‍ ഒരേ ഒരു ഇന്ത്യക്കാരന്‍ മാത്രം . ആരാണെന്ന് സംശയം ഇല്ലാതെ ഉത്തരം പറയാം. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി. ഫോബ്‌സ് മാസിക പ്രസിദ്ധീകരിച്ച 100 പേരുടെ പട്ടികയില്‍ 83

Entrepreneurship

നല്ല വാര്‍ത്തകളുടെ പ്രചാരകന്‍

എന്നും എപ്പോഴും ശുഭകരമായ കാര്യങ്ങള്‍ മാത്രം കേള്‍ക്കാനാണ് നാമെല്ലാം ഇഷ്ടപ്പെടുന്നത്. എന്നാല്‍ നിലവില്‍ സംഭവിക്കുന്നതോ, നേരെ തിരിച്ചും. ഫെയ്സ്ബുക്ക്, വാട്സാപ്പ് തുടങ്ങിയ മാധ്യമങ്ങള്‍ വഴി ഇന്ന് പ്രചരിക്കുന്നവയില്‍ അധികവും നമ്മുടെ മനസ് പിടയുന്നതും, റേറ്റിംഗ് കൂട്ടുന്ന നെഗറ്റീവ് വാര്‍ത്തകളുമാണ്. ഇതിലെ സത്യവും

Sports

മത്സ്യത്തൊഴിലാളികള്‍ക്ക് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദരം

കൊച്ചി: ഈ വര്‍ഷത്തെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ കൊച്ചിയില്‍ നടക്കുന്ന മല്‍സരങ്ങള്‍ക്കുള്ള ടിക്കറ്റ് വിതരണോദ്ഘാടനം പ്രളയകാലത്ത് നാടിന്റെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ച മത്സ്യത്തൊഴിലാളികള്‍ക്ക് നല്‍കികൊണ്ട് നിര്‍വ്വഹിച്ചു. കലൂര്‍ ജവഹര്‍ ലാല്‍നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ കലക്റ്റര്‍ മുഹമ്മദ് സഹീറുല്ലയാണ് മത്സ്യത്തൊഴിലാളികള്‍ക്ക് സൗജന്യ

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply