രൂപയുടെ മൂല്യത്തിൽ സർവകാല ഇടിവ്

ചരിത്രത്തിൽ ആദ്യമായി ഇന്ന് അമേരിക്കൻ ഡോളറിനെതിരെ ഇന്ത്യൻ രൂപ 71 ൽ എത്തി.  ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ 70. 82 ആയിരുന്നു ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം.  എന്നാൽ ഇന്ന് രാവിലെ വ്യാപാരം തുടങ്ങുമ്പോൾ 71 ലെത്തിയിരുന്നു.  അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില വർധിച്ചതോടെ ഡോളറിന്റെ ആവശ്യം കൂടിയതാണ് രൂപയ്ക്ക് തിരിച്ചടിയായത്.

രൂപയുടെ മൂല്യം കുറഞ്ഞത് രാജ്യത്തെ ഐ ടി,  ഫാർമ കമ്പനികൾക്ക് ഗുണകരമാണെങ്കിലും വിദേശ വായ്പ എടുത്തവർക്കു തിരിച്ചടിയാണ്. ഇറക്കുമതി ചെലവും കൂടും.

 

Previous ഇന്ധന വിലയിൽ സംസ്ഥാനത്ത് റെക്കോർഡ്
Next സെയിൽസ്മാനും കാഷ്യറും ഇല്ലാതെ ഒരു കട കൊച്ചിയിൽ

You might also like

NEWS

എയര്‍ടെല്‍ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാന്‍ പരിഷ്‌കരിച്ചു

ജിയോയുടെ 98 രൂപയുടെ പ്ലാനിന് പകരമായി എയര്‍ടെല്‍ നല്‍കി വന്നിരുന്ന 99 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകള്‍ പരിഷ്‌കരിച്ചു. പുതുക്കിയ നിരക്ക് അനുസരിച്ച് 99 രൂപയ്ക്ക് രണ്ട് ജിബിയും, അണ്‍ലിമിറ്റഡ് കോളുകളും, ദിവസേനെ 100 എസ്. എം.എസും ലഭിക്കും. നേരെത്തെ ഈ പ്ലാനില്‍

Business News

റിയലന്‍സ് കമ്മ്യൂണിക്കേഷന്‍ ഇനി ജിയോക്ക്

മുംബൈ: അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷന്റെ ഫൈബര്‍ നെറ്റ് വര്‍ക്കും അനുബന്ധ അടിസ്ഥാന സൗകര്യങ്ങളും മുകേഷ് അംബാനിയുടെ ജിയോക്ക് കൈമാറുന്നു. കൈമാറലിനെ സംബന്ധിച്ച എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. 178,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഫൈബര്‍ നെറ്റ് വര്‍ക്

Business News

ഇന്ധന വില വര്‍ദ്ധന : എക്‌സൈസ് തീരുവ കുറച്ചേക്കും

പെട്രോളിന്റേയും ഡീസലിന്റേയും വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് എക്‌സൈസ് തീരുവ ഇനത്തില്‍ വില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകാന്‍ ഒരുങ്ങുന്നത്. തീരുവ ഇനത്തില്‍ നാല് രൂപ വരെ കുറച്ചേക്കും. പെട്രോളിന്റേയും ഡീസലിന്റേയും വില എക്കാലത്തേയും ഉയര്‍ന്ന നിലയിലാണിപ്പോഴുള്ളത്. ഈ സാഹചര്യത്തിലാണ് വിഷയം പരിഗണനയ്‌ക്കെടുക്കാന്‍

0 Comments

No Comments Yet!

You can be first to comment this post!

Leave a Reply